അവുറോറാ ബോറിയാലിസും ഞാനും – Shalom Times Shalom Times |
Welcome to Shalom Times

അവുറോറാ ബോറിയാലിസും ഞാനും

”കാനഡായിലെ അവുറോറ ബോറിയാലിസിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” ഈ ചോദ്യം ആത്മമിത്രം എന്ന ഗ്രന്ഥത്തില്‍ മിസ്റ്റിക്കായ ഗബ്രിയേലിയോട് യേശു ചോദിക്കുന്നതാണ്. തുടര്‍ന്ന് വിശദീകരിക്കുന്നു, ”ധ്രുവമഞ്ഞിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം. എത്ര മനോഹരമായ ദൃശ്യം!” ഇതെല്ലാം വിശദീകരിക്കുന്നത് മറ്റൊരു കാര്യം പറയാനാണ്, ”പിതാവിന്റെ മുമ്പില്‍ എന്റെ ആത്മാവിന്റെ നിന്നിലുള്ള പ്രതിച്ഛായ.”

സൂര്യപ്രകാശം ധ്രുവമഞ്ഞില്‍ പ്രതിഫലിക്കുമ്പോള്‍ മനോഹരമായ ദൃശ്യമായി മാറുന്നതുപോലെ യേശുവിന്റെ ഛായ ഒരു ആത്മാവില്‍ പ്രതിഫലിക്കണം, അത് ദൈവപിതാവിന്റെ മുമ്പില്‍ മനോഹരമായ ഒരു ദൃശ്യമായി മാറണം എന്ന് യേശു ഗബ്രിയേലിയോട് പറയുന്നു.
നമ്മുടെ ആത്മാവിലെ യേശുവിന്റെ പ്രതിഛായ
എങ്ങനെയാണ്?