വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്‍ത്ഥിച്ചു: – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്‍ത്ഥിച്ചു:

നിത്യപിതാവേ, അങ്ങേ തിരുമനസ്
എല്ലാ ക്ഷണനേരത്തിലും സകലതിലും
പരിപൂര്‍ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.