ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായുള്ള അത്ഭുതസംരക്ഷണ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായുള്ള അത്ഭുതസംരക്ഷണ പ്രാര്‍ത്ഥന

ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു. എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കണമേയെന്ന് നിങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു.
സ്വര്‍ഗസ്ഥനായ പിതാവേ,
നന്മനിറഞ്ഞ മറിയമേ,
ത്രിത്വസ്തുതി.
(പല തവണ ആവര്‍ത്തിക്കാം)