ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്‍…
നവീകരണാനുഭവത്തിലേക്ക് കടന്നുവന്ന ആദ്യനാളുകളില്‍ ചില ദൈവവചനങ്ങളും അതിലെ വാഗ്ദാനങ്ങളും വിശ്വസിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് വലിയ വിഷമം അനുഭവപ്പെട്ടു ...
മാതാവിനോട് ഒരു എഗ്രിമെന്റ്
ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാന്‍. ഒരു അവധിദിവസം വീട്ടിലായിരുന്ന സമയം. കൈയിന്് വല്ലാത്ത വേദന. ബൈക്കിന്റെ ആക്‌സിലേറ്റര്‍ തിരിക ...
ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം
ഭര്‍ത്താവും ഞാനും രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി യു.പിയിലെ ഒരു ചെറിയ പട്ടണമായ മുറാദ്ബാദില്‍ താമസിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സ്ഥിരമായി താമസിച്ചിരുന്ന, ഞ ...
വിവാദവിഷയമായ അടയാളം
ഈ കാലഘട്ടത്തില്‍ ഈശോയുടെ നാമവും അവിടുത്തെ നാമംപേറുന്നവരും അവഹേളിക്കപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. &;എന്നുമുതലാണ് ഈ നാമം ചര്‍ച്ചചെയ്യപ്പെടാന്‍ ...
ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍
ഒരിക്കല്‍ ഞാന്‍ ഈശോയുടെ ബ്യൂട്ടിപാര്‍ലര്‍ കണ്ടു, ഒരു വിമാനയാത്രയില്‍&; ബ്യൂട്ടിപാര്‍ലറില്‍ ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് ...
ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് !
റൊസീനാ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില്‍ വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത ...
അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട&; ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന്‍ ആദ ...
വിളിച്ചിട്ടും മാതാവ് രക്ഷിക്കാത്തത് എന്തേ?
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും എന്നില്‍ ആഴപ്പെടുത്തിയ ഒരനുഭവം എനിക്കുണ്ട്.-ല്‍ ആദ്യമായി റോമില്‍ എത്തിയ സമയം. വത്തിക്കാനില്‍ വിശുദ്ധ പത്ര ...
ദൈവാലയത്തിന് മുകളില്‍ നടന്ന സ്ത്രീ!
മെക്കാനിക്കായ ആ യുവാവ് വീണ്ടും വീണ്ടും ആ ദൃശ്യം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അടുത്തുള്ള ക്രൈസ്തവദൈവാലയത്തിനുമുകളില്‍ ഒരു സ്ത്രീ! അവള്‍ ദൈവാലായത്തിനുമുകളില ...