എപ്പോഴും സ്‌നേഹിക്കാന്‍… – Shalom Times Shalom Times |
Welcome to Shalom Times

എപ്പോഴും സ്‌നേഹിക്കാന്‍…


ദൈവശുശ്രൂഷയിലും ദൈവസ്‌നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള്‍ വലിയ താല്പര്യം, മറ്റു ചിലപ്പോള്‍ തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ്ടോ? ആ അവസ്ഥ മാറി, ദൈവത്തില്‍ സ്ഥിരത ലഭിക്കാന്‍ നാം ദൈവത്തില്‍ ശരണം പ്രാപിക്കണം. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ സഹായം അപേക്ഷിക്കണം. എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാന്‍മാത്രം ആഗ്രഹിക്കുക. ദൈവം തിരുമനസാകുന്നതു മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അനുനിമിഷം ദൈവം നല്കുന്ന നല്ല പ്രചോദനങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാനാവശ്യമായ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം.
ക്രിസ്താനുകരണം