Retreat Programs September – Shalom Times Shalom Times |
Welcome to Shalom Times

Retreat Programs September

സെപ്റ്റംബർ മാസത്തെ ധ്യാനപ്രോഗ്രാമുകള്‍

  • നിർമല റിട്രീറ്റ് സെന്റർ (MSMI)
    കുളത്തുവയൽ, കോഴിക്കോട്
    06-11 : വരദാന വളർച്ചാ ധ്യാനം
    20-25 : ആന്തരിക സൗഖ്യധ്യാനം
    ഫോൺ : 9746250427
  • ഗത്‌സമനി
    മാലൂർകുന്ന്, കോഴിക്കോട്
    10-13, 24-27 : ആന്തരികസൗഖ്യ ധ്യാനം
    17-20 : വരദാന പരിശീലന ധ്യാനം
    ഫോൺ: 7306803368, 9037735394
  • ജോർദാനിയ
    നെടുപുഴ, തൃശൂർ
    06-10, 20-24 : ആന്തരികസൗഖ്യ ധ്യാനം
    ഫോൺ: 04872449082, 2449083, 9656512686
  • മരിയൻ സെന്റർ MSMI
    അമലഗിരി കോൺവെന്റ്, നിലമ്പൂർ
    10-12 : കുടുംബ വിശുദ്ധീകരണ ധ്യാനം
    20-25: ജീവിത വിശുദ്ധീകരണ ധ്യാനം
    (സിസ്റ്റേഴ്‌സിന് )
    ഫോൺ: 9605514958, 9446903255, 9383432276
  • വിമലഗിരി റിന്യൂവൽ സെന്റർ
    പട്ടാരം, ഇരിട്ടി
    05-08, 19-22 : ആന്തരികസൗഖ്യ ധ്യാനം
    ഫോൺ: 6282732852
  • മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്റർ
    കുഴിക്കാട്ടുശേരി
    04-08, 18-22 : കപ്പിൾസ് റിട്രീറ്റ്
    ഫോൺ: 9497514244, 9605101379
  • നസ്രത്ത് കുടുംബധ്യാനകേന്ദ്രം
    കറുകുറ്റി
    10-13, 24-27 : മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള കുടുംബധ്യാനം
    ഫോൺ: 0484-2612108, 9961169534, 8943273027
  • താബോർ ധ്യാനകേന്ദ്രം
    ഏഴുമുട്ടം, തൊടുപുഴ
    06-11, 20-25 : ആന്തരികസൗഖ്യധ്യാനം
    ഫോൺ: 9447824554, 9544767260
  • ഡിവൈൻ മേഴ്‌സി
    കുടക്കച്ചിറ
    25-27 : തിരുരക്താഭിഷേക ധ്യാനം
    ഫോൺ: 7479180110, 8157875351, 9061209214
  • മരിയൻ ധ്യാനകേന്ദ്രം
    അണക്കര, ഇടുക്കി
    05-10, 20-25 : കൃപാനുഭവധ്യാനം
    Booking Dates: 18 August, 01 September
    ഫോൺ: 04868 253300
  • കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രം
    കട്ടപ്പന
    11-14 : ദിവ്യകാരുണ്യാനുഭവ ജീവിത നവീകരണ ധ്യാനം
    ഫോൺ: 9562385575, 9745335575