March 2025 – Page 3 – Shalom Times Shalom Times |
Welcome to Shalom Times

പട്ടാളക്കാരനെ നേരിട്ട റഷ്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട അന്ന കൊലെസരോവ

റഷ്യന്‍ സൈന്യം സ്ലോവാക് റിപ്പബ്ലിക്കിനെ നാസി അധിനിവേശത്തില്‍നിന്ന് വിമോചിപ്പിച്ചുകൊണ്ടിരുന്ന 1944 കാലഘട്ടം. ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും ലോകത്തെ ഉലച്ച സമയം. നവംബര്‍ 22-ന് രാത്രിയില്‍ സ്ലോവാക്യയില ആ കൊച്ചുഗ്രാമത്തിലേക്ക് റഷ്യയുടെ ചുവന്ന സൈന്യം കടന്നുവന്നു. ആക്രമാസക്തരായ പട്ടാളക്കാരെ ഭയന്ന് ആളുകള്‍ അവരുടെ ഭൂഗര്‍ഭ അറകളില്‍ പോയി ഒളിക്കുകയാണ്. പതിനാറുകാരിയായ അന്നാ കൊലെസരോവ അവളുടെ സഹോദരനും… Read More

ദിവ്യബലിയും തീപാറുന്ന സിംഹങ്ങളും

ഒരിക്കല്‍ ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു: ”നിന്റെ കോണ്‍വെന്റിലെ ചില സിസ്റ്റേഴ്‌സ് പരിശുദ്ധ കുര്‍ബാനയുടെ സമയത്ത് ശാരീരികമായി മാത്രമാണ് ദൈവാലയത്തിലുള്ളത്. ഞാന്‍ കാല്‍വരിയില്‍ അര്‍പ്പിച്ചതുപോലെ തീവ്രസ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി അള്‍ത്താരയില്‍ സ്വയം ബലിയായി അര്‍പ്പിക്കുന്ന ആ സമയങ്ങളില്‍പ്പോലും അവര്‍ മനസുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്…! ഇത് എന്നെ എത്രയധികം സങ്കടപ്പെടുത്തുന്നുവെന്ന് നിനക്കറിയാമോ?!” ദിവ്യബലിക്കണയുന്ന എല്ലാവരും… Read More