Retreat Programs August – Shalom Times Shalom Times |
Welcome to Shalom Times

Retreat Programs August

2026 ഓഗസ്റ്റ്‌ മാസത്തെ ധ്യാനപ്രോഗ്രാമുകള്‍

  • നിർമല റിട്രീറ്റ് സെന്റർ (MSMI)
    കുളത്തുവയൽ, കോഴിക്കോട്
    9-14, 23-28 : ആന്തരിക സൗഖ്യധ്യാനം
    ഫോൺ : 9746250427
  • ഗത്‌സമനി
    മാലൂർകുന്ന്, കോഴിക്കോട്
    6-9, 27-30 : ആന്തരിക സൗഖ്യ ധ്യാനം
    10-14 : സിസ്‌റ്റേഴ്‌സിനുള്ള നവീകരണ ധ്യാനം
    ഫോൺ: 7306803368, 9037735394
  • ജോർദാനിയ
    നെടുപുഴ, തൃശൂർ
    2-6, 23-27 : ആന്തരിക സൗഖ്യധ്യാനം
    ഫോൺ: 04872449082, 2449083, 9656512686
  • മരിയൻ സെന്റർ MSMI
    അമലഗിരി കോൺവെന്റ്, നിലമ്പൂർ
    23-28: ജീവിത വിശുദ്ധീകരണ ധ്യാനം
    (സിസ്റ്റേഴ്‌സിന് )
    ഫോൺ: 9605514958, 9446903255, 9383432276
  • മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്റർ
    കുഴിക്കാട്ടുശേരി
    07-11, 21-25 : കപ്പിൾസ് റിട്രീറ്റ്
    ഫോൺ: 9497514244, 9605101379
  • നസ്രത്ത് കുടുംബധ്യാനകേന്ദ്രം
    കറുകുറ്റി
    13-16, 27-30 : മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള കുടുംബധ്യാനം
    06-08 : പറുദീസ അനുഭവ ധ്യാനം
    (സീനിയർ സിറ്റിസൺസ്)
    ഫോൺ: 0484 2612108, 9961169534, 8943273027
  • വിമലഗിരി റിന്യൂവൽ സെന്റർ
    പട്ടാരം, ഇരിട്ടി
    08-11, 22-25: ആന്തരീക സൗഖ്യധ്യാനം
    26-29 : GNET- TEENS RETREAT
    ഫോൺ: 6282732852
  • താബോർ ധ്യാനകേന്ദ്രം
    ഏഴുമുട്ടം, തൊടുപുഴ
    02-07, 16-21 : ആന്തരികസൗഖ്യധ്യാനം
    23-28 : സിസ്റ്റേഴ്‌സിന് ധ്യാനം
    ഫോൺ: 9447824554, 9544767260
  • ഡിവൈൻ മേഴ്‌സി
    കുടക്കച്ചിറ
    28-30 : തിരുരക്താഭിഷേക ധ്യാനം
    ഫോൺ: 7479180110, 8157875351, 9061209214
  • മൗണ്ട് നെബോ ധ്യാനകേന്ദ്രം
    വാഗമൺ
    23-29 : ദൈവരാജ്യാനുഭവ ധ്യാനം
    ഫോൺ : 9847472522, 7306371028, 9947114491
    Vist Website
  • മരിയൻ ധ്യാനകേന്ദ്രം
    അണക്കര, ഇടുക്കി
    01-06, 15-20 : കൃപാനുഭവധ്യാനം
    Booking Dates: 14 July, 23 July
    ഫോൺ: 04868 253300
  • കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രം
    കട്ടപ്പന
    08-11 : ദിവ്യകാരുണ്യാനുഭവ പരിശുദ്ധാത്മാഭിഷേക ധ്യാനം
    ഫോൺ: 9562385575, 9745335575