മൂന്നിരട്ടിയാക്കുന്ന ഒറ്റസന്തോഷം – Shalom Times Shalom Times |
Welcome to Shalom Times

മൂന്നിരട്ടിയാക്കുന്ന ഒറ്റസന്തോഷം

നദി അതിന്റെ ജലം പാനം ചെയ്യുന്നില്ല.
വൃക്ഷങ്ങള്‍ അവയുടെ ഫലം ഭക്ഷിക്കുന്നില്ല.
സൂര്യന്‍ പ്രകാശിക്കുന്നത് അതിനുവേണ്ടിയല്ല.
പുഷ്പങ്ങള്‍ സുഗന്ധം ചൊരിയുന്നത്
അവയ്ക്കുവേണ്ടിയല്ല. പ്രകൃതിയിലെ
ഒന്നും അതിനുവേണ്ടി നിലനില്ക്കുന്നില്ല.
ദൈവം എന്തിനുവേണ്ടി സൃഷ്ടിച്ചുവോ,
ആ ദൗത്യം നിറവേറ്റുകയാണ് ഓരോ സൃഷ്ടിയും.
എത്ര ത്യാഗം സഹിച്ചും അത് നിര്‍വഹിക്കണം.
ദൈവഹിതം അനുവര്‍ത്തിച്ച്, അപരനുവേണ്ടി ജീവിക്കുക
എന്നതാണ് പ്രകൃതി നല്കുന്ന പാഠം.
നമ്മിലെ നന്മയിലൂടെ ദൈവവും മറ്റുള്ളവരും
സന്തോഷിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ സന്തോഷം.”

ഫ്രാന്‍സിസ് മാര്‍പാപ്പ