ഊഷ്മളമായ പുല്‍ത്തൊട്ടി ഏത്? – Shalom Times Shalom Times |
Welcome to Shalom Times

ഊഷ്മളമായ പുല്‍ത്തൊട്ടി ഏത്?

നമ്മുടെ ഹൃദയത്തിന്റെ തണുത്ത പുല്‍ത്തൊട്ടിയിലല്ല; സ്‌നേഹവും എളിമയും നിറഞ്ഞ, വിശുദ്ധവും കറയില്ലാത്തതുമായ, പരസ്പരസ്‌നേഹമുള്ള, ഊഷ്മളമായ ഹൃദയത്തില്‍ നമുക്ക് ഉണ്ണീശോയെ സ്വീകരിക്കാം.
വിശുദ്ധ മദര്‍ തെരേസ