AUGUST 2023 – Shalom Times Shalom Times |
Welcome to Shalom Times

AUGUST 2023

ക്ലേശിപ്പിക്കുമ്പോഴും   ആനന്ദിപ്പിക്കുമ്പോഴും

ക്ലേശിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുമ്പോഴും

അതീവസുന്ദരിയായ ഒരു യുവതി… അവളുടെ തോളിനുചുറ്റും കനകപ്രഭവിതറുന്ന സമൃദ്ധമായ മുടിയിഴകള്‍… സുവര്‍ണശോഭ മിന്നുന്ന വസ്ത്രം&;. ആകാശനീലിമയണിഞ്ഞ ...
വെള്ളയുടുപ്പിലേക്ക്  ഒരു സ്‌കൂട്ടര്‍ യാത്ര

വെള്ളയുടുപ്പിലേക്ക് ഒരു സ്‌കൂട്ടര്‍ യാത്ര

മഴക്കാലത്തെ വെള്ളച്ചാട്ടമായ അരീക്കത്തോട് കഴിഞ്ഞ് താരുചേട്ടന്റെ പീടിക എത്താറായപ്പോള്‍ ആ ഒന്നാം ക്ലാസുകാരന്റെ തൊട്ടു പിന്നില്‍ ചേര്‍ത്തു നിര്‍ത്തിയൊരു സ ...
രാജ്ഞി കല്പിച്ചപ്പോള്‍  ദുഷ്ടാരൂപി പറഞ്ഞ  സത്യങ്ങള്‍

രാജ്ഞി കല്പിച്ചപ്പോള്‍ ദുഷ്ടാരൂപി പറഞ്ഞ സത്യങ്ങള്‍

ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായി ...
മത്തങ്ങയും വിശുദ്ധിയും

മത്തങ്ങയും വിശുദ്ധിയും

ഡോക്ടര്‍ രോഗിയോട് മത്തങ്ങ തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നും പറയുന്നുവെന്ന് കരുതുക. രോഗി അത് തിന്നാതിരിക്കും. പക്ഷേ ദുഃഖത്തോടെ തന്റെ പഥ്യത്തെക്കു ...
ഞാന്‍ നിന്റെ വീട് പണിയാം…

ഞാന്‍ നിന്റെ വീട് പണിയാം…

ഞാന്‍ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എ ...
‘സക്കായി’ ഇപ്പോഴും  മരത്തേല്‍ത്തന്നെ!

‘സക്കായി’ ഇപ്പോഴും മരത്തേല്‍ത്തന്നെ!

  ചങ്കരനിപ്പോഴും തെങ്ങേല്‍ത്തന്നെ’ എന്ന പഴമൊഴി ഇതു വായിക്കുന്ന മിക്കവരുംതന്നെ കേട്ടിട്ടുണ്ടാവും. പക്ഷേ &;സക്കായി ഇപ്പോഴും മരത്തേല്‍ത്ത ...
ഒരിക്കലും വീണുപോകാതിരിക്കാന്‍

ഒരിക്കലും വീണുപോകാതിരിക്കാന്‍

നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല. നമ്മുടെ ...
പലവിചാരങ്ങള്‍ ശരിയോ തെറ്റോ?

പലവിചാരങ്ങള്‍ ശരിയോ തെറ്റോ?

പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തി ...
ഇവ തമ്മില്‍ ബന്ധമുണ്ട് !

ഇവ തമ്മില്‍ ബന്ധമുണ്ട് !

ഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്‍. സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്‌കൂളില്‍ പ ...
ചെളിക്കൂനയില്‍  ഇറങ്ങിയ  മാതാവ്‌

ചെളിക്കൂനയില്‍ ഇറങ്ങിയ മാതാവ്‌

പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു.-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന ...
നമ്മെ മാറ്റിമറിക്കുന്ന  സ്‌നേഹമന്ത്രം

നമ്മെ മാറ്റിമറിക്കുന്ന സ്‌നേഹമന്ത്രം

ചില ദുശ്ശീലങ്ങളെ എങ്ങനെയാണ് അവന്‍ അതിജീവിച്ചതെന്ന് ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് എന്നോട് പങ്കുവച്ചു. ഈശോയെ അടുത്തനുഗമിച്ച് തുടങ്ങിയെങ്കിലും, ചില പ്രല ...
ഒറ്റപ്പെടല്‍  സുവര്‍ണാവസരമാക്കാം!

ഒറ്റപ്പെടല്‍ സുവര്‍ണാവസരമാക്കാം!

ഒരു മനുഷ്യായുസില്‍ ഒരു വ്യക്തി ഏറ്റവുമധികം വേദനിക്കുന്നത് ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴാണ്. കല്‍ക്കട്ടയിലെ മദര്‍ തെരേസ ഇങ്ങനെ കുറിച്ചുവച്ചു, &;ഒറ് ...
മിക്കുവിനെപ്പോലുള്ള  സഹായകരെ വിളിക്കൂ…

മിക്കുവിനെപ്പോലുള്ള സഹായകരെ വിളിക്കൂ…

; വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായ ...
വീഡിയോ കണ്ടു, കത്തോലിക്കയായി!

വീഡിയോ കണ്ടു, കത്തോലിക്കയായി!

ദുബായ്: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ പ്രഭാഷണം കണ്ട ഇന്ത്യന്‍ ഹൈന്ദവ കുടുംബത്തില്‍നിന്നുള്ള പൂജ ഘോഷ് ഇന്ന് കത്തോലിക്കാസഭാംഗവും ഒപ്പം വേദോപദേശ അധ്യ ...
സ്വര്‍ഗം തേടുന്നു FB pages Status Reels

സ്വര്‍ഗം തേടുന്നു FB pages Status Reels

കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച് പോകുന്ന അധ്യാപികക്ക് ചില വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യാത്രയയപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി ...
ഭാവി പ്രവചിച്ച  ബൈബിള്‍  വചനങ്ങള്‍

ഭാവി പ്രവചിച്ച ബൈബിള്‍ വചനങ്ങള്‍

2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തി ...
ഈശോയുടെ ക്ലാസ്

ഈശോയുടെ ക്ലാസ്

&;ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്‍മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ് ...
ഒരു കത്തോലിക്കന്റെ തുറന്നു പറച്ചില്‍

ഒരു കത്തോലിക്കന്റെ തുറന്നു പറച്ചില്‍

ഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴ ...
മക്കള്‍ മഹത്വമുള്ളവരാകാന്‍

മക്കള്‍ മഹത്വമുള്ളവരാകാന്‍

മക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്‌കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ ‘ശില്പം&; പൂര്‍ത്തിയാക്കാന് ...