അവസാനത്തെ കത്ത് നല്കുന്ന വിചിന്തനം
അവസാനത്തെ കത്തും എത്തിച്ചുനല്കി ഡിസംബർ അവസാനത്തോടെ ഡെൻമാർക്ക് പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത് മാധ്യമങ്ങളിൽ വന്നുപോയ ഒരു വാർത്തയാണ്. പൂർണ്ണമായും ഡിജി ...
തിരിച്ചുവരവിന്റെ സൈറൻ
2025 ഡിസംബർ മാസത്തിൽ വാർത്തകളിൽ വന്ന് പോയ, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ മറഞ്ഞ ഒന്നാണ് കർണ്ണാടകയിലെ ഹലഗ ഗ്രാമത്തെക്കുറിച്ചുളള വാർത്ത. ആ നാട്ടിലെ അധിക ...
ഉറപ്പാക്കേണ്ട ‘എൻട്രി വിസ’
ആന്ധ്രാപ്രദേശുകാരിയായ യുവഡോക്ടറുടെ മരണം വാർത്തകളിൽ വന്നത് 2025 നവംബർ-നാണ്. വെറും മരണമല്ല, ആത്മഹത്യ. ആന്ധ്രാപ്രദേശിലെ പദ്മ റാവോ നഗറിൽ ഒറ്റയ്ക്ക് താമ ...
ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി!
സംഭവം നടക്കുന്നത് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനി അവരുടെ ബോയിങ്ങ് 737- 200 വിമാനം അവിടെ നിറുത്തിയിട്ടത് നീണ്ടവര്‍ഷമാണ് ...
ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍
ഈ സംഭവം നടന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ സാബവനഹള്ളി ഗ്രാമത്തിലാണ്. സുരേഷും ഭാര്യ മല്ലികയും ശാന്തമായി ജീവിച്ചുവരവേ-ല്‍ പെട്ടെന്ന് മല്ലികയെ കാ ...




