ഈ ഓട്ടമാണ് ഓട്ടം – Shalom Times Shalom Times |
Welcome to Shalom Times

ഈ ഓട്ടമാണ് ഓട്ടം

അതിവേഗം ഓടുന്ന ആളോട്
കണ്ടുനിന്നവര്‍ ചോദിച്ചു:
”നിങ്ങള്‍ എന്താ ഓടുന്നത്?”
”ഒരു വഴക്കു തീര്‍ക്കാന്‍”
”ആരാ വഴക്കുകൂടുന്നത്?”
”ഞാനും എന്റെ കൂട്ടുകാരനും…”

”കര്‍ത്താവിന്റെ ദാസന്‍
കലഹപ്രിയനായിരിക്കരുത്”
(2 തിമോത്തിയോസ് 2/24)