നമുക്കും സെയ്ഫ് ലാന്‍ഡിങ്ങിന് അവസരമുണ്ട്
ചന്ദ്രയാന്‍ദൗത്യത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനോട് ഒരാള്‍ ചോദിച്ചു: റോക്കറ്റ് വിക്ഷേപണത്തിനിടെ മഴപെയ്താല്‍ എന്തുസംഭവിക്കും? ...
ഇപ്പോള്‍ത്തന്നെ സെറ്റാക്കണം
എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയ ...
മാല്‍ക്കം പറഞ്ഞ പൊന്നുണ്ണിയെ കാണാന്‍…
ഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന്‍ ഘോരഘോരം പ് ...
ആ ക്രിസ്മസ് ഒരുക്കം ഇങ്ങനെയായിരുന്നു…
ക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, &;എന്റെ മകളേ ...
അമ്മമാരേ… നിങ്ങള്‍ക്കിതാ ഒരു തിരിച്ചറിയല്‍ ടെസ്റ്റ് !
എന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര്‍ കേട്ടാല്‍ പറയും അതിന്റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെ ...
വേറെ കടലാസുണ്ടല്ലോ?
സ്‌പെയിനിന്റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്‍ ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏ ...
വളരെക്കുറച്ച് പേര്‍ക്കുമാത്രം അറിയാവുന്നത്…
അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്‍ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന ...
വിശുദ്ധിയിലേക്കുള്ള ചവിട്ടുപടികള്‍
തുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത ...
ഹേമലതടീച്ചര്‍ നിര്‍മിച്ച ‘കൊച്ചുസ്വര്‍ഗം’
മാതാപിതാക്കളുടെ സ്‌നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്‌പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ...
നന്നായി മരിക്കാനൊരു വഴി
നന്നായി മരിക്കണമെങ്കില്‍ നന്നായി ജീവിക്കണമല്ലോ. അതിനായി ഓരോ ദിവസവും നാം ശ്രദ്ധാപൂര്‍വം ആത്മശോധന കഴിക്കണം. രാത്രിയില്‍ അന്നേദിവസത്തെ പ്രവൃത്തികളെപ്പറ്റ ...
അറിയാമോ?
രക്ഷകന്റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് ...
രക്ഷകനെ എല്ലാവരും അന്ന് തിരിച്ചറിയും
നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. ‘ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം&; എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത് ...
സൗന്ദര്യം കണ്ടപ്പോള്‍…
സിയന്നയിലെ വിശുദ്ധ കാതറിന്‍ ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ ...
സ്വര്‍ണനാണയവും താലിയും സമ്മാനങ്ങള്‍
എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല ...
ഊഷ്മളമായ പുല്‍ത്തൊട്ടി ഏത്?
നമ്മുടെ ഹൃദയത്തിന്റെ തണുത്ത പുല്‍ത്തൊട്ടിയിലല്ല; സ്‌നേഹവും എളിമയും നിറഞ്ഞ, വിശുദ്ധവും കറയില്ലാത്തതുമായ, പരസ്പരസ്‌നേഹമുള്ള, ഊഷ്മളമായ ഹൃദയത്തില്‍ നമുക്ക ...
‘സന്തോഷവാര്‍ത്ത’ വായിച്ചപ്പോള്‍….
സെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റ ...
സമ്പത്ത് ഐശ്വര്യമുള്ളതാകാന്‍…
ഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക് ...
മാധുര്യമുള്ള ശിശുവേ…
ഓ ബെത്‌ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന്‍ ക ...
വായനാഭ്രാന്തും പുണ്യജീവിതവും
ഇറ്റലിയിലെ കെരാസ്‌കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, ”വലുതാകുമ്പോള്‍ ആരായിത്തീരണം?&; പല കുട ...
എല്ലാം ആനന്ദകരമാകുന്നതിനു പിന്നില്‍…
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പട ...
ഒരു കലണ്ടറിലൂടെ ദൈവം ചെയ്തത്….
നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു.-ലായിരുന്നു അത്. സാമ് ...
ഭൂഗോളത്തിന്‍മേല്‍ ബൈബിള്‍; ജനസാഗരമായി റാലി
ഡുംകാ: ഭൂഗോളത്തിന്‍മേല്‍ ബൈബിള്‍ ഉയര്‍ന്നുനില്‍ക്കുന്ന രൂപം വഹിക്കുന്ന വാഹനത്തോടുചേര്‍ന്ന് ജനസാഗരം ചലിച്ച ബൈബിള്‍ റാലിക്ക് സാക്ഷിയായി ജാര്‍ഖണ്ഡിലെ ഡും ...
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ഭൂതോച്ഛാടകന്റെ മുന്നറിയിപ്പ്
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്‌കോ ലോപസ് സെഡാനോ നല്കുന്ന ...