എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം
ദൈവികമായ എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ്? അതറിയണമെങ്കില്‍ അഹങ്കാരം നിമിത്തം സംഭവിച്ചതെന്താണെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മാ ...
കാത്തിരിക്കുന്ന സ്‌നേഹചുംബനം
വിശുദ്ധ കുര്‍ബാനയില്‍ കൂദാശ ചെയ്യാനുള്ള ഓസ്തി തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. സഹായിക്കാന്‍ മേരിക്കുട്ടിയും ഉണ്ട്. ചുട്ടെടുത്ത ഓസ്തി സിസ ...
ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായുള്ള അത്ഭുതസംരക്ഷണ പ്രാര്‍ത്ഥന
ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു. എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കണമേയെന്ന് നിങ്ങളോട് ഞാന്‍ അപേക്ഷ ...
വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു
എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക് ...
ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!
ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക് ...
പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?
എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetualഎന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കില ...
തോല്‍ക്കാതെ ജയിച്ചുയരാന്‍…
ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെട ...
തര്‍ക്കം ജയിപ്പിച്ച മന്ത്രം
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നട ...
ഉറങ്ങിപ്പോയി!
2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും.ദിവസങ്ങള്‍ക്ക ...
വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?
ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയു ...
യൗസേപ്പിതാവ് തന്ന മധുരം!
വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക് ...
ആ യുവാവിന്റെ ആഗ്രഹം
ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുട ...
ഉറങ്ങാന്‍ ഒരു രഹസ്യം
എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ ക ...
വായന പൂര്‍ത്തിയാക്കണമെന്നില്ല!
വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പ ...
കണ്ണാടി നോക്കൂ…
കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ&; ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമു ...
നാല് അക്ഷരങ്ങളില്‍ ചുരുക്കിയെഴുതാം ഈ പ്രാര്‍ത്ഥന
എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ ...
അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം
സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. ...
ആനന്ദത്തിലേക്കുള്ള രാത്രികള്‍
ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥ ...
വായിച്ചുകൊണ്ടിരിക്കേ മോചനം
വര്‍ഷങ്ങളായി എനിക്ക് ഉറക്കം വളരെ കുറവാണ്. അതുകൊണ്ട് പകല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇക്കഴിഞ്ഞ ജൂണ്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. തോമസ് അമ്പാ ...
ദൈവസേവനം ചെയ്തിട്ടുണ്ടോ പ്രതിഫലം ഇങ്ങനെയാണ് !
ഭൂമിയില്‍ സ്വതന്ത്രമനസോടെ അല്പമെങ്കിലും ദൈവികസേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വര്‍ഗീയസൗഭാഗ്യങ്ങള്‍ ദൈവം എന്നെ കാണിച്ചു. ...
‘എന്‍ജോയ്’ ചെയ്യാം ഓരോ നിമിഷവും
; കോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ ...
മോചനദ്രവ്യമായി മാതാവ് എത്തി…
മൂറുകള്‍ സ്‌പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ള ...
രോഗിയുടെ സമ്പാദ്യം സ്വന്തമാക്കിയ നഴ്‌സ്
; കൊവിഡ്‌നിമിത്തം ശ്വസനം വിഷമകരമായിത്തീര്‍ന്നതിനാല്‍ ഫ്രാന്‍സിസ്‌കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പ ...
നൊവേനകള്‍ ഫലപ്രദമാക്കാന്‍…
; നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍. ന്മപ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര് ...
ശാസ്ത്രം സമ്മതിക്കുന്നു, പ്രാര്‍ത്ഥന ഫലപ്രദം
പ്രശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: &;വിദൂരത്തിരുന്ന് അര് ...