വിദേശത്തുനിന്നും പോരാന്‍ ഒരുങ്ങിയതായിരുന്നു, പക്ഷേ… – Shalom Times Shalom Times |
Welcome to Shalom Times

വിദേശത്തുനിന്നും പോരാന്‍ ഒരുങ്ങിയതായിരുന്നു, പക്ഷേ…

വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ വിസ പുതുക്കാന്‍ നല്കിയിട്ട്, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. കൂടെയുള്ള പലരും വിസ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരികെ പോരാനുള്ള ഒരുക്കങ്ങള്‍ മകളും കുടുംബവും ചെയ്തുതുടങ്ങി. ആ സമയത്ത്, ശാലോം ടൈംസില്‍ വായിച്ചിരുന്നതനുസരിച്ച് ഞാന്‍ ഏശയ്യാ 45/2-3 വചനം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വിസ കാലാവധി തീരാന്‍ ഒരു മാസംമാത്രം ശേഷിക്കേ, മകളുടെ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ചതായി വിവരം കിട്ടി. വൈകാതെ വിസയും ലഭിച്ചു.

മിനി, കോളയാട്, കണ്ണൂര്‍