September 2024 – Shalom Times Shalom Times |
Welcome to Shalom Times

September 2024

ആത്മാവിന്റെ പ്രേരണകളെ  അനുസരിച്ചപ്പോള്‍…

ആത്മാവിന്റെ പ്രേരണകളെ അനുസരിച്ചപ്പോള്‍…

മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി&;ന്റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെ ...
ഇതാ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന!

ഇതാ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന!

ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ...
പരിശുദ്ധാത്മാവിന്റെ  ശിഷ്യത്വം സ്വീകരിക്കുക

പരിശുദ്ധാത്മാവിന്റെ ശിഷ്യത്വം സ്വീകരിക്കുക

ഇസ്രായേലില്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ കുറവായിരുന്ന ഒരു കാലഘട്ടം. ബാലനായ സാമുവല്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ പേടകത്തിന് സമീപം കിടന്നുറങ്ങുകയായി ...
അതുതന്നെ  ബിബിനച്ചനും  പറഞ്ഞു!

അതുതന്നെ ബിബിനച്ചനും പറഞ്ഞു!

വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തിലായിരുന്നപ്പോള്‍ നടന്ന അനുഭവം. പോട്ടയില്‍ വൈദികരുടെ ധ്യാനത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ കര്‍ത്താവ് ഒരു സന്ദേശം ...
മഴ

മഴ

&;എല്ലാം പൊറുക്കുന്ന ദൈവത്തിന്റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില്‍ പതിക്കുമ്പോള്‍ പാപത്തിന്റെ കറകള്‍ മായുകയും മനുഷ്യഹൃദയം നവീകരിക്ക ...
പ്രത്യാശ തരുന്ന  വേദനകള്‍

പ്രത്യാശ തരുന്ന വേദനകള്‍

തോമസുകുട്ടിയുടെ ജീവിതം ഹൃദയസ്പര്‍ശിയാണ്. അയാളുടെ സുന്ദരിയായ ഭാര്യ ആദ്യ പ്രസവത്തില്‍ മരിക്കുന്നു, ഒരു ആണ്‍കുഞ്ഞിനെ തോമസ്‌കുട്ടിയ്ക്ക് സമ്മാനിച്ചുകൊണ്ട് ...
ആഴമുള്ള സൗഹൃദം വേണോ?

ആഴമുള്ള സൗഹൃദം വേണോ?

ഈശോയോട് കൂടുതല്‍ ആഴമുള്ള സൗഹൃദമോ അവിടുത്തെ ക്ഷമയോ ഏതെങ്കിലും പ്രത്യേക കൃപയോ ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍, അത് പ്രാപിക്കാനുള്ള സുഗമമായ മാര്‍ഗം ...
അമ്മ ഉയര്‍ത്തിയ ഇരുപത്തിയൊന്നാമന്‍

അമ്മ ഉയര്‍ത്തിയ ഇരുപത്തിയൊന്നാമന്‍

ഏഴാം ക്ലാസിലെ അവധിക്കാലത്ത് ഞാന്‍ ഒരു ബന്ധുവീട്ടില്‍ പോയി. അവിടെ പോകാന്‍ എനിക്ക് വലിയ താത്പര്യമായിരുന്നു. കാരണം അവിടെ എന്റെ പ്രായത്തിലുള്ള കുറെ കുട്ടി ...
എനിക്ക് ശാലോമിലൂടെ ലഭിച്ചത്….

എനിക്ക് ശാലോമിലൂടെ ലഭിച്ചത്….

എന്റെ അനുജന് 35 വയസായിട്ടും വിവാഹമൊന്നും ശരിയാകാതെ വിഷമിക്കുകയായിരുന്നു. അതിനാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ ഈ നിയോഗത്തിനായി കാഴ്ചവച്ചുകൊണ്ടണ്ട് ...
തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഏറ്റം നല്ലവരെയല്ല ദൈവം തിരഞ്ഞെടുക്കുന്നത്. അവിടുന്ന് തന്റെ ദൈവികജ്ഞാനത്തില്‍ ഞാന്‍ മറ്റ് മനുഷ്യരെക്കാള്‍ നല്ലവനായിരിക്കും എന്ന് കണ്ടണ്ടതുകൊണ്ടണ്ടല്ല എ ...
ആരാണ്  നിന്റെ യജമാനന്‍

ആരാണ് നിന്റെ യജമാനന്‍

; ഒരിക്കല്‍ ഒരു സഹോദരി പ്രയാസത്തോടെ ഇപ്രകാരം പറഞ്ഞു: ഞാന്‍ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും കൂടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പക്ഷേ എന്റെ ആത് ...
ഭയപ്പെടേണ്ട,  ദൈവം നിന്റെകൂടെയുണ്ട്

ഭയപ്പെടേണ്ട, ദൈവം നിന്റെകൂടെയുണ്ട്

കോഴിക്കോടിനടുത്ത് വടകരയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു ശ്രീമതി ശ്രീധരി രാഘവന്‍. ആഴ്ചയിലൊരിക്കല്‍ വടകര ടൗണിലെ എല്ലാ ഭിക്ഷക്കാര്‍ക്കും അവരുടെ വീ ...
വീഴ്ച കുഞ്ഞിെന്റ  കുഞ്ഞുങ്ങളുെട  എന്റെ

വീഴ്ച കുഞ്ഞിെന്റ കുഞ്ഞുങ്ങളുെട എന്റെ

വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ഒരു കരിസ്മാറ്റിക് സമ്മേളനം, സുപ്രധാനമായ ഒരു ക്ലാസ് കൊടുക്കാന്‍ നിയുക്തനായത് ഞാനായിരുന്നു. വരുംതലമു ...
പ്രതിസന്ധികള്‍ക്ക്  ഉത്തരം

പ്രതിസന്ധികള്‍ക്ക് ഉത്തരം

വര്‍ഷങ്ങളായി ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്നുണ്ട്. ഏതെങ്കിലും മാസത്തെ മാസിക വായിക്കാന്‍ ലഭിക്കാതെ വന്നാല്‍ വിഷമമാണ്. പ്രാര്‍ത്ഥനയിലും ആത്മീയജീ ...
മാറ്റങ്ങളുണ്ടാക്കിയ പ്രാര്‍ത്ഥനാരീതി

മാറ്റങ്ങളുണ്ടാക്കിയ പ്രാര്‍ത്ഥനാരീതി

2010 ആവസാനിക്കുന്ന സമയം. ഞാന്‍ മാമ്മോദീസ സ്വീകരിച്ച് സഭാംഗമായിത്തീര്‍ന്ന കാലം. മാതാപിതാക്കള്‍ രണ്ടുപേരുടെയും കുടുംബങ്ങളില്‍ വളരെ സാമ്പത്തികപ്രശ്‌നങ്ങള ...
‘സമ്പന്ന’മാണ് ഈ രാഷ്ട്രം

‘സമ്പന്ന’മാണ് ഈ രാഷ്ട്രം

പോര്‍ട്ട് മോറിസ്ബി: ഏജന്‍സിയ ഫിദെസ് നല്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ദൈവവിളികളാല്‍ സമ്പന്നമാണ് പാപ്പുവാ ന്യൂഗിനിയ എന്ന ദ്വീപുരാഷ്ട്രം. ഓരോ വര്‍ഷവും ഇവിട ...
പെട്ടെന്ന്  ലക്ഷ്യത്തിലെത്താന്‍

പെട്ടെന്ന് ലക്ഷ്യത്തിലെത്താന്‍

പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍നിന്ന് പെട്ടെന്ന് ഉണര്‍ന്നെഴുനേല്‍ക്കുന്ന അനുഭവം നമ്മളില്‍ കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. സമയം മൂന് ...
ഭാഗ്യസമയം

ഭാഗ്യസമയം

ഒരിക്കല്‍ ഇരുപത് വയസുള്ള ഒരു യുവാവിന്റെ ആത്മാവ് മരിയ സിമ്മയെ സമീപിച്ചു. ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍-ല്‍ ഓസ്ട്രിയയിലെ ബ്ലോണിലുണ്ടായ ഹിമപാതത് ...
അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് കിട്ടുന്നതിന്…

അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് കിട്ടുന്നതിന്…

ഒരു ധ്യാനഗുരു പറഞ്ഞ സംഭവം: ധ്യാനകേന്ദ്രത്തോടനുബന്ധിച്ച നിത്യാരാധന ചാപ്പലിലേക്ക് അച്ചന്‍ പ്രവേശിച്ചപ്പോള്‍ ഏറ്റവും പുറകിലെ ഭിത്തിയില്‍ ഏതാനും യൂത്തന്മാ ...
ക്രിസ്ത്യാനിയെ  വേര്‍തിരിക്കുന്ന 3 കാര്യങ്ങള്‍

ക്രിസ്ത്യാനിയെ വേര്‍തിരിക്കുന്ന 3 കാര്യങ്ങള്‍

ക്രിസ്തീയജീവിതത്തെ വെളിവാക്കുന്നതും വേര്‍തിരിക്കുന്നതുമായ മൂന്ന് കാര്യങ്ങളുണ്ട്- ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍. ആദ്യം ചിന്തകളുണ്ടാകുന്നു. തുടര് ...
ദിവ്യബലിയും  ശാലോമും തന്ന സമ്മാനം

ദിവ്യബലിയും ശാലോമും തന്ന സമ്മാനം

ഞാനും ഭാര്യ സിസിലിയും വിവാഹിതരായത്ഡിസംബറിലാണ്. ജോലിസംബന്ധമായി ഞങ്ങള്‍ ചെന്നൈയില്‍ ആയിരുന്നു താമസം. മക്കളുണ്ടാകാന്‍ താമസം നേരിട്ടതിനാല്‍ ഞങ്ങള്‍ ...
മര്‍ത്താ  മറിയമായ ട്വിസ്റ്റ്…

മര്‍ത്താ മറിയമായ ട്വിസ്റ്റ്…

സുവിശേഷവായനയുടെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് സുവിശേഷം ധ്യാനിച്ച് വായിച്ചു തുടങ്ങിയ നാളുകള്‍ തൊട്ട് മനസിലാവാതിരുന്ന ഒന്നായിരുന്നു മര്‍ത്തായുടെയും മറിയത് ...
യേശുവിന്റെ മുഖഛായ

യേശുവിന്റെ മുഖഛായ

അതൊരു ഞായറാഴ്ചയായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ പള്ളിയിലെത്താന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഞാനൊന്നു നടുനിവര്‍ത്തിയിരുന്നു. ചുറ്റും ഒന്നു ...