പഠനശേഷം ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സമയം. ആഴ്ചതോറും വീട്ടിലെത്തും. അങ്ങനെ വീട്ടിലെത്തിയ ഒരു ദിവസം. അമ്മൂമ്മമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ, അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പുറത്തുപോയിരിക്കുകയാണ്. എനിക്ക് വൈകുന്നേരം ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടതാണ്. അതിന് 200 രൂപ വേണം. അമ്മൂമ്മയോട് ചോദിച്ചപ്പോള്‍ 20 രൂപപോലുമില്ല. ചോദിക്കാനാണെങ്കില്‍ തരാന്‍ കഴിവുള്ള ആരും അടുത്തില്ല. പുറത്തുപോയവര്‍ വരട്ടെ, പിറ്റേന്ന് പോകാം എന്നായിരുന്നു… Read More
Tag Archives: JUNE 2024
വിശുദ്ധീകരണത്തിന്റെ അപൂര്‍വവഴികള്‍
ഫ്രാന്‍സിലെ ഒരു പാവപ്പെട്ട ഒരു കുടുംബത്തിലാണ് വിന്‍സെന്റ് എന്ന ആ ബാലന്‍ ജനിച്ചുവളര്‍ന്നത്. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വളര്‍ന്നുവന്നപ്പോള്‍ അമ്മയെയും സഹോദരങ്ങളെയും സഹായിക്കാന്‍ അവന് വളരെ ആഗ്രഹം. പില്ക്കാലത്ത് അവന്‍ വൈദികനായിത്തീര്‍ന്നു. അപ്പോഴൊന്നും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമായി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കേയാണ് ടുളൂസിലുള്ള നല്ലവളായ ഒരു സ്ത്രീ അവരുടെ സ്വത്തെല്ലാം മരണശേഷം വിന്‍സെന്റച്ചന് നല്കാന്‍… Read More