AUGUST 2024 – Shalom Times Shalom Times |
Welcome to Shalom Times

AUGUST 2024

അന്ധനാകാന്‍ പ്രാര്‍ത്ഥിച്ച  അന്ധന്‍..!

അന്ധനാകാന്‍ പ്രാര്‍ത്ഥിച്ച അന്ധന്‍..!

കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത വ്യക്തിയോടൊപ്പം ഊണിനിരിക്കാന്‍ ഒരു അവസരം ലഭിച്ചു. ജീവിതത്തില്‍ ആദ്യ അനുഭവം. പാത്രത്തില്‍ വിളമ്പിയത് വിരലുകള്‍ക്കൊണ്ട് തപ് ...
ആ യുവാവിന് ‘നല്ല കാഴ്ച’  ഉണ്ടായിരുന്നു…

ആ യുവാവിന് ‘നല്ല കാഴ്ച’ ഉണ്ടായിരുന്നു…

അന്ന്, സന്ദര്‍ശനമുറിയുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് ആരെന്നറിയാന്‍ ചെന്നപ്പോള്‍, മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു ...
ക്രിസ്തുവിനെ ശരിക്കും ഇഷ്ടമാണോ ?

ക്രിസ്തുവിനെ ശരിക്കും ഇഷ്ടമാണോ ?

പ്രൊവിന്‍ഷ്യാള്‍, ലാസലെറ്റ് മാതാ ഇന്ത്യന്‍ പ്രൊവിന്‍സ് അന്ന് ശാലോം നൈറ്റ് വിജില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നില്‍ക്കവേ ഒരു സഹോദരന്‍ എന്നെ സമീപിച്ചു: & ...
മകളെ സന്തോഷിപ്പിച്ച വില

മകളെ സന്തോഷിപ്പിച്ച വില

മകള്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ പപ്പ അവള്‍ക്കൊരു കാര്‍ സമ്മാനിച്ചു. അത് നാളുകള്‍ക്കുമുമ്പേ താന്‍ അവള്‍ക്കായി കരുതിവച്ചതാണെന്നും അദ്ദേഹം ...
ശുദ്ധീകരണസ്ഥലത്ത് എത്തിയ സന്യാസി

ശുദ്ധീകരണസ്ഥലത്ത് എത്തിയ സന്യാസി

വിശുദ്ധ പാദ്രേ പിയോ പ്രഭാതത്തില്‍ പതിവുപോലെ പ്രാര്‍ത്ഥിക്കാനായി ചാപ്പലിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ ചാപ്പലിനുള്ളില്‍ ഒരു സന്യാസി&;! ഇദ്ദേഹമ ...
പീഡനസമയത്ത്  വെളിപ്പെടുത്തിയ പേര്

പീഡനസമയത്ത് വെളിപ്പെടുത്തിയ പേര്

ട്രാജന്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലം. ചക്രവര്‍ത്തിക്കുമുന്നില്‍ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഹാജരാക്കപ്പെട്ടു. തന്റെ കല്പന ല ...
കടം വാങ്ങുന്നതെന്തിന്?

കടം വാങ്ങുന്നതെന്തിന്?

അമ്മ ഇടയ്ക്ക് അയല്‍പക്കത്തുനിന്ന് ഒരു തേങ്ങാമുറി കടം വാങ്ങുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചിരകിയ തേങ്ങ പാത്രത്തിലാക്കി വച്ചിട്ടുണ്ടെന്ന് മകന്‍ കണ്ടതാണ്. പ ...
ബിസിനസുകാരന്‍  ചോദിച്ച  അടയാളങ്ങള്‍

ബിസിനസുകാരന്‍ ചോദിച്ച അടയാളങ്ങള്‍

ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചുകൊണ്ടിരുന്ന കാലം. വിവാഹത്തെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയിരുന്നു. ആയിടയ്ക്കാണ് ഒരു ധ്യാനത്തിനായി പോയത്. ...
നിരസിക്കപ്പെടാതെ  ജോലിയിലേക്ക്…

നിരസിക്കപ്പെടാതെ ജോലിയിലേക്ക്…

ജര്‍മ്മനിയില്‍ വന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞിട്ടും പഠിച്ച ജോലി ലഭിക്കാത്തതില്‍ വിഷമിച്ചിരുന്നു. അങ്ങനെയിരിക്കേ ഒരു വാട്ട്‌സാപ്പ് മെസേജില്‍ കണ്ടതനുസരി ...
ഊരാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍…

ഊരാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍…

ഒരിക്കല്‍ സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വളരെ വിഷമത്തോടെ എന്നെ സമീപിച്ചുപറഞ്ഞു, രഹസ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ വിളിച്ച ...
കുരുക്കഴിക്കുന്ന  മാതാവിനോടുള്ള പ്രാര്‍ത്ഥന

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന

കന്യകാമറിയമേ,സ്‌നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന് ...
”ഈശോ ഉെങ്കില്‍  ബോധ്യപ്പെടുത്തിത്തരണം!”

”ഈശോ ഉെങ്കില്‍ ബോധ്യപ്പെടുത്തിത്തരണം!”

ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ...
ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?

ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?

ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ ...
ജോലിയെക്കാള്‍  വലിയ  അനുഗ്രഹങ്ങള്‍  ലഭിച്ചു

ജോലിയെക്കാള്‍ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചു

സ്റ്റാഫ് നഴ്‌സായി ജോലി ലഭിക്കുന്നതിന് പി.എസ്.സി പരീക്ഷക്കായി പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ലൈവ് ദിവ്യകാരുണ്യ ആരാധന മൊബൈല്‍ ഫോണില്‍ ഓണാക്കിവച്ചിട്ട് അതി ...
മണവാട്ടിയുടെ പങ്കുവയ്ക്കലുകള്‍

മണവാട്ടിയുടെ പങ്കുവയ്ക്കലുകള്‍

ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ & ...
വാളിനു മുമ്പിലും സ്‌തോത്രഗീതം പാടിയവര്‍…

വാളിനു മുമ്പിലും സ്‌തോത്രഗീതം പാടിയവര്‍…

ചൈനയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ ഫഗോള മഠത്തിലെത്തിയിരിക്കുന്നു. സിസ്റ്റര്‍ മേരി ഓഫ് പാഷന്‍ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാന്‍സിസ് ...
അമ്മച്ചിയുടെ  അടുക്കളയിലെത്തിയ ദയയുള്ള മാതാവ്‌

അമ്മച്ചിയുടെ അടുക്കളയിലെത്തിയ ദയയുള്ള മാതാവ്‌

എന്റെ പതിനഞ്ചാമത്തെ വയസിലുണ്ടായ ഒരനുഭവം. ഞങ്ങള്‍ താമസിക്കുന്നത് ഒരു കുന്നിന്‍പ്രദേശത്താണ്. വീട് സ്ഥലത്തിന്റെ ഏകദേശം താഴെയാണ്. മുകള്‍ഭാഗത്താണ് കൃഷികളൊക ...
സഹിക്കുന്ന   വൈദികനാകാന്‍ യുവാവ് ചൈനയിലേക്ക്…

സഹിക്കുന്ന വൈദികനാകാന്‍ യുവാവ് ചൈനയിലേക്ക്…

സ്‌പെയിന്‍: &;ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്റെ രാജ്യത്ത ...
പട്രീഷ്യയുടെ  സൈക്കിള്‍സവാരി

പട്രീഷ്യയുടെ സൈക്കിള്‍സവാരി

ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐല ...
വളര്‍ച്ച പരിശോധിക്കാം

വളര്‍ച്ച പരിശോധിക്കാം

ഞങ്ങളുടെ പ്രൊഫസര്‍മാര്‍ പറയുന്ന ഒരു കാര്യമുണ്ട്, വിശുദ്ധരായിട്ടുള്ള വ്യക്തികള്‍ ആണെങ്കില്‍ പോലും, ദൈവിക വെളിപാടിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അവര ...