വായിച്ചുകൊണ്ടിരിക്കേ മോചനം
വര്‍ഷങ്ങളായി എനിക്ക് ഉറക്കം വളരെ കുറവാണ്. അതുകൊണ്ട് പകല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇക്കഴിഞ്ഞ ജൂണ്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. തോമസ് അമ്പാ ...
കളകളെ തിരിച്ചറിയൂ…
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് ...
എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്?
തെരുവിന്റെ മക്കള്‍ക്കുവേണ്ടിയുള്ള (ആകാശപറവകള്‍) ശുശ്രൂഷയുടെ തുടക്കം കുറിച്ച കാലഘട്ടം. നൂറു മക്കളുമൊരുമിച്ച് ജീവിച്ചിരുന്നപ്പോള്‍ നടന്ന ഒരു സംഭവം മനസില ...
കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി
ആദ്യത്തെ കടുത്ത ലോക്ക്ഡൗണ്‍ സമയം. കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഒരു വഴിയുമില്ലാതായി. അതിനുമുമ്പ് അനുദിനം ദിവ്യബലിയര്‍പ്പിക്കാനും ...
കല്ലിനെ പൊടിയാക്കിയ വചനം
; നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് ...
എനിക്കെങ്ങനെ വിശുദ്ധനാകാം?
ബ്രദര്‍ ലോറന്‍സിന്റെ ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ് (ദൈവസാന്നിധ്യപരിശീലനം) എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ ...
ദൈവസേവനം ചെയ്തിട്ടുണ്ടോ പ്രതിഫലം ഇങ്ങനെയാണ് !
ഭൂമിയില്‍ സ്വതന്ത്രമനസോടെ അല്പമെങ്കിലും ദൈവികസേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വര്‍ഗീയസൗഭാഗ്യങ്ങള്‍ ദൈവം എന്നെ കാണിച്ചു. ...
ഞാന്‍ മാത്രം വിചാരിച്ചാല്‍ !
ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ ലോകത്തില്‍ എന്തു മാറ്റം സംഭവിക്കാനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവര്‍ വിരളമായിരിക്കും. വിശുദ്ധ ഫൗസ്റ്റ ...