കുരിശിന്റെ ശക്തി കണ്ട ശാസ്ത്രജ്ഞര്‍!
ഒരുകൂട്ടം യുവജനങ്ങള്‍ എന്തൊക്കെയോ പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ്. ഇടയ്ക്ക് കരഘോഷങ്ങളും ആര്‍പ്പുവിളികളും കേള്‍ക്കാം. അതിനിടെ ഒരു വൈദികന് പരീക്ഷണശ ...
പൂച്ചയുടെ വീഴ്ചയിലെ ആത്മീയത!
ഒരു പൂച്ചയെ ആരെങ്കിലും എടുത്ത് വായുവില്‍ എറിഞ്ഞു എന്ന് വിചാരിക്കുക. അവയ്ക്ക് വായുവില്‍വച്ചുതന്നെ ശരീരം തിരിച്ച് നേരെയാക്കാന്‍ സാധിക്കും. റൈറ്റിംഗ് റിഫ ...
‘അകലെ’പ്പോേയിട്ടില്ല സന്തോഷം
ആ വീട്ടില്‍ ഇപ്പോള്‍ രണ്ടു പേര് മാത്രം. ആറു മക്കളുണ്ട്. പക്ഷേ അവരെല്ലാം കുടുംബമായി അകലങ്ങളിലാണ്. ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്ന നേരം. അതിനൊ ...
വെള്ളപ്പൊക്കം തടഞ്ഞ തിരുവചനം…
പുഴയുടെ അരികിലാണ് എന്റെ വീട്. മുമ്പുണ്ടായ പ്രളയത്തില്‍ വീടിനും പറമ്പിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാലവര്‍ഷം അടുക്കുമ്പോള്‍ എന്‍ ...
പരിശുദ്ധാത്മാവ് പറഞ്ഞു, ”ഈ മത്സരം കാണണ്ട!”
ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്, 2010 ഓഗസ്റ്റ്. ഞങ്ങളുടെ കുടുംബയൂണിറ്റിന്റെ പ്രസിഡന്റ ് വീട്ടിലേക്ക് കയറിവന്ന് ഒരു കടലാസുകഷണം എന്റെനേരെ നീട്ടിക് ...
‘രസ’ത്തിന്റെ മറവിലെ ന്യൂ ഏജ് കെണികള്‍
അന്ന് ജെന്‍ ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. വീട്ടില്‍വച്ച് ഒരു ന്യൂ ഏജ് അനുഭാവി ടാരറ്റ് കാര്‍ഡ് ഉപയോഗിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. അത് അവളെ വളര ...
ഈശോ ഇത്രയും കമ്മിറ്റഡ് ആണോ?’ ‘
പതിവുപോലെ ശനിയാഴ്ച രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് തിരിച്ചുവരികയാണ്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ വാങ്ങി. ബില്‍ അടയ്ക്കാന്‍ ...
വാട്ട്സാപ്പ് മെസേജില്‍ ദൈവഹിതം
ഇക്കഴിഞ്ഞ ജൂണ്‍മാസം. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കനത്ത മഴ. മക്കള്‍ മൂന്ന് പേരും സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ പാലമുണ്ട്. അതില്‍ വെള് ...
പര്‍വതാരോഹകന്റെ ദിവ്യകാരുണ്യം
പര്‍വതാരോഹണം ജോര്‍ജി എന്ന യുവാവിന് ഹരമായിരുന്നു. മറ്റൊരു പ്രത്യേകതയും ഈ യുവാവിനുണ്ടായിരുന്നു; അനുദിനം ദിവ്യബലിയില്‍ ഭക്തിയോടെ പങ്കുചേരും, ദിവ്യകാരുണ്യ ...
ദിവ്യബലി മധ്യേ സ്വര്‍ഗം തുറന്ന ജപമാല
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു വീഴ്ചയുടെ ഫലമായി എന്റെ ഇടതുകാലിലെ ഒരു അസ്ഥിക്ക് ഒടിവ് സംഭവിച്ചു. കാലില്‍ പ്ലാസ്റ്ററിട്ട്, നടക്കാന്‍ കഴിയാതെ വീട്ടില്‍ ...
ഇനിയുമുണ്ട് അവസരം
ജീവിതത്തില്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങള്‍ ഓര്‍ത്ത് ഖേദം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. അന്ന് കുറെക്കൂടി നന്നായി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, ക ...
മറ്റുള്ളവര്‍വഴി വന്ന ബന്ധനങ്ങള്‍ക്ക് മോചനം
വ്യക്തികളുടെ ജീവിതത്തില്‍ അവരുടെ നിയന്ത്രണത്തിന് അതീതമായി വിരുദ്ധവികാരങ്ങളുടെ സ്വാധീനം കടന്നുവരാറുണ്ട്. ഇതിനെയാണ് വിരുദ്ധവികാരങ്ങളുടെ ബന്ധനം എന്ന് പറയ ...
സന്യാസി കിടക്കുന്ന പീഠം
&;സന്യാസിയെ ഒരു യാഗപശുവിനോടുപമിക്കാം. യാഗപശു നാല് അവസ്ഥാന്തരങ്ങളില്‍ക്കൂടി കടന്നുപോകേണ്ടതായിട്ടുണ്ട്. ഒന്നാമതായി യാഗപശുവിനെ കൂട്ടത്തില്‍നിന്നും വ ...
ആ നൂറ് രൂപ അവനെ അധ്യാപകനാക്കി!
എന്റെ ഔദ്യോഗിക അധ്യാപനജീവിതത്തിന് 27 വര്‍ഷക്കാലമായിരുന്നു ദൈര്‍ഘ്യം.-ല്‍ വിരമിക്കുമ്പോള്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിന്റെ പ്രിന്സിപ്പലായിട് ...
ഭാഗ്യവാന്മാരായ ദരിദ്രര്‍ ആര്?
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്; എന്തുകൊെണ്ടന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്&; എളിമയെക്കുറിച്ച് ഏറ്റം പ്രധാനപ്പെട്ട പാഠമാണിത്. ദരിദ്രര്‍ എന്‍ ...
ദൈവവിളി കണ്ടെത്താന്‍ എന്താണ് മാര്‍ഗം?
ഞാന്‍ കോഴിക്കോട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം. വൈകുന്നേരങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ് ആരെങ്കിലുമൊത്ത് പുറത്തുപോയി സംസാരി ...
ഈഫല്‍ ഗോപുരത്തിനും ‘മേലെ’ നോട്ടര്‍ഡാം കത്തീഡ്രല്‍
പാരീസ്: 2025 അന്ത്യമാകുമ്പോഴേക്കും നോട്ടര്‍ഡാം കത്തീഡ്രല്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫല്‍ ഗോപുരത്തെയും മറികടക്കുമെന്ന് സൂചനകള്‍.-ലെ തീപിടുത്തത് ...
വീഡിയോ ഗെയിമിലൂടെ സുവിശേഷം പ്രഘോഷിക്കാം
അന്ന് ആ വീഡിയോ ഗെയിം തുറന്നപ്പോള്‍ എന്നും കളിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വാഹനങ്ങള്‍ക്കും കളിക്കാര്‍ക്കും ഉപയോഗിക്കുന്ന ഒരു പുതിയ ഡിസൈന്‍ ( ...
രണ്ട് മിനിറ്റിനകം വന്ന ഫോണ്‍കോള്‍
വര്‍ഷങ്ങളായി സിംഗപ്പൂരില്‍ ഒരു ഗവണ്മെന്റ് കമ്പനിയില്‍ ചെറിയ ജോലി ആയിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. പ്രമോഷന് ആഗ്രഹിച്ചെങ്കിലും ഒന്നും ശരിയായില്ല. ...
സിസ്റ്റര്‍ ‘ലേസര്‍ റേ’ യുടെ അഭിഷേകരഹസ്യം
ഒരു സുവിശേഷയാത്രയ്ക്കിടെ ഒരു നഴ്സിന്റെ സാക്ഷ്യം കേള്‍ക്കാനിടയായി. താനൊരു ദൈവപൈതലാണെന്ന ഉറച്ച ബോധ്യം ലഭിച്ചപ്പോള്‍ അവര്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ ...