The inspiring testimonials and heart touching conversion stories
റയാന്‍ സിറ്റൗട്ടിലിരുന്ന് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ലാപ്‌ടോപ്പിലൂടെ കണ്ണുകള്‍ ഓടുന്നുണ്ടെങ്കിലും മനസിലെ ഭാരം മൂലം ഒന്നും മനസിലാകുന്നില്ല. കോളജ്ഫീസ് അടയ്ക്കാന്‍ സമയം കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വേറെ... പലവഴി ശ്രമിച്ചിട്ടും ഒന്നുമങ്ങ ...
പുതിയ കാലത്തിലെ വാഹനങ്ങള്‍ക്കൊക്കെ ട്രാക്ക് മാറിയാല്‍ മുന്നറിയിപ്പ് നല്കുന്ന സെന്‍സറുകള്‍ ഉണ്ടല്ലോ. നമ്മുടെ വാഹനം ട്രാക്ക് തെറ്റുന്നു എന്ന് കണ്ടാല്‍ അലാം വരുന്നതോടൊപ്പം സ്റ്റിയറിംഗില്‍ ഒരു വൈബ്രേഷനും വരും. ട്രാക്ക് മാറിപ്പോകാതിരിക്കാന്‍ നമ്മെ സഹാ ...
യു.എസില്‍ 1972-ലായിരുന്നു എന്റെ ജനനം. എന്റെ അമ്മയുടെ ആദ്യവിവാഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അമ്മ നല്ലൊരു വ്യക്തിയെ കണ്ടുമുട്ടി. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. എന്റെ പത്താം വയസില്‍ അദ്ദേഹം എന്നെ ദത്തെടുക്കുകയും ...
ഇടുക്കി വരെ ബസ്സില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം പെട്ടെന്ന് ഒരു പ്രേരണ തോന്നി. ബാഗില്‍ ഇരിക്കുന്ന കരുണയുടെ കുറച്ച് ചിത്രങ്ങള്‍ അടുത്തുള്ള സീറ്റുകളില്‍ വിതരണം ചെയ്യുക.' വേഗം എന്റെ ആഗ്രഹം ഒപ്പമുള്ള ബ്രദറിനോട് പങ്കുവച്ചു. ബ്രദര്‍ വേഗം കയ്യിലുള്ള ...
ലിന്‍ഡാ ഷൂബര്‍ട്ട് എന്ന വനിതയുടെ അനുഭവം. ഒരു ദിവസം അവര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, അവരുടെ സുഹൃത്തായ കരോള്‍ തൊട്ടരികില്‍ വന്നിരുന്നു. അപ്പോള്‍ ഈശോനാഥന്‍ ലിന്‍ഡയോട് ഇങ്ങനെ ചോദിച്ചു, 'നിന്റെ ബാഗിലുള്ള 50 ഡോളര്‍ എന്റേതാണോ?' 'അതേ നാ ...
എന്റെ കോളേജ് പഠനകാലം. അന്ന് ഞാന്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ഥിനിയുടെ പുസ്തകം പരിശോധിക്കുന്നതിനായി വാങ്ങിവച്ചു. അവള്‍ മടങ്ങിപ്പോയതിനുശേഷം പുസ്തകം പരിശോധിക്കുന്നതിനിടെ ഒരു കോണില്‍ എഴുതിയിട്ടി ...
സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങള്‍ നീണ്ട കപ്പല്‍യാത്രയ്ക്ക് പോയ സമയം. അതിനിടയില്‍ ന്യൂനമര്‍ദത്തിലപ്പെട്ട കപ്പല്‍ മുങ്ങുമെന്ന അവസ്ഥ വരികയും പ്രാര്‍ത്ഥനയുടെ ബലത്തില്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം എന്റെ മനസിനെ വല്ലാത ...
മഞ്ഞുകാലം വരുകയാണ്. കിളികളെല്ലാം ചൂടുള്ള വായുവും ബെറിപ്പഴങ്ങളും തേടി തെക്കോട്ട് പറന്നു. എന്നാല്‍ ചിറകൊടിഞ്ഞ ഒരു കിളിക്കുമാത്രം പറന്നുപോകാന്‍ കഴിഞ്ഞില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആ കിളി അടുത്തുള്ള മരങ്ങളെ നോക്കി. ഇനി അടുത്ത ചൂടുകാലം വരുന്നതുവര ...
നാലുവര്‍ഷംമുമ്പ് ക്രിസ്തുമസിന്റെ പാതിരാകുര്‍ബാനക്ക് പോയത് വിവാറോ എന്ന സ്ഥലത്താണ്. നോര്‍ത്ത് ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമം. ചെറിയൊരു പള്ളി. കൂടിപ്പോയാല്‍ അറുപതിനടുത്ത് ആളുകള്‍ക്ക് നില്‍ക്കാന്‍ മാത്രം പറ്റുന്ന അത്ര ചെറിയ ഇടം. പള്ളിയിലേക്ക് കയറി. വലത ...
എന്റെ മകളുടെ അനുഭവം പങ്കിടാനാണ് ഇത് കുറിക്കുന്നത്. അവള്‍ 2009 ല്‍ ബി.എസ്‌സി. നഴ്‌സിങ്ങ് പാസായശേഷം രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തനപരിചയം നേടി. അതിനിടെ ഐഇഎല്‍റ്റിഎസ് നല്ല സ്‌കോറോടെ പാസായി. ഓസ്‌ട്രേലിയയില്‍ ജോലിക്ക് പോകാന്‍ ഒരു ഏജന്‍സിയില്‍ നിന്ന് തിരഞ ...
2024-ലെ തിരുഹൃദയതിരുനാള്‍ ജൂണ്‍ ഏഴാം തീയതിയായിരുന്നു. രാവിലെ ഉണര്‍ന്ന് ഈശോയുടെ തിരുഹൃദയത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ കിട്ടിയ ഒരു പ്രചോദനം ഇപ്രകാരമാണ് -നാളെമുതല്‍ രാവിലെ രണ്ടുമണിക്കുശേഷം എപ്പോള്‍ കണ്ണു തുറക്കുന്നുവോ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ത ...
എന്റെ വിവാഹം നടന്നത് 2013 മെയ് 25-നാണ്. വിവാഹശേഷം ആരോഗ്യവും ബുദ്ധിയും ദൈവഭയവും വിശുദ്ധിയുമുള്ള ഒരു കുഞ്ഞിനായി ഭാര്യയും ഞാനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഭാര്യ ഗര്‍ഭം ധരിച്ചു. എങ്കിലും ഗര്‍ഭപാത്രത്ത ...
A spiritual magazine in Malayalam, english and Tamil started publishing in 1991. It is dedicated to sharing spiritual message that relates to every day experience of the common man.
For a monthly view you can pick your magazine.
Selected article for you
കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്‌ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന്‍ ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട് ...
എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെ ...
ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്? യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ആദ്യമൊക്കെ വാനനിരീക്ഷണ ഭ്രാന്തായിരുന്നു. പിന്നെ ഭൗതികശാസ്ത്രം തലയ്ക്ക ...