പ്രായമോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ ജോലി – Shalom Times Shalom Times |
Welcome to Shalom Times

പ്രായമോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ ജോലി

2022 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ 100 മാസിക വാങ്ങി വിതരണം ചെയ്തപ്പോള്‍ ഒരു വ്യക്തിയുടെ മകന് ജോലി കിട്ടി എന്ന സാക്ഷ്യം വായിച്ചു. എനിക്ക് എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നുïായിരുന്നില്ല. ഞാനും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. ആ എളിയ സുവിശേഷ പ്രവര്‍ത്തനത്തിന് പകരമായി വലിയ അനുഗ്രഹമാണ് ദൈവം തന്നത്. എന്റെ പ്രായമോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ ദൈവം എനിക്ക് നല്ലൊരു ജോലി നല്‍കി. അത്ഭുതം
പ്രവര്‍ത്തിച്ച ദൈവത്തിന് നന്ദി.

ജൂലിയറ്റ്, എറണാകുളം