October 2025 – Shalom Times Shalom Times |
Welcome to Shalom Times

October 2025

ബ്രസീലിനെ  കീഴ്‌മേല്‍ മറിച്ച വാക്കുകള്‍!

ബ്രസീലിനെ കീഴ്‌മേല്‍ മറിച്ച വാക്കുകള്‍!

ഡോക്ടറെ കണ്ടതിനുശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു രോഗി. വഴിയില്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്തും കയറി. മന്ത്രവാദി ആഭിചാരപ്രവര്‍ത്തനങ്ങള് ...
ഉച്ചയ്ക്ക്   ചൊല്ലിയ  ജപമാല

ഉച്ചയ്ക്ക് ചൊല്ലിയ ജപമാല

2020-ലെ ഒരു ദിവസം. ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു പ്രേരണ കടന്നുവന്നു, &;എത്രയും വേഗം മാതാവിന്റെ തിരുസ്വരൂപം പ ...
മറക്കരുത് തല്ലുകൊണ്ട പന്ത്!

മറക്കരുത് തല്ലുകൊണ്ട പന്ത്!

ആവേശം നിറഞ്ഞ ക്രിക്കറ്റ് കളിയുടെ അവസാനത്തില്‍ പന്ത് തൊട്ടടുത്തുള്ള പറമ്പില്‍ പോയി. വിജയത്തിന്റെ ആരവത്തില്‍ പന്ത് ചെന്നുവീണ സ്ഥലം ഞങ്ങള്‍ ആരും ശ്രദ്ധിച ...
സ്വര്‍ഗം തുറക്കാന്‍ താക്കോല്‍വചനം!

സ്വര്‍ഗം തുറക്കാന്‍ താക്കോല്‍വചനം!

മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തെത്തന്നെ തനിക്ക് മുമ്പും ശേഷവും എന്ന നാമകരണത്തില്‍ വിഭജിച്ചുകൊണ്ട് മനുഷ്യപുത്രന്‍ കടന്നുവന്നത് സാത്താന്റെ തന്ത്രത്താല്‍ വ ...
സാമ്പത്തിക പ്രതിസന്ധിയും  വലതുകൈയിലെ കുറിപ്പും

സാമ്പത്തിക പ്രതിസന്ധിയും വലതുകൈയിലെ കുറിപ്പും

സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മുന്‍പോട്ട് ഒരു വഴിയും ഇല്ല. കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാറുള ...
ബിസിനസുകാരന്‍ യുവാവ്  വിളി മനസിലാക്കിയത് എങ്ങനെ ?

ബിസിനസുകാരന്‍ യുവാവ് വിളി മനസിലാക്കിയത് എങ്ങനെ ?

നല്ല വരുമാനമുള്ള ജോലി, നല്ല രണ്ട് വീടുകള്‍, രണ്ട് കാറുകള്‍, ബോട്ട് &; എല്ലാം സ്വന്തമായുണ്ട്. പോരാത്തതിന് സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹവു ...
അമ്മാമ്മയുടെ  വീട്ടിലെ ഈശോ

അമ്മാമ്മയുടെ വീട്ടിലെ ഈശോ

വര്‍ഷങ്ങള്‍ക്കുമുമ്പാണ്, അപ്രതീക്ഷിതമായ അച്ഛന്റെ മരണം ഞങ്ങളെ വല്ലാതെ പിടിച്ചുലച്ച നാളുകള്‍. ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടില്‍ അമ്മയും അനിയത്തിയും തനിച് ...
അത്ഭുത സ്വാതന്ത്ര്യം ക്ഷമ

അത്ഭുത സ്വാതന്ത്ര്യം ക്ഷമ

തങ്ങള്‍ക്ക് ആരോടും ക്ഷമിക്കാനില്ല എന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ മറിച്ചാണ് എന്റെ അനുഭവം. നമുക്കെല്ലാവര്‍ക്കുംതന്നെ പലരോടും ക്ഷമിക്കേണ്ടതായുണ്ട ...
BTS കൊറിയന്‍ മ്യൂസിക് അപകടമോ?

BTS കൊറിയന്‍ മ്യൂസിക് അപകടമോ?

കണ്ണിനുമുന്നിലേക്ക് ഒഴുകിവീഴുന്ന വിവിധനിറങ്ങളുള്ള മുടിയിഴകളുമായി ഇന്നത്തെ കൗമാരക്കാര്‍ നടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് അത്ര പരി ...
സഹായി മിക്കു

സഹായി മിക്കു

ഗെയിം ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കണമെന്ന മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എങ്ങനെ പണം കണ്ടെത്തും എന്ന ആധിയിലായിരുന്നു ഞാന്‍. ഏകദേശം അഞ്ചുലക്ഷം രൂപ വേണ്ടി ...
സമര്‍പ്പിതജീവിതം തിരുസഭയുടെ ദൃഷ്ടിയില്‍

സമര്‍പ്പിതജീവിതം തിരുസഭയുടെ ദൃഷ്ടിയില്‍

സഭയുടെ ആരംഭംമുതലേ, സുവിശേഷോപദേശങ്ങള്‍ അഭ്യസിച്ചുകൊണ്ടു കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ക്രിസ്തുവിനെ പിന്‍ചെല്ലാനും അവിടുത്തെ കൂടുതല്‍ അടുത്ത് അനുകരിക്കാനു ...
നിങ്ങളണിയിച്ച  ചങ്ങലകള്‍  അഴിക്കാമോ?

നിങ്ങളണിയിച്ച ചങ്ങലകള്‍ അഴിക്കാമോ?

ഒരു സ്റ്റേജ്, കുറച്ച് ആളുകള്‍ കസേരയില്‍ ഇരിക്കുന്നു. ഒരു കസേര ഒഴിഞ്ഞുകിടക്കുന്നു. മൈക്കിനടുത്ത് ആരുമില്ല. ‘സുവിശേഷപ്രഘോഷണം&; എന്ന് മഞ്ഞ നിറ ...
കൊലപാതകിക്ക് മാപ്പ്, ക്രിസ്തുവില്‍

കൊലപാതകിക്ക് മാപ്പ്, ക്രിസ്തുവില്‍

യുഎസ്എ: ക്രിസ്തു നല്കിയ ശക്തിയാല്‍ പ്രിയമകളുടെ കൊലപാതകിക്ക് മാപ്പ് നല്‍കുന്നുവെന്ന് വ്യക്തമാക്കി അമ്മയുടെ വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്‌മെന്റ്. ഇഡാഹോ ...
യോര്‍ക്കിന്റെ മുത്ത് വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ

യോര്‍ക്കിന്റെ മുത്ത് വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ

&;നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ മരണപ്പെടുമെന്ന് ഷെറിഫ് പ ...
അവള്‍ കൊന്തചൊല്ലുകയായിരുന്നു, അപ്പോള്‍…

അവള്‍ കൊന്തചൊല്ലുകയായിരുന്നു, അപ്പോള്‍…

ഞാനൊരു വളം-കീടനാശിനി വ്യാപാരിയാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ. അന്ന് ഞാന്‍ കമ്പനിയുടെ വകയായുള്ള വിനോദയാത്രയ്ക്ക് പോയിരിക ...
അവസാനനിമിഷം  അമ്മയുടെ  വക്കാലത്ത്

അവസാനനിമിഷം അമ്മയുടെ വക്കാലത്ത്

ഒരു വൈദികന്റെ അനുഭവം പങ്കുവയ്ക്കാം. അദ്ദേഹം നല്ല മനുഷ്യനാണോ എന്ന് ചോദിച്ചാല്‍, മനുഷ്യരുടെ മുന്നില്‍ നല്ല ആളായിരുന്നു. ആര്‍ക്കും മോശം അഭിപ്രായം ഒന്നുമി ...