പുല്ലും മക്കളും – Shalom Times Shalom Times |
Welcome to Shalom Times

പുല്ലും മക്കളും

ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തുന്ന പുല്ലാണ്. ഉടന്‍ അപ്പന്‍ പറഞ്ഞു: ‘ഞാന്‍ നമ്മു ടെ മക്കളെ വളര്‍ത്തുകയല്ലേ?’
”മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹി തരുടെ മുമ്പില്‍ അവന് അഭിമാനി ക്കാം” (പ്രഭാഷകന്‍ 30/3)