വൈദികന്റെ ശക്തി എത്ര അപാരം! – Shalom Times Shalom Times |
Welcome to Shalom Times

വൈദികന്റെ ശക്തി എത്ര അപാരം!


സ്വര്‍ഗത്തെയും ഭൂമിയെയും ശൂന്യതയില്‍നിന്ന് മെനഞ്ഞെടുത്ത ദൈവപിതാവിന്റെ ശക്തി എത്ര അപാരം! സാക്ഷാല്‍ പുത്രനായ ദൈവത്തെ ഒരു കൂദാശയായും ബലിവസ്തുവായും സ്വര്‍ഗത്തില്‍നിന്ന് വിളിച്ചിറക്കുകയും രക്ഷകന്‍ മാനവകുലത്തിനായി നേടിയെടുത്ത ദാനങ്ങള്‍ അതുവഴി പകര്‍ന്നുനല്കുകയും ചെയ്യാനാകുന്ന ഒരു പുരോഹിതന്റെ ശക്തി എത്ര അപാരം!
ധന്യന്‍ അലനൂസ് ഡി ദെരൂപെ