സകല പാപങ്ങളും നീക്കാന്‍ – Shalom Times Shalom Times |
Welcome to Shalom Times

സകല പാപങ്ങളും നീക്കാന്‍

”സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്‌നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും”