ദൈവദൂഷണത്തിന് പരിഹാരമായി 1843-ല്‍ വിശുദ്ധ പത്രോസിന്റെ വിശുദ്ധ മേരിക്ക് വെളിപ്പെടുത്തപ്പെട്ട പ്രാര്‍ത്ഥന
ഏറ്റവും പരിശുദ്ധനും പരിപാവനനും ആരാധ്യനും അഗ്രാഹ്യനും വിവരിക്കാനാവാത്തവനുമായ ദൈവനാമം എന്നെന്നും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ.