ഒരിക്കലും വീണുപോകാതിരിക്കാന്‍ – Shalom Times Shalom Times |
Welcome to Shalom Times

ഒരിക്കലും വീണുപോകാതിരിക്കാന്‍

നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍
ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും
നിങ്ങള്‍ വീണുപോവുകയില്ല.
നമ്മുടെ കര്‍ത്താവും
രക്ഷകനുമായ യേശുക്രിസ്തുവിന്റെ
അനശ്വരരാജ്യത്തിലേക്ക്
അനായാസം നിങ്ങള്‍ക്ക്
പ്രവേശനം ലഭിക്കുകയും ചെയ്യും
2 പത്രോസ് 1 / 10, 11