സൗന്ദര്യം വര്‍ധിക്കണോ നിത്യയൗവനം വേണോ..?
‘സൗന്ദര്യം വര്‍ധിക്കണോ..? നിത്യ യൗവനം വേണോ…? ഇതു ചെയ്താല്‍ മതി..&; ഒരുപക്ഷേ, നവമാധ്യമ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്റുള്ള വാക്കുകള ...
സ്വര്‍ഗവും നരകവും ഇവിടെത്തന്നെയാണോ?
&;സ്വര്‍ഗവും നരകവും ഒക്കെ ഈ ലോകത്തില്‍ത്തന്നെയാണ്, ഈ മതക്കാരൊക്കെ വെറുതെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കുന്നതാണെന്നേ. നല്ല രീതിയില്‍ ജീവിച്ചാല്‍ ഇവിടം ...
ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ത്?
പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ ഒരു യുവാവിനെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അവന് സുവിശേഷം പ്രഘോഷിക്കാന്‍ വലിയ ആഗ്രഹം. പക്ഷേ, യാത്ര ...
അന്ന് ബസില്‍വച്ച് മനസിലായി വീട് ഏതാണെന്ന് !
സ്വാതന്ത്ര്യത്തോടെ വിശുദ്ധബലിക്ക് പോകാന്‍ സാധിക്കാതിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. കാരണം ജനിച്ച നാളുകള്‍മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റാസല്‍ ഖൈമ ...
പച്ചിലകളുംആരാധനയും
ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യം പ്രതീകാത്മകം മാത്രമാണെന്ന് വാദിച്ച പാഷണ്ഡതയ്‌ക്കെതിരെ-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂപം പ്രാപിച്ചതാണ് ദിവ ...
തെറ്റിദ്ധരിക്കപ്പെടുന്ന ചില ഡോക്ടര്‍മാര്‍!
എന്റെ ചെറുപ്പകാലത്താണ് ഈ സംഭവം നടന്നത്, ഏകദേശംവര്‍ഷങ്ങള്‍ക്കുമുമ്പ്. എന്റെ സ്വന്തക്കാരില്‍പെട്ട ഒരു മേരിയാന്റി (അവിവാഹിത) രോഗിയായി. കടുത്ത ശാരീരിക ...
ഈ കസേര നന്നാക്കിയെടുത്തുകൂടേ?
റോബര്‍ട്ട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ പഴയ കസേര വലിച്ചെറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചു. കാര്‍ നിര്‍ത്തി സൂക്ഷിച്ചുനോക്കിയ റോബര്‍ട്ട് ആ ക ...
പരാജയത്തെ നേരിടുന്നതെങ്ങനെ?
പരാജയവേളകളില്‍ വിനീതരാവുകയെന്നത് താരതമ്യേന എളുപ്പമെന്ന് തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രയാസമേറിയ കാര്യമാണത്. പരാജയങ്ങള്‍ നമ്മുടെ അഹങ്കാരത്തെ മുറിപ് ...
മക്കളെ ഈശോയുടെ ചങ്ക് ഫ്രണ്ട്‌സ് ആക്കണോ..?
ആറ് മക്കളുടെ അമ്മയാണ് ഞാന്‍. എല്ലാ മാതാപിതാക്കളെയുംപോലെതന്നെ എന്റെ മക്കള്‍ ആത്മീയമായി വളരണമെന്ന് ഞാനും ആഗ്രഹിച്ചു. അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന് വെള ...
പരിശുദ്ധ ത്രിത്വത്തില്‍ നിശ്ചലമായ ഭക്തി
ദിവ്യസ്‌നേഹത്തിന്റെ മൂലസ്രോതസായ പരിശുദ്ധ ത്രിത്വം – പിതാവും പുത്രനും പരിശുദ്ധാത്മാവും &; ഇത് ഒരു മതപരമായ സിദ്ധാന്തമല്ല, മറിച്ച് ക്രിസ്തീയ ...
തീയില്‍ നശിക്കില്ല; പുതിയ ദൈവാലയം
ഭുവനേശ്വര്‍: വിശ്വസം ത്യജിക്കാന്‍ സമ്മതിക്കാത്തതിനാല്‍ കാണ്ഡമാല്‍ കലാപത്തിനിടെ മാത്യു നായക് എന്ന അധ്യാപകനെ തീകൊളുത്തി വധിച്ചിടത്ത് പുതിയ കത്തോലിക്കാ ദ ...
തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കിലേ അവര്‍ രക്ഷപ്പെടൂ…
ഒരിക്കല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ദിനത്തിന്റെ തലേ രാത്രി ഒരു ശുദ്ധീകരണാത്മാവ് മരിയ സിമ്മയെ സമീപിച്ച് പറഞ്ഞു, &;ഈ തിരുനാള്‍ദിനത്തില്‍ വൊറാല്‍ബ ...
ഇതാണ് ട്രിക്ക്… വഴി തുറക്കാന്‍!
പ്ലസ് ടു കഴിഞ്ഞ് പുതിയ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം, ചെല്ലുന്ന ക്യാമ്പസില്‍ ഈശോയ്ക്കുവേണ്ടി എന്തെങ്ക ...
ദൈവഹിതത്തിന്റെ മധുരം അറിഞ്ഞപ്പോള്‍…
ഒരു സുഹൃത്ത് പങ്കുവച്ച അനുഭവം. പരിശുദ്ധാത്മാവിന്റെ വരങ്ങളുള്ള ഒരു സ്പിരിച്വല്‍ കൗണ്‍സിലര്‍ ഇദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. കടബാധ്യത മാറുന്നതിനും ദൈവാന ...
സ്‌നാക്‌സ് ബോക്‌സിലെ കത്ത്
എന്റെ മകന്റെ മൂന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷാസമയം. പഠിച്ച് നല്ല മാര്‍ക്ക് വാങ്ങാനുള്ള അവന്റെ പരിശ്രമങ്ങള്‍ കണ്ട് എനിക്ക് വളരെയേറെ സന്തോഷം തോന്നി. അവസ ...
സങ്കടങ്ങള്‍ക്ക് മരുന്ന് കിട്ടിയപ്പോള്‍…
ദൈവം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. ഇടുക്കിയിലെ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചു. കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഏതൊരാളുടെയുംപോലെ അനി ...
പ്രലോഭനങ്ങളല്ല പരീക്ഷണങ്ങള്‍
വിശുദ്ധ ബൈബിളില്‍ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയുംപറ്റി പറയുന്നുണ്ട്. ആദത്തെ ദൈവം പരീക്ഷിക്കുകയാണ് ചെയ്തത്. സാത്താനാണ് അതിനെ ഒരു പ്രലോഭനമാക്കിമാറ്റിയത് ...
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം?
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള ...
ഡാന്റ്‌സിഗിന്റെ ചെങ്കടല്‍
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍-ല്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജോര്‍ജ് ഡാന്റ്‌സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാര ...