Retreat Programs June – Shalom Times Shalom Times |
Welcome to Shalom Times

Retreat Programs June

2026 ജൂൺ മാസത്തെ ധ്യാനപ്രോഗ്രാമുകള്‍

  • നിർമല റിട്രീറ്റ് സെന്റർ
    കുളത്തുവയൽ, കോഴിക്കോട്
    7-12 : ആന്തരിക സൗഖ്യധ്യാനം
    14-26 : സ്പിരിച്വൽ ഗൈഡൻസ് കോഴ്‌സ് (വൈദികർക്കും സിസ്റ്റേഴ്‌സിനും)
    ഫോൺ : 9746250427
  • ഗത്‌സമനി
    മാലൂർകുന്ന്, കോഴിക്കോട്
    11-13 : മരിയൻ ധ്യാനം
    25-28 : തിരുഹൃദയാനുഭവ ധ്യാനം
    ഫോൺ: 7306803368, 9037735394
  • ജോർദാനിയ
    നെടുപുഴ, തൃശൂർ
    21-25 : ആന്തരിക സൗഖ്യധ്യാനം
    ഫോൺ: 04872449082, 2449083, 9656512686
  • സിയോൻ റിട്രീറ്റ് സെന്റർ
    നെല്ലിക്കുറ്റി
    8-12, 22-26 : ആന്തരികസൗഖ്യ ധ്യാനം
    ഫോൺ : 7306859339
  • മരിയൻ സെന്റർ
    അമലഗിരി കോൺവെന്റ്, നിലമ്പൂർ
    3-6 : സ്ത്രീകൾക്കുള്ള ധ്യാനം
    21-26 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം
    ഫോൺ: 9605514958, 9446903255, 9383432276
  • സെന്റ് മേരീസ് ധ്യാനകേന്ദ്രം
    ചാത്തങ്കോട്ടുനട
    21-25 : ദിവ്യകാരുണ്യ ആന്തരിക സൗഖ്യ അഭിഷേക ധ്യാനം
    ഫോൺ: 8921219668
  • വിമലഗിരി റിന്യൂവൽ സെന്റർ
    പട്ടാരം, ഇരിട്ടി
    13-17 : യുവജന ധ്യാനം
    27-30 : ആന്തരികസൗഖ്യ ധ്യാനം
    ഫോൺ: 6282732852
  • ആത്മജ്യോതി
    പട്ടിക്കാട്, തൃശൂർ
    12-14 : ആന്തരികസൗഖ്യ ധ്യാനം
    ഫോൺ: 04872282134, 9447290177
  • ഗുഡ്‌ഷേപ്പേഡ് ധ്യാനകേന്ദ്രം
    കുന്നംകുളം
    24-27 : ആത്മാഭിഷേക വിടുതൽ ധ്യാനം
    ഫോൺ: 7025777272
  • മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്റർ
    കുഴിക്കാട്ടുശേരി
    19-23 : കപ്പിൾസ് റിട്രീറ്റ്
    ഫോൺ: 9497514244, 9605101379
  • നസ്രത്ത് കുടുംബധ്യാനകേന്ദ്രം
    കറുകുറ്റി
    11-14, 25-28 : മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള കുടുംബധ്യാനം
    ഫോൺ: 0484 2612108, 9961169534, 8943273027
  • പാക്‌സ് സെന്റർ
    ആലുവ
    21-26 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം
    ഫോൺ: 7592031825, 9995893331
  • താബോർ ധ്യാനകേന്ദ്രം
    ഏഴുമുട്ടം, തൊടുപുഴ
    7-12, 21-26 : ആന്തരികസൗഖ്യധ്യാനം
    ഫോൺ: 9447824554, 9544767260
  • സാൻജോ ഭവൻ
    കോതമംഗലം
    7-13 : തിരുരക്താഭിഷേക ധ്യാനം
    ഫോൺ: 7558973170, 9526885127
  • ഡിവൈൻ മേഴ്‌സി
    കുടക്കച്ചിറ
    26-28 : തിരുരക്താഭിഷേക ധ്യാനം
    ഫോൺ: 7479180110, 8157875351, 9061209214
  • കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രം
    കട്ടപ്പന
    12-15 : ദിവ്യകാരുണ്യാനുഭവ ആന്തരികസൗഖ്യ ധ്യാനം
    ഫോൺ: 9562385575, 9745335575
  • മൗണ്ട് നെബോ ധ്യാനകേന്ദ്രം
    വാഗമൺ
    5-11 : ദൈവരാജ്യാനുഭവ ധ്യാനം
    ഫോൺ : 9847472522, 7306371028, 9947114491
    Vist Website
  • ചിറ്റൂർ ധ്യാനകേന്ദ്രം
    എറണാകുളം
    മെയ് 29-ജൂൺ 3, 5-10, 12-17, 19-24: ആന്തരികസൗഖ്യധ്യാനം
    25-29 : എബൈഡ് – യുവജനധ്യാനം (Abide 101)
    26-29: ആത്മാഭിഷേക ധ്യാനം
    ഫോൺ : 9446040508, 8606740508
    Vist Website
  • ഗുഡ്‌ന്യൂസ്‌ ധ്യാനകേന്ദ്രം
    പാമ്പാടി
    4-7: തപസ് ധ്യാനം
    11-14: HEAL 23
    ഫോൺ : 9400294288, 9497870120