സമാധാനം അരികിലുണ്ട് !
സിങ്കപ്പൂര്‍ പ്രിസണ്‍ മിനിസ്ട്രിയുടെ സ്ഥാപകരിലൊരാളായ സിസ്റ്റര്‍ ജറാര്‍ഡ് ഫെര്‍ണാണ്ടസ്-ലെ ഒരു പ്രഭാതത്തില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ...
തിന്മയെ കീഴടക്കാനുള്ള ടെക്‌നിക്
കുറച്ചുനാള്‍ മുമ്പ് അല്പം പ്രായമായ ഒരു വൈദികന്റെകൂടെ ഞാന്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ചന്‍തന്നെയാണ് കാര്‍ ഓടിച്ചുകൊണ്ടിരുന്നത്. സംസാരിച്ചുകൊണ ...
കട്ടത് മുട്ടത്ത്, കൊടുത്തത് പട്ടത്ത്
മുട്ടവും പട്ടവും രണ്ടു സ്ഥലപ്പേരുകളാണ്. പരസ്പര ബന്ധമില്ലാത്ത രണ്ടു വിദൂരസ്ഥലങ്ങള്‍! ഒരുവന്‍ മുട്ടത്ത് ഒരു വീട്ടില്‍നിന്നും അമ്പതുപവന്‍ മോഷ്ടിച്ചിട്ട് ...
ജീവിതപങ്കാളിയെ കണ്ടെത്താനുളള പ്രാര്‍ഥന
തോബിത്തിന്റെ പുസ്തകത്തില്‍ വായിക്കുന്നതു പ്രകാരം സാറയെയും തോബിയാസിനെയും വിവാഹിതരാകാന്‍ സഹായിക്കുന്നത് വിശുദ്ധ റഫായേല്‍ മാലാഖയാണ്. ജീവിതപങ്കാളിയെ കണ്ടെ ...
എല്ലാക്കാര്യങ്ങളും സാധിക്കുന്നവര്‍!
ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നത് ഒരു പുതിയ അറിവല്ല. എന്നാല്‍ മനുഷ്യന് ഒന്നും അസാധ്യമല്ല എന്ന വാര്‍ത്ത തികച്ചും നൂതനമാണ്. എല്ലാ മനുഷ്യരെക്കുറിച്ചുമല് ...
കുമ്പസാരിപ്പിച്ചത് ആ ദൃശ്യം!
ഏറെ നിരാശയോടുകൂടിയാണ് ധ്യാനകേന്ദ്രത്തിലെ നിത്യാരാധന ചാപ്പലില്‍ പോയിരുന്നത്. കുമ്പസാരത്തിന്റെ അര്‍ത്ഥശൂന്യതയായിരുന്നു മനസുനിറയെ. രണ്ടോ മൂന്നോ ആഴ്ച കൂടു ...
ഉത്കണ്ഠ അമിതമാകുമ്പോള്‍ എന്തുചെയ്യണം
ഉത്കണ്ഠപ്പെടരുത് എന്നാഗ്രഹിച്ചാലും ചിലപ്പോള്‍ നമ്മളൊക്കെ ഉത്കണ്ഠപ്പെട്ടുപോകാറുണ്ട്. അമിതമായ ഉത്കണ്ഠ ആത്മാവിനെയും മനസിനെയും ശരീരത്തെയും തളര്‍ത്തിക്കളയു ...
മലയാറ്റൂര്‍ മല കയറ്റിയ വടി
കഴിഞ്ഞ അവധിക്കാലത്ത് കുടുംബത്തോടൊപ്പം മലയാറ്റൂര്‍ പോകാന്‍ കൃപ ലഭിച്ചു. മലയടിവാരം എത്തിയപ്പോള്‍ മുതല്‍ മല കയറി ഇറങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കാജനകമായ ...
ഫലപുഷ്ടിയുണ്ടാകാന്‍
എളിമ എന്നര്‍ത്ഥമുള്ള Humility എന്ന ഇംഗ്ലീഷ് പദംഎന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഫലപുഷ്ടമായ ഭൂമി എന്നാണ് പ്രസ്തുത ലത്തീന്‍വാ ...
ദൈവകരങ്ങളെ ചലിപ്പിക്കാം!
നിനക്ക് മെസ്സ് നടത്തുന്ന ആരുടെയെങ്കിലും നമ്പര്‍ വേണോ? കൂടെ ജോലി ചെയ്യുന്ന ചേച്ചിയുടെ വാട്‌സാപ്പ് സന്ദേശം. ‘അയച്ചിട്ടോളൂ ചേച്ചി&; എന്ന് പറഞ് ...
മഴക്കോളും വിനോദയാത്രയും
കേരളത്തിലെ അതിപ്രശസ്തനായ ധ്യാനഗുരുവായ ഒരു വൈദികന്‍, കണ്‍വെന്‍ഷന്‍ ഗ്രൗണ്ടുകളില്‍നിന്ന് മഴയെ അകറ്റിനിര്‍ത്തിയ അനുഭവം വിവരിക്കുന്നത് കേട്ടത് ഇപ്രകാരമാണ് ...
നോമ്പെടുക്കുന്നതില്‍ കാര്യമുണ്ടോ?
കൂട്ടുകാരിയും ഞാനും ഒന്നിച്ച് ഒരു സെമിനാറില്‍ പങ്കെടുക്കുന്ന സമയം. ഒരു ദിവസത്തെ ക്ലാസ്സിലെ പ്രധാനവിഷയം ടീനേജ് പ്രായക്കാരുടെ ഇടയില്‍ ലൈംഗികതയിലൂടെ പകരു ...
ആരാണ് അതെക്കുറിച്ച് അങ്ങയോട് പറഞ്ഞത്?
ഒരു പ്രത്യേക വ്യക്തിയുടെ രക്ഷാചരിത്രത്തില്‍ സംഭവിച്ചുകഴിഞ്ഞതോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ ആയ ഒന്നിനെക്കുറിച്ച് ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന് ...
വിള്ളല്‍ തീരും ഒന്നാകും
ചേര്‍ന്നുനില്‍ക്കുന്നതിനെ വേര്‍പിരിക്കുന്നത്, രണ്ടാക്കുന്നത് എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഒരു വാക്കാണ് ഡയബോളോസ്. ഈ വാക്കില്‍നിന്നാണ് ഡെവിള്‍ അഥവാ സാത് ...
എങ്ങനെ മെച്ചപ്പെടുത്താം?
പത്താം ക്ലാസിലെ മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നു. ടീച്ചറെ ചെന്നുകണ്ടപ്പോള്‍ കാരണം പറഞ്ഞുതന്നു. വേണ്ടതുപോലെ എഴുതിയിട്ടില്ല. പ്രത്യേകിച്ച് മല ...
‘വൈറല്‍’അല്ല ഈ രഹസ്യം!
കൊച്ചി: സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ പൗരോഹിത്യാഭിഷേകവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ ...
ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍
ഈ സംഭവം നടന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ സാബവനഹള്ളി ഗ്രാമത്തിലാണ്. സുരേഷും ഭാര്യ മല്ലികയും ശാന്തമായി ജീവിച്ചുവരവേ-ല്‍ പെട്ടെന്ന് മല്ലികയെ കാ ...
















