ലോകം മുഴുവന്‍ സഞ്ചരിച്ചിട്ട്… – Shalom Times Shalom Times |
Welcome to Shalom Times

ലോകം മുഴുവന്‍ സഞ്ചരിച്ചിട്ട്…

ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്?
വിശുദ്ധ അഗസ്റ്റിന്‍