The inspiring testimonials and heart touching conversion stories
ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016-ല്‍, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു. അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. സാമൂഹിക വിഷയങ്ങളും അക്കാദമിക് വിഷയങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമായിര ...
കുറെക്കാലം മുമ്പ് റഷ്യയില്‍ സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ദൈവം ഇല്ല എന്ന് അയാള്‍ സമര്‍ത്ഥിക്കുകയുണ്ടായി. തന ...
സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്‍, തന്റെ കൊച്ചുകുടിലിനുമുന്നില്‍ തേജസ്വിയായ ഒരു പുരു ...
ഒരു കാലഘട്ടത്തില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ മുന്നിട്ടുനിന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരികളാണ്: ''ഒരു നുള്ളു സ്നേഹം തരുമോ ഒരു മാത്രയെന്നെ തൊടുമോ?'' എന്നുള്ളത്. ഒരു നുള്ളു സ്നേഹത്തിനുവേണ്ടിയും സ്നേഹത്തില്‍ കുതിര ...
പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെ പണിപ്പെട്ട് അവര്‍ ആ കൊടുമുടിയുടെ ഉച്ചിയിലെത്തി. പെട്ടെന്ന് അതിശക്തമ ...
ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല്‍ വിശുദ്ധ സാവിന്‍ ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, ''ഇന്ന് രാത്രി എനിക്ക് നിങ്ങളോടൊപ്പം താമസിക്കണം.'' ആഹാബിന് ആ മൃദുവായ സംസാരം കേട്ടതേ കൂടുതല്‍ കോപമാണ് വന്നത്. ''എന്നെക്കുറ ...
അതിരാവിലെ ലഭിച്ച ഫോണ്‍കോള്‍ ഹൃദയത്തിന്റെ ഭാരം കൂട്ടി. എന്റെ സുഹൃത്തിന്റെ സഹോദരന്റെ കുഞ്ഞ് ഐ.സി.യുവില്‍ ആണ്. നാല് വയസ്സ്മാത്രം പ്രായമുള്ള മകന്. അവളുടെ ഏങ്ങലടികള്‍ എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പനിയുടെ ആരംഭം ആയിരുന്നു. പിന്നീട് ന്യൂമ ...
പിശാചുക്കളുടെ ഏറ്റവും ശക്തമായ ആയുധം ഭയപ്പെടുത്തലാണ്. മനുഷ്യനിലെ ഭയത്തെ ഉണര്‍ത്തിയശേഷം ആക്രമിച്ച് പരാജയപ്പെടുത്താന്‍ അവന് ശ്രമിക്കും. എന്നാല്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന വ്യക്തികള്‍ നിര്‍ഭയരായിരിക്കും. അവരുടെമേല്‍ തിന്മയുടെ യാതൊരു ആയുധവും ശക് ...
സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗമായ ഫാ. റോവിംഗ്ലിയോണ് പറഞ്ഞ സംഭവമാണിത്. ഒരു യുവാവിന് ഏഴ് വാളുകളാല്‍ ഹൃദയം തുളയ്ക്കപ്പെടുന്ന വ്യാകുലമാതാവിന്റെ തിരുസ്വരൂപം പതിവായി വണങ്ങുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ആ യുവാവ് ഒരു മാരകപാപം ചെയ്തു. പിറ്റേന്നും പതിവുപോ ...
ഫുട്ബോളും സംഗീതവുമെല്ലാം സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അര്‍ജന്റീനയുടെ മണ്ണില്‍ പിറന്ന ഒരു പെണ്‍കുട്ടി. ക്ലാരിറ്റാ സെഗുറാ എന്നായിരുന്നു അവളുടെ പേര്. ആറുമക്കളുള്ള കുടുംബത്തിലെ ഏകപെണ്തരി. 1978 മെയ് 15-നാണ് ആറ് സഹോദരന്മാര്ക്ക് ഒരേയൊരു സ ...
ഊര്‍ജസ്വലത തുടിച്ചുനില്ക്കുന്ന പ്രസന്നമായ മുഖം. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയോടെ യുവതി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ''എന്റെ പേര് ഫാന്‍സി. എന്റെ വീട്ടില്‍ നാല് പേര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. എനിക്ക് ലിംഫോമ. അനുജന് ലുക്കീമിയ ...
A spiritual magazine in Malayalam, english and Tamil started publishing in 1991. It is dedicated to sharing spiritual message that relates to every day experience of the common man.
For a monthly view you can pick your magazine.
Selected article for you
കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട് ...
എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെ ...
ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്? യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ആദ്യമൊക്കെ വാനനിരീക്ഷണ ഭ്രാന്തായിരുന്നു. പിന്നെ ഭൗതികശാസ്ത്രം തലയ്ക്ക ...