ARTICLES – Shalom Times Shalom Times |
Welcome to Shalom Times

ARTICLES

ജീവന്‍ രക്ഷിച്ച വായന

ജീവന്‍ രക്ഷിച്ച വായന

ഒരു സാധാരണക്കാരനായ ഞാന്‍ വായനയിലൂടെ ഈശോയെ കൂടുതല്‍ അറിഞ്ഞു. തെങ്ങുകയറ്റമായിരുന്നു എന്റെ തൊഴില്‍. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അന്ന് പലരില്‍നിന്ന് പുസ്ത ...
ആരുമറിയാതെ മെഡല്‍ സ്വന്തമാക്കിയവള്‍

ആരുമറിയാതെ മെഡല്‍ സ്വന്തമാക്കിയവള്‍

വിശുദ്ധ വിന്‍സെന്റിന്റെ തിരുനാളായിരുന്നു അന്ന്, 1830 ജൂലൈ 18. പതിവുപോലെ സന്യാസിനിയായ കാതറിന്‍ ഉറങ്ങാന്‍ പോയി. രാത്രി ഏതാണ്ട് 11ആയിരിക്കുന്നു. അപ്പ ...
സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല!

സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല!

ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥനാകൂട്ടായ്മയിലായിരുന്ന സമയം. മനോഹരമായ ഗാനങ്ങള്‍, സ്തുതിയാരാധന എല്ലാം നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിന്ത. ഞാന്‍ ഇതി ...
അവസാനനിമിഷങ്ങളില്‍ സംഭവിക്കുന്നത്…

അവസാനനിമിഷങ്ങളില്‍ സംഭവിക്കുന്നത്…

കടുത്ത നിരാശയിലും പരാജയഭീതിയിലുമായിരുന്നു ജോണ്‍. മനശാസ്ത്രവും വര്‍ഷങ്ങള്‍ നീണ്ട തെറാപ്പികളുമെല്ലാം ജോണിന്റെ പ്രശ്‌നത്തിനുമുമ്പില്‍ മുട്ടുമടക്കി. അശുദ് ...
ഇതില്‍ എന്ത് ദൈവികപദ്ധതി?

ഇതില്‍ എന്ത് ദൈവികപദ്ധതി?

വലിയ ഹൃദയഭാരത്തോടെയാണ് ആ രാത്രിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നത്. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായാമംമാത്രം ആയിരുന്നു. മനസ് നിറയെ ചോദ്യങ്ങളാണ് ...
മണവാട്ടിയുടെ രഹസ്യങ്ങള്‍

മണവാട്ടിയുടെ രഹസ്യങ്ങള്‍

അത് ഒരു ഡിസംബര്‍മാസമായിരുന്നു. ഞാനന്ന് മാമ്മോദീസ സ്വീകരിച്ച് മഠത്തില്‍ താമസം തുടങ്ങിയതേയുള്ളൂ. ഈശോയുടെ മണവാട്ടിയായി സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാന ...
തേപ്പ്‌ ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്‌

തേപ്പ്‌ ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്‌

അവന്റെ സ്റ്റാറ്റസുകളിലെവിടെയോ ഒരു തേപ്പിന്റെ മണം…. ഉടനെ അങ്ങോട്ടൊരു മെസ്സേജിട്ടു, ”എവിടുന്നേലും പണി കിട്ടിയോടാ?”&; കിട്ടിയ മറുപ ...
ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല!

ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല!

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ദിവ്യബലി കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് ബ്രയാന്റെ ചോദ്യം, &;സിറ്റി സെന്‍ട്രല്‍ സ്ട്രീറ്റില്‍ പോരു ...
”നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട്…”

”നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട്…”

”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.&; ഒരു കൊച്ചുവിശുദ ...
വേദപുസ്തകം വായിക്കരുത്‌

വേദപുസ്തകം വായിക്കരുത്‌

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എ ...
Whatsapp & ഫോട്ടോസ്‌

Whatsapp & ഫോട്ടോസ്‌

ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- &;സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ട ...
മലമുകളിലെ ‘കിടു’ പാക്കേജ്‌

മലമുകളിലെ ‘കിടു’ പാക്കേജ്‌

ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തി ...
ചില ഒടിപ്രയോഗങ്ങള്‍

ചില ഒടിപ്രയോഗങ്ങള്‍

ഞങ്ങളുടെ കാത്തലിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറ ...
ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…

ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…

ഓട്ടോക്കാരന്‍ 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ&; എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്‍നേ ...
പാതിരാവിലെ ഫോണ്‍കോള്‍

പാതിരാവിലെ ഫോണ്‍കോള്‍

&;ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ് ...
ഒരു സന്യാസിനിയുടെ  തിരിച്ചുവരവ്‌

ഒരു സന്യാസിനിയുടെ തിരിച്ചുവരവ്‌

ഹെല്‍ഫ്റ്റാ നഗരത്തില്‍ ബെനെഡിക്റ്റന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു മഠത്തിലേക്ക് അഞ്ചാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി അയക്കപ്പെട്ടു. അന്നത്തെ ഒരു പതിവായ ...
കര്‍ത്താവ് അടിച്ചാല്‍ ആര്‍ക്കു തടുക്കാനാവും?

കര്‍ത്താവ് അടിച്ചാല്‍ ആര്‍ക്കു തടുക്കാനാവും?

ചെറുപ്പകാലത്ത് ഞാന്‍ അല്പം വികൃതിയായിരുന്നു. വല്യമ്മച്ചിയുടെ കൂടെക്കൂടി വളരെ ചെറുപ്പത്തിലേ എല്ലാ നോയമ്പുകളും ഞാന്‍ നോക്കിയിരുന്നു. പ്രാര്‍ത്ഥനയും അതുപ ...
വക്കീലിനുമുന്‍പേ പോയ അമ്മ

വക്കീലിനുമുന്‍പേ പോയ അമ്മ

ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കടയില്‍ ഇരിക്കുന്ന സമയം. ഒരു വ്യക്തി അഞ്ച് മക്കളുള്ള ഒരാളെപ്പറ്റി കമന്റ് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സു ...
നീ എന്നെ എങ്ങനെ…?

നീ എന്നെ എങ്ങനെ…?

കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, &;അച്ചാ, ഇനി ദൈവപരിപാലനയുടെ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ത്തന്നെ ഞാന്‍ അതൊക്കെ എ ...
സീരിയല്‍ കണ്ട കൗമാരക്കാരി

സീരിയല്‍ കണ്ട കൗമാരക്കാരി

അന്ന് എനിക്ക് ഏതാണ്ട് 16 വയസ്. ഒരു സ്വരം ഞാന്‍ കേട്ടുതുടങ്ങി, ”ഇതാണ് നിന്റെ വഴി!&; എനിക്കൊന്നും മനസിലായില്ല. പകരം മനസില്‍ ഒരു ചോദ്യമുദിക്കു ...
കള്ളച്ചിരി കണ്ടപ്പോഴേ…

കള്ളച്ചിരി കണ്ടപ്പോഴേ…

നിര്‍ത്താതെയുള്ള ഫോണിന്റെ മണിയടി കേട്ടാണ് അന്ന് രാവിലെ ഉണര്‍ന്നത്. ക്ലോക്കില്‍ 8കഴിഞ്ഞു. അന്ന് അവധിദിനമായ വെള്ളിയാഴ്ച ആയതുകൊണ്ട് അലാറം ഓഫാക്കി വച് ...
ഡ്രൈവിങ്ങില്‍ പിന്നോട്ടു നോക്കിയപ്പോള്‍…

ഡ്രൈവിങ്ങില്‍ പിന്നോട്ടു നോക്കിയപ്പോള്‍…

കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു വിക്‌ടോറിയ. ഒരു കൊലയ്ക്ക് കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷ. ജയിലില്‍നിന്ന് മോചിതയായ അവള്‍ ദൈവവഴിയില്‍ ചരിക്കാനുള്ള ...
ഭക്തി എവിടംവരെ എത്തി?

ഭക്തി എവിടംവരെ എത്തി?

”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!&; ഡാനിയേലച്ചന്റെ വചന സന്ദേശത്തില്‍ ആവര്‍ത്തിച്ചു കേട്ട ഈ വാചകം എന്തുകൊണ്ടോ മനസിനെ വല്ലാതെ അസ്വസ്ഥ ...
കൈവരിക്കാം, വിജയം

കൈവരിക്കാം, വിജയം

”നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മര്‍ക്കോസ് 8). ഈശോ ശിഷ്യപ്രമുഖനായ വിശുദ്ധ പത്രോസിന് നല്കുന്ന ഈ തിരുത്തല്‍ വാചകത്തിലൂടെ ഒരു കാര് ...
ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്!

ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്!

ഒരിക്കല്‍ ആരാധനാചാപ്പലില്‍ ഈശോയുടെ മുഖത്തേക്കു നോക്കി ജീവിതത്തെക്കുറിച്ചുള്ള പരാതിക്കെട്ടുകള്‍ ഓരോന്നായി ഇറക്കിവയ്ക്കുമ്പോള്‍ ഒരു ചിന്ത മനസില്‍ വന്നു. ...
”തന്റെ പുണ്യാളന്‍തന്നെ !”

”തന്റെ പുണ്യാളന്‍തന്നെ !”

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തൃശൂരില്‍നിന്നും എറണാകുളത്തേക്ക് ബസില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. ഒരു കേസുമായി ബന്ധപ്പെട്ടാണ് യാത്ര. എന്റെ കടയിലെ ഭക്ഷ്യവ ...
ജോലികളയാന്‍  ഈശോ പറയുമോ?

ജോലികളയാന്‍ ഈശോ പറയുമോ?

എന്നത്തെയും പോലെ പരിശുദ്ധ കുര്‍ബാനക്ക് ശേഷം നിത്യസഹായ മാതാവിന്റെ അടുക്കല്‍ വിശേഷങ്ങള്‍ പറയാന്‍ പോയി. ആളുകളുടെ നീണ്ട നിരതന്നെ ഉണ്ട് മുന്നില്‍. അപ്പോഴാണ ...
ജപമാലയണിഞ്ഞ ഭീകരരൂപം!!

ജപമാലയണിഞ്ഞ ഭീകരരൂപം!!

നവീകരണ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനനുഭവിച്ച ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുവാനുള്ള ശക്തമായ പ്രേരണ മനസില്‍ നിറഞ്ഞുവന്നു. അതോ ...
കപ്യാരുടെ മകന്‍

കപ്യാരുടെ മകന്‍

വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പന്‍ ചാരിയിരിക്കുന്നൊരു ചുമരുണ്ട്. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. നീണ്ട ഇര ...
സുവര്‍ണ ആപ്പിളും തേനറകളും

സുവര്‍ണ ആപ്പിളും തേനറകളും

ഒരു അപ്പൂപ്പന്‍ അസുഖം മൂര്‍ച്ഛിച്ച് തീവ്രപരിചരണവിഭാഗത്തിലായി. ഡോക്ടര്‍മാര്‍ പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഒന്നിനോടും അദേഹം പ്രതീകരിക്കുന്നില്ല ...
ആ കണ്ണുകളിലൂടെ   കണ്ടുനോക്കൂ..

ആ കണ്ണുകളിലൂടെ കണ്ടുനോക്കൂ..

നഥാനിയേലിന്റെ മകന്‍ യൂദാസ് ചോദിച്ചു, &;യേശുവേ, ദൈവനാമത്തില്‍ അങ്ങ് പ്രവര്‍ത്തിച്ച ഒരുപാട് അത്ഭുതങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തെ മഹത ...
ഡിസംബര്‍ 1-ന് അത് സംഭവിച്ചു!

ഡിസംബര്‍ 1-ന് അത് സംഭവിച്ചു!

ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ്. രണ്ടാമത്തെ മോള്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. പകല്‍ ഇരുപതു മിനിറ്റുപോലും ഉറങ്ങില്ല. ഉണര്‍ന്നാല്‍ ...
വീല്‍ചെയര്‍ കാണാതായ നിമിഷം

വീല്‍ചെയര്‍ കാണാതായ നിമിഷം

റിതാ കോറുസി സര്‍വ്വശക്തിയുമുപയോഗിച്ച് പ്രാര്‍ത്ഥിച്ച സമയമായിരുന്നു അത്. അവള്‍ പൂര്‍ണമായി ദൈവത്തിലാശ്രയിച്ചു. ദൈവം തന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഉറച്ച് ...
മരുഭൂമി ഫലസമൃദ്ധി നല്കുമോ?

മരുഭൂമി ഫലസമൃദ്ധി നല്കുമോ?

കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ ഏറ്റവും മോശം ഭൂപ്രദേശമാണ് ആ യുവാവിന് ലഭിച്ചത്. വരണ്ടുണങ്ങി, കൃഷിക്ക് യോഗ്യമല്ലാത്ത സ്ഥലം. ഉള്ള തെങ്ങുകളും മറ്റുവൃക്ഷങ്ങ ...
പാപി രൂപപ്പെടുത്തിയ വിശുദ്ധന്‍

പാപി രൂപപ്പെടുത്തിയ വിശുദ്ധന്‍

മദ്യപിച്ചുവന്ന ഒരു കാര്‍ഡ്രൈവര്‍ വഴിയില്‍വച്ച് ഒരു സ്ത്രീയെ കുത്തി മുറിവേല്‍പിക്കുന്നത് സങ്കടത്തോടെയും ഭയത്തോടെയുമാണ് ഇരുപത്തിയൊന്നുകാരനായ ബേണി കണ്ടത് ...
വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്…

വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്…

എന്റെ മകന്‍ നോബിള്‍ 2019 ഡിസംബര്‍-ന് ഒരു കാറപകടത്തില്‍പ്പെട്ടു. നട്ടെല്ലിനും കുടലിനും ക്ഷതമേറ്റിരുന്നു. കുടലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് രക്തത്ത ...
ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്….

ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്….

”ഞാന്‍ ആന്‍ഡ്രൂ,&; മുന്നിലിരുന്ന യുവവൈദികന്‍ സ്വയം പരിചയപ്പെടുത്തി. കൃത്യമായി പറഞ്ഞാല്‍ ഉന്നതപഠനത്തിനായി ഇറ്റലിയിലെത്തിയതിന്റെ പിറ്റേന്ന്, ...
കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി

കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നസറത്തില്‍ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? അവഗണിച്ചു മാറ്റി നിര്‍ ...
യൗസേപ്പിതാവിന്റെ മകളും വചനക്കൊന്തയും

യൗസേപ്പിതാവിന്റെ മകളും വചനക്കൊന്തയും

&;എല്ലാ മാസവും പ്രെഗ്‌നന്‍സി കിറ്റ് വാങ്ങി പൈസ പോവുന്നതല്ലാതെ ഒന്നും കാണുന്നില്ല. ഇനി മാതാവിനെപ്പോലെ എനിക്കും വചനം മാംസം ധരിക്കേണ്ടി വരും ഒരു കുഞ ...
തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍

തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍

പുതുവത്സരത്തിന്റെ തിരുമുറ്റത്താണ് നാം നില്ക്കുന്നത്. ന്യൂ ഇയര്‍ &; ആ വാക്ക് നല്കുന്ന പ്രതീക്ഷ അത്ഭുതാവഹമാണ്. ന്യൂ ഇയര്‍ നല്കിയ ദൈവത്തിന് ആദ്യമേ ന ...
ഈശായുടെ സര്‍പ്രൈസ്‌

ഈശായുടെ സര്‍പ്രൈസ്‌

അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ 5-നാണ് വിശുദ്ധ കുര്‍ബാന. പതിവുപോലെ ചാപ്പലില്‍ എത്തി. വെള്ളിയാഴ്ച ഉപവാസം എടുത്തിരുന്നതിനാല്‍ നല്ല ക്ഷീണവും വിശപ്പ ...
ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്

ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്

ഒരു വൈകുന്നേരം എന്റെ മൂത്തമകന്‍ അജയ് കോഴിക്കോടുനിന്നും ആലുവയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നതു കൊണ്ട് മുന്‍കൂട്ടി സീറ്റ് ...
നിങ്ങള്‍ ആരെപ്പോലെയാണ്?

നിങ്ങള്‍ ആരെപ്പോലെയാണ്?

ഒരു കുടുംബനാഥന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറി നില്ക്കുന്നു എന്നു കരുതുക. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അരികിലേക്ക് ഓടി വരുന്നു ...
നാലുവയസുകാരനെ തൊട്ട  ചിത്രം

നാലുവയസുകാരനെ തൊട്ട ചിത്രം

നാല് വയസുള്ള എന്റെ മൂത്ത സഹോദരന് ടെറ്റനസ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് ഗുരുതരമായി ‘ലോക്ക് ജോ&; എന്ന അവസ്ഥയിലെത്തി. അതായത് ടെ ...
ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും

ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും ...
വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?

വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?

പൗലോസ് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സ്ക്ഷോഭതാപങ്ങള്‍കൊണ്ട് നിറഞ്ഞു (അപ്പോസ്‌തോലപ്രവര്‍ത ...
യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!

യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!

പഠനവും വിവാഹവും കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായപ്പോള്‍ ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്താണ് എനിക്ക് യൗസേപ്പിതാവിന്റെ ഒരു നൊവേനപ്പുസ്തകം കി ...
സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍

സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ക്ക് ഓമനിച്ചുവളര്‍ത്താന്‍ ഒരു പക്ഷിയെ കിട്ടിയാല്‍ ഒറ്റപ്പെടലിന്റെ മടുപ്പ് മാറ്റാന്‍ കഴിയുമെന്ന് തോന്നി. അതിനാല്‍ അദ്ദേ ...
അവസാനമരുന്ന് പരീക്ഷിച്ച് 41-ാം ദിവസം!

അവസാനമരുന്ന് പരീക്ഷിച്ച് 41-ാം ദിവസം!

ഒരു ഒക്ടോബര്‍ മാസം അവസാന ആഴ്ച. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ സംബന്ധിക്കാന്‍ അവ ...
ഇനി സന്തോഷത്തിന്റെ വരവായി…

ഇനി സന്തോഷത്തിന്റെ വരവായി…

ക്രിസ്മസ് ആഗതമാകുകയാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഒരുപോലെ സന്തോഷിക്കുന്ന തിരുനാളാണ് ക്രിസ്മസ്. ഇപ്രകാരം ജാതിമതഭേമെന്യേ എല്ലാവര്‍ക്കും സന്തോഷം പകരുന്ന മറ് ...
ഈശോ മിഠായി തന്നപ്പോള്‍…

ഈശോ മിഠായി തന്നപ്പോള്‍…

അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത ...
മുന്തിരിവള്ളിയില്‍ നില്‍ക്കുന്ന യുവതി

മുന്തിരിവള്ളിയില്‍ നില്‍ക്കുന്ന യുവതി

എവിടെനിന്നാണ് ഈ സുഗന്ധം? ടെരെസിറ്റാ കാസ്റ്റില്ലോ എന്ന സന്യാസാര്‍ത്ഥിനി അത് നുകര്‍ന്നുകൊണ്ട് സ്വയം ചോദിച്ചു. സ്വന്തം മുറിയിലേക്ക് കടന്നപ്പോള്‍ അവിടെ വെ ...
അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!

അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!

അന്ന് രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മുറിയില്‍ തിരിച്ചെത്തി. ജപമാല പ്രാര്‍ത്ഥന യാത്രക്കിടയില്‍ ചൊല്ലിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു. ഇന്ന ...
”അമ്മേ, മോനോട് ഒന്നു പറയ്…”

”അമ്മേ, മോനോട് ഒന്നു പറയ്…”

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം. ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ഗേറ്റ് കടന്ന് ദൈവാലയത്തിന്റെ വലതുവശത്തുള്ള മാതാവിന്റെ ഗ്രോട ...
മാനസാന്തരപ്പെടുത്തുന്ന ‘പൂന്തോട്ടം’

മാനസാന്തരപ്പെടുത്തുന്ന ‘പൂന്തോട്ടം’

തന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ, പരിശുദ്ധ ദൈവമാതാവ് മാനസാന്തരത്തിന്റെ ഒരു ‘പൂന്തോട്ടം&; സൃഷ്ടിച്ചു. പല തീര്‍ത്ഥാടകരും മെജുഗോറിയയില്‍ അഗാധമായ ഒ ...
ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍…

ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍…

ഒരു പരീക്ഷയ്ക്കായി ഇറ്റലിയിലെ ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ ഒപ ...
കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍

കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍

ഒക്‌ടോബര്‍ ഒന്നാം തിയതി പ്രേഷിത മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആയിരുന്നല്ലോ. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ് ...
അടുപ്പ് കത്തിച്ച് ഷൂട്ടിംഗ് തുടങ്ങി!

അടുപ്പ് കത്തിച്ച് ഷൂട്ടിംഗ് തുടങ്ങി!

കംപ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചിതമായിത്തുടങ്ങിയ കാലം. ഞാനും അല്പം കംപ്യൂട്ടര്‍ പരിജ്ഞാനമൊക്കെ നേടിയിരുന്നു. അതിനാല്‍ത്തന്നെ-ല്‍ സഭാവസ്ത്രസ് ...
പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ?

പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ?

വായിക്കുമ്പോള്‍ സങ്കല്പകഥപോലെ തോന്നാം. എന്നാല്‍, കഥയല്ലിത്. എഴുപതു വര്‍ഷം മുമ്പ് ഒരു മലയോര ഗ്രാമത്തില്‍ നടന്ന അത്ഭുതത്തിന്റെ നേര്‍വിവരണമാണ്. ഇടത്തരക്ക ...
പ്രണയത്തിലാവാന്‍ പ്രാര്‍ത്ഥിച്ചു!

പ്രണയത്തിലാവാന്‍ പ്രാര്‍ത്ഥിച്ചു!

സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുകയാണ് ഞാന്‍. തിരക്കിട്ട ജീവിതത്തിനിടയില്‍ പ്രാര്‍ത്ഥിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. അല്പംമാത്രം പ്രാര്‍ ...
ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്‍…

ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്‍…

നവീകരണാനുഭവത്തിലേക്ക് കടന്നുവന്ന ആദ്യനാളുകളില്‍ ചില ദൈവവചനങ്ങളും അതിലെ വാഗ്ദാനങ്ങളും വിശ്വസിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് വലിയ വിഷമം അനുഭവപ്പെട്ടു ...
മാതാവിനോട് ഒരു എഗ്രിമെന്റ്

മാതാവിനോട് ഒരു എഗ്രിമെന്റ്

ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാന്‍. ഒരു അവധിദിവസം വീട്ടിലായിരുന്ന സമയം. കൈയിന്് വല്ലാത്ത വേദന. ബൈക്കിന്റെ ആക്‌സിലേറ്റര്‍ തിരിക ...
ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം

ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം

ഭര്‍ത്താവും ഞാനും രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി യു.പിയിലെ ഒരു ചെറിയ പട്ടണമായ മുറാദ്ബാദില്‍ താമസിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സ്ഥിരമായി താമസിച്ചിരുന്ന, ഞ ...
വിവാദവിഷയമായ അടയാളം

വിവാദവിഷയമായ അടയാളം

ഈ കാലഘട്ടത്തില്‍ ഈശോയുടെ നാമവും അവിടുത്തെ നാമംപേറുന്നവരും അവഹേളിക്കപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. &;എന്നുമുതലാണ് ഈ നാമം ചര്‍ച്ചചെയ്യപ്പെടാന്‍ ...
ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍

ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍

ഒരിക്കല്‍ ഞാന്‍ ഈശോയുടെ ബ്യൂട്ടിപാര്‍ലര്‍ കണ്ടു, ഒരു വിമാനയാത്രയില്‍&; ബ്യൂട്ടിപാര്‍ലറില്‍ ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് ...
ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് !

ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് !

റൊസീനാ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില്‍ വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത ...
അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!

അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട&; ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന്‍ ആദ ...
വിളിച്ചിട്ടും മാതാവ് രക്ഷിക്കാത്തത് എന്തേ?

വിളിച്ചിട്ടും മാതാവ് രക്ഷിക്കാത്തത് എന്തേ?

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും എന്നില്‍ ആഴപ്പെടുത്തിയ ഒരനുഭവം എനിക്കുണ്ട്.-ല്‍ ആദ്യമായി റോമില്‍ എത്തിയ സമയം. വത്തിക്കാനില്‍ വിശുദ്ധ പത്ര ...
ദൈവാലയത്തിന് മുകളില്‍ നടന്ന സ്ത്രീ!

ദൈവാലയത്തിന് മുകളില്‍ നടന്ന സ്ത്രീ!

മെക്കാനിക്കായ ആ യുവാവ് വീണ്ടും വീണ്ടും ആ ദൃശ്യം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അടുത്തുള്ള ക്രൈസ്തവദൈവാലയത്തിനുമുകളില്‍ ഒരു സ്ത്രീ! അവള്‍ ദൈവാലായത്തിനുമുകളില ...
കളകളെ തിരിച്ചറിയൂ…

കളകളെ തിരിച്ചറിയൂ…

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് ...
എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്?

എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്?

തെരുവിന്റെ മക്കള്‍ക്കുവേണ്ടിയുള്ള (ആകാശപറവകള്‍) ശുശ്രൂഷയുടെ തുടക്കം കുറിച്ച കാലഘട്ടം. നൂറു മക്കളുമൊരുമിച്ച് ജീവിച്ചിരുന്നപ്പോള്‍ നടന്ന ഒരു സംഭവം മനസില ...
കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി

കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി

ആദ്യത്തെ കടുത്ത ലോക്ക്ഡൗണ്‍ സമയം. കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഒരു വഴിയുമില്ലാതായി. അതിനുമുമ്പ് അനുദിനം ദിവ്യബലിയര്‍പ്പിക്കാനും ...
കല്ലിനെ പൊടിയാക്കിയ വചനം

കല്ലിനെ പൊടിയാക്കിയ വചനം

; നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് ...
എനിക്കെങ്ങനെ വിശുദ്ധനാകാം?

എനിക്കെങ്ങനെ വിശുദ്ധനാകാം?

ബ്രദര്‍ ലോറന്‍സിന്റെ ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ് (ദൈവസാന്നിധ്യപരിശീലനം) എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ ...
ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…

ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…

; വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകള ...
സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്

സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്

തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: &;എന്നെ അനുഗമിക ...
‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’

‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’

; അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങി ...
ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….

ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….

; തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന ...
ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….

ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….

  &;നമ്മുടെ രക്ഷകന്‍ എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്‌നേഹത്താല്‍ കത്തിജ ...
സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ

സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ

; ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവ ...
അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!

അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!

  അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു.ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ...
അബ്രാഹത്തിന്റെ അനുസരണം

അബ്രാഹത്തിന്റെ അനുസരണം

; അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ ...
ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം

ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം

; നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ ...
തളരാത്ത മനസിന്റെ രഹസ്യം

തളരാത്ത മനസിന്റെ രഹസ്യം

  കഠിനമായ ആസ്ത്മാരോഗത്താല്‍-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന്‍ പോലും കഴിയാതെ പ ...
വിശപ്പും ദാഹവും അകറ്റാന്‍…

വിശപ്പും ദാഹവും അകറ്റാന്‍…

  വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, ”മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.&; ദൈവപുത്രനായ ഈശോ പറയുന്നു, & ...