January 2025 – Shalom Times Shalom Times |
Welcome to Shalom Times

January 2025

വന്‍ നിധിവേട്ടയ്‌ക്കൊരു  പുതുവര്‍ഷം’25

വന്‍ നിധിവേട്ടയ്‌ക്കൊരു പുതുവര്‍ഷം’25

2022 ജൂണ്‍ മുതല്‍ 2025 മുഴുവനും സാധാരണക്കാരനായ ഒരു യുവാവ് സാര്‍വത്രികസഭയുടെ ശ്രദ്ധാ കേന്ദ്രമാവുകയാണ്.വിശുദ്ധ ജൂബിലി വര്‍ഷത്തിനുവേണ്ടിയുള്ള ലോഗോ ...
2025 നുള്ള  പ്രവാചകദൂത്

2025 നുള്ള പ്രവാചകദൂത്

ഇറ്റലി മുഴുവന്റെയും സാമ്പത്തിക വ്യാവസായിക തലസ്ഥാനമാണ് മിലാന്‍. ഒരിക്കല്‍ ഏതാനും സുഹൃത്തുക്കളുമൊത്ത് ഞാന്‍ ഇറ്റലി സന്ദര്‍ശിച്ച സമയം, വിശുദ്ധരുമായി ബന്ധ ...
അന്ന് മരിച്ചില്ല, ഇന്ന് ലോകപ്രശസ്തന്‍!

അന്ന് മരിച്ചില്ല, ഇന്ന് ലോകപ്രശസ്തന്‍!

ജോലിക്കുശേഷം മടങ്ങുകയായിരുന്നു അദ്ദഹം. അപ്രതീക്ഷിതമായി കള്ളന്‍മാരുടെ ആക്രമണം. പണനഷ്ടം മാത്രമല്ല സംഭവിച്ചത്, മുഖമുള്‍പ്പെടെ ശരീരം മുഴുവന്‍ വികൃതമാകുംവി ...
മലര്‍ക്കെ തുറന്ന  വാതില്‍പ്പാളികള്‍!!

മലര്‍ക്കെ തുറന്ന വാതില്‍പ്പാളികള്‍!!

പരിചിതനായ ഒരു ധനാഡ്യന്റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമ ...
എനിക്കും ഈശോയ്ക്കും  ഒരേ സമ്മാനം!

എനിക്കും ഈശോയ്ക്കും ഒരേ സമ്മാനം!

പഠനത്തിനായി ജര്‍മ്മനിയില്‍ പോയ ഡോണല്‍, താമസ സൗകര്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് വിളിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം & ...
പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ നമ്മോട് പറയുന്നത്…

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ നമ്മോട് പറയുന്നത്…

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്നജൂബിലിവര്‍ഷ ലോഗോയില്‍ നാല് വര്‍ണങ്ങളിലുള്ള രൂപങ്ങള്‍ ഒന്നൊന്നായി ആശ്ലേഷിച്ച് മുന്നോട്ടുപോകുന്നു. ചുവപ്പ്, ഓറഞ്ച് ...
അതിശക്തം,  ഈ കുഞ്ഞുപ്രാര്‍ത്ഥന!

അതിശക്തം, ഈ കുഞ്ഞുപ്രാര്‍ത്ഥന!

അപ്പനെന്ന സ്വാതന്ത്ര്യത്തോടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഈശോയോട് പറയുന്നതാണ് എന്റെ രീതി.-ലെ ഒരു ദിവസം. ആ സമയത്ത് ഞാന്‍ സ്‌കൂള്‍ അധ്യാപികയാ ...
ഉറങ്ങാന്‍  സമ്മതിക്കാതിരുന്നതാര്?

ഉറങ്ങാന്‍ സമ്മതിക്കാതിരുന്നതാര്?

ഏതാണ്ട്വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ബസ്‌യാത്ര. തലേന്നത്തെ ജോലികളുടെ ഭാഗമായി ഉറക്കക്ഷീണമുണ്ടായിരുന്നു. യാത്രാസമയത്ത് സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനയോടൊപ ...
ജോലിയും കാലും  പോയാലെന്ത് !

ജോലിയും കാലും പോയാലെന്ത് !

എന്റെ അപ്പന്റെ പേര് ഔസോ എന്നാണ്, യൗസേപ്പിതാവിന്റെ പേരിന്റെ ഒരു വകഭേദം. അമ്മയുടെ പേരാകട്ടെ മേരി എന്നും. ഞങ്ങളുടെ നാട്ടില്‍ പരമ്പരാഗതമായി ഒരു രീതിയുണ്ട് ...
വൈദിക സ്‌ന്യസ്ത ദൈവവിളികള്‍ക്കായുള്ള  വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രാര്‍ത്ഥന

വൈദിക സ്‌ന്യസ്ത ദൈവവിളികള്‍ക്കായുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രാര്‍ത്ഥന

കര്‍ത്താവായ ഈശോയേ, മനുഷ്യരെ പിടിക്കുന്നവരാക്കാന്‍ ആദ്യ ശിഷ്യരെ അങ്ങ് വിളിച്ചതുപോലെ, ‘എന്നെ അനുഗമിക്കൂ..&; എന്ന അങ്ങയുടെ മാധുര്യമേറിയ ക്ഷണം ...
സ്വര്‍ഗപ്രവേശനം എളുപ്പമാക്കുന്ന ദണ്ഡവിമോചനം

സ്വര്‍ഗപ്രവേശനം എളുപ്പമാക്കുന്ന ദണ്ഡവിമോചനം

വിശുദ്ധ അമ്മത്രേസ്യായുടെ അനുഭവം. മഠത്തിലുണ്ടായിരുന്ന ഒരു സിസ്റ്റര്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സ്വര്‍ഗപ്രവേശനം നേടിയതായി അമ്മത്രേസ്യായ്ക്ക് ദര്‍ശനത ...
എന്തുകൊണ്ടപ്പാ  ഇങ്ങനെയൊക്കെ?

എന്തുകൊണ്ടപ്പാ ഇങ്ങനെയൊക്കെ?

ജീവിതയാത്രയില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാം ദൈവത്തോടു ചോദിച്ചുപോയിട്ടുള്ള ഒരു ചോദ്യമാണിത്. &;എന്റെ പൊന്നുദൈവമേ, എന്തുകൊണ്ടാണ് എന്റെ ജീവി ...
സംരക്ഷണ പ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന)

സംരക്ഷണ പ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന)

കര്‍ത്താവായ യേശുവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ ചിന്തിയ തിരുരക്തത്തിന്റെ യോഗ്യതയാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുന ...
പ്രണയിതാക്കള്‍ക്കായ്…

പ്രണയിതാക്കള്‍ക്കായ്…

ഒരു യുവാവും യുവതിയും പ്രണയത്തിലാണെന്ന് കരുതുക. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കില്‍, ഈ കമിതാക്കള്‍ വിവാഹത്തിനുമുമ്പുതന്നെ പരസ്പ ...
വിജയിയാണോ നീ?

വിജയിയാണോ നീ?

തന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‌കേണ്ടത്?& ...
നൈജീരിയന്‍ വസന്തം

നൈജീരിയന്‍ വസന്തം

നൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത ...
‘പിടിച്ചെടുത്തു’,   ആനന്ദം!

‘പിടിച്ചെടുത്തു’, ആനന്ദം!

പി.എച്ച്ഡി പഠനം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍, കഴിവ് തെളിയിക്കാന്‍ തക്ക മ്യൂസിക് കണ്‍സേര്‍ട്ടുകള്‍, നല്ലൊരു യുവാവുമായുള്ള സ്‌നേഹബന്ധം&; ഇത ...
ആ ‘അമ്മ’യും  പുകവലിയും

ആ ‘അമ്മ’യും പുകവലിയും

യൗവനത്തില്‍ത്തന്നെ സുഹൃത്തുക്കളുടെ പ്രേരണമൂലം എന്നില്‍ കടന്നുകൂടിയതാണ് പുകവലിശീലം. കുറഞ്ഞ കാലംകൊണ്ട് ഞാന്‍ അതിന് വല്ലാതെ അടിമയായിപ്പോയി. ഇടയ്ക്ക് പലപ് ...
‘സ്‌പെഷ്യല്‍’  സഹനങ്ങളുണ്ടോ?

‘സ്‌പെഷ്യല്‍’ സഹനങ്ങളുണ്ടോ?

ദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ് ...
വിശുദ്ധിയുടെ  മൂന്ന് ഘട്ടങ്ങള്‍

വിശുദ്ധിയുടെ മൂന്ന് ഘട്ടങ്ങള്‍

വിശുദ്ധ ഫൗസ്റ്റീന പറയുന്നു: ”ദൈവേഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂര്‍ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്.&; മൂന്ന് ഘട്ടങ് ...
സുവിശേഷം  പറയുന്ന  ബാര്‍ ഉടമ!

സുവിശേഷം പറയുന്ന ബാര്‍ ഉടമ!

സമയം വൈകിട്ട് നാലുമണിയായിക്കാണും.-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാ ...
ദൂതന്മാരുടെമേലും  അധികാരം ലഭിക്കും

ദൂതന്മാരുടെമേലും അധികാരം ലഭിക്കും

വാഷിങ്ടണ്‍ ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം അച്ചന്റെതന്നെ വാക്കുകളില ...