സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍…


എന്റെ മകളുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. ഒന്നും ശരിയാകാതിരുന്ന സാഹചര്യത്തില്‍ ശാലോം ടൈംസ് മാസികയില്‍ വന്ന ഒരു സാക്ഷ്യത്തിലേതുപോലെ ജറെമിയ 32/27 വചനം 1000 തവണ വിശ്വാസത്തോടെ എഴുതി. പെട്ടെന്നുതന്നെ മകളുടെ വിവാഹം ഭംഗിയായി നടന്നു. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി!
കൊച്ചുത്രേസ്യ, അരുവിത്തുറ