മുന്തിരിവള്ളിയില്‍ നില്‍ക്കുന്ന യുവതി
എവിടെനിന്നാണ് ഈ സുഗന്ധം? ടെരെസിറ്റാ കാസ്റ്റില്ലോ എന്ന സന്യാസാര്‍ത്ഥിനി അത് നുകര്‍ന്നുകൊണ്ട് സ്വയം ചോദിച്ചു. സ്വന്തം മുറിയിലേക്ക് കടന്നപ്പോള്‍ അവിടെ വെ ...
അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!
അന്ന് രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മുറിയില്‍ തിരിച്ചെത്തി. ജപമാല പ്രാര്‍ത്ഥന യാത്രക്കിടയില്‍ ചൊല്ലിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു. ഇന്ന ...
”അമ്മേ, മോനോട് ഒന്നു പറയ്…”
കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം. ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ഗേറ്റ് കടന്ന് ദൈവാലയത്തിന്റെ വലതുവശത്തുള്ള മാതാവിന്റെ ഗ്രോട ...
മാനസാന്തരപ്പെടുത്തുന്ന ‘പൂന്തോട്ടം’
തന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ, പരിശുദ്ധ ദൈവമാതാവ് മാനസാന്തരത്തിന്റെ ഒരു ‘പൂന്തോട്ടം&; സൃഷ്ടിച്ചു. പല തീര്‍ത്ഥാടകരും മെജുഗോറിയയില്‍ അഗാധമായ ഒ ...
ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍…
ഒരു പരീക്ഷയ്ക്കായി ഇറ്റലിയിലെ ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ ഒപ ...
കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍
ഒക്‌ടോബര്‍ ഒന്നാം തിയതി പ്രേഷിത മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആയിരുന്നല്ലോ. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ് ...
അടുപ്പ് കത്തിച്ച് ഷൂട്ടിംഗ് തുടങ്ങി!
കംപ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചിതമായിത്തുടങ്ങിയ കാലം. ഞാനും അല്പം കംപ്യൂട്ടര്‍ പരിജ്ഞാനമൊക്കെ നേടിയിരുന്നു. അതിനാല്‍ത്തന്നെ-ല്‍ സഭാവസ്ത്രസ് ...
പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ?
വായിക്കുമ്പോള്‍ സങ്കല്പകഥപോലെ തോന്നാം. എന്നാല്‍, കഥയല്ലിത്. എഴുപതു വര്‍ഷം മുമ്പ് ഒരു മലയോര ഗ്രാമത്തില്‍ നടന്ന അത്ഭുതത്തിന്റെ നേര്‍വിവരണമാണ്. ഇടത്തരക്ക ...
പ്രണയത്തിലാവാന്‍ പ്രാര്‍ത്ഥിച്ചു!
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുകയാണ് ഞാന്‍. തിരക്കിട്ട ജീവിതത്തിനിടയില്‍ പ്രാര്‍ത്ഥിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. അല്പംമാത്രം പ്രാര്‍ ...