സെപ്റ്റംബർ മാസത്തെ ധ്യാനപ്രോഗ്രാമുകള്
- നിർമല റിട്രീറ്റ് സെന്റർ (MSMI)
കുളത്തുവയൽ, കോഴിക്കോട്
06-11 : വരദാന വളർച്ചാ ധ്യാനം
20-25 : ആന്തരിക സൗഖ്യധ്യാനം
ഫോൺ : 9746250427 - ഗത്സമനി
മാലൂർകുന്ന്, കോഴിക്കോട്
10-13, 24-27 : ആന്തരികസൗഖ്യ ധ്യാനം
17-20 : വരദാന പരിശീലന ധ്യാനം
ഫോൺ: 7306803368, 9037735394 - ജോർദാനിയ
നെടുപുഴ, തൃശൂർ
06-10, 20-24 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 04872449082, 2449083, 9656512686 - മരിയൻ സെന്റർ MSMI
അമലഗിരി കോൺവെന്റ്, നിലമ്പൂർ
10-12 : കുടുംബ വിശുദ്ധീകരണ ധ്യാനം
20-25: ജീവിത വിശുദ്ധീകരണ ധ്യാനം
(സിസ്റ്റേഴ്സിന് )
ഫോൺ: 9605514958, 9446903255, 9383432276 -
വിമലഗിരി റിന്യൂവൽ സെന്റർ
പട്ടാരം, ഇരിട്ടി
05-08, 19-22 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 6282732852 -
മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്റർ
കുഴിക്കാട്ടുശേരി
04-08, 18-22 : കപ്പിൾസ് റിട്രീറ്റ്
ഫോൺ: 9497514244, 9605101379 -
നസ്രത്ത് കുടുംബധ്യാനകേന്ദ്രം
കറുകുറ്റി
10-13, 24-27 : മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള കുടുംബധ്യാനം
ഫോൺ: 0484-2612108, 9961169534, 8943273027 -
താബോർ ധ്യാനകേന്ദ്രം
ഏഴുമുട്ടം, തൊടുപുഴ
06-11, 20-25 : ആന്തരികസൗഖ്യധ്യാനം
ഫോൺ: 9447824554, 9544767260 -
ഡിവൈൻ മേഴ്സി
കുടക്കച്ചിറ
25-27 : തിരുരക്താഭിഷേക ധ്യാനം
ഫോൺ: 7479180110, 8157875351, 9061209214 - മരിയൻ ധ്യാനകേന്ദ്രം
അണക്കര, ഇടുക്കി
05-10, 20-25 : കൃപാനുഭവധ്യാനം
Booking Dates: 18 August, 01 September
ഫോൺ: 04868 253300 - കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രം
കട്ടപ്പന
11-14 : ദിവ്യകാരുണ്യാനുഭവ ജീവിത നവീകരണ ധ്യാനം
ഫോൺ: 9562385575, 9745335575