കർത്താവേ, എന്റെ എല്ലാ സ്വാതന്ത്ര്യവും എന്റെ ഓർമ്മയും എന്റെ ധാരണയും എന്റെ മുഴുവൻ ഇച്ഛാശക്തിയും എനിക്കുള്ളതും കൈവശമുള്ളതുമായ എല്ലാം സ്വീകരിക്കണമേ. നീ എനിക്ക് എല്ലാം തന്നു, കർത്താവേ ഞാൻ അത് നിനക്ക് തിരികെ നൽകുന്നു. എല്ലാം നിന്റേതാണ്. നിന്റെ ഇഷ്ടപ്രകാരം പൂർണമായും അതിനെ കൈകാര്യം ചെയ്യുക. നിന്റെ സ്‌നേഹവും കൃപയും എനിക്ക് തരൂ, എനിക്ക് അത്… Read More
Tag Archives: prayer
പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ ദൃഷ്ടികൾ പിശാചിന്റെനേർക്കും അവന്റെ കൂട്ടാളികളുടെ നേർക്കും തിരിക്കണമേ. അങ്ങയുടെ ശക്തിയേറിയ ചെങ്കോൽകൊണ്ട് ഞങ്ങളെ സംരക്ഷിക്കണമേ. പിശാചിന്റെ ദുഷിച്ച പദ്ധതികൾ ഒഴിവാക്കാൻ അങ്ങ് രാത്രിയിൽ പലായനം ചെയ്തു. ഇപ്പോൾ പിശാചുക്കൾ അങ്ങയെ കണ്ട് പലായനം ചെയ്യുമ്പോൾ ദൈവികശക്തിയാൽ അവരെ പരാജയപ്പെടുത്തണമേ. അവിടുന്ന് അടുത്തുള്ളപ്പോൾ, ദൈവകൃപയാൽ, ഒരു പിശാചുപോലും അടുക്കുവാൻ ധൈര്യപ്പെടുകയില്ലല്ലോ.… Read More