October 2023 – Shalom Times Shalom Times |
Welcome to Shalom Times

October 2023

ആ പേര്  കണ്ടുപിടിക്കാമോ?

ആ പേര് കണ്ടുപിടിക്കാമോ?

‘ഒലിവര്‍ ട്വിസ്റ്റ്&; എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോട ...
അതിഥികളും പെണ്‍കുട്ടിയും

അതിഥികളും പെണ്‍കുട്ടിയും

ഒരു വൈദികന്‍ കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒ ...
വൈകിവന്നപ്പോള്‍ കിട്ടിയ നിധി

വൈകിവന്നപ്പോള്‍ കിട്ടിയ നിധി

സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ് ...
കുഞ്ഞുകൂട്ടുകാരുടെ വിശ്വാസവും പല്ലുവേദനയും

കുഞ്ഞുകൂട്ടുകാരുടെ വിശ്വാസവും പല്ലുവേദനയും

അന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട് കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ കണക്കിന്റെ വഴികളിലൂടെ ന ...
മറിയത്തോട് കോപിച്ച്  യേശുവിനോട്  തര്‍ക്കിച്ചപ്പോള്‍…

മറിയത്തോട് കോപിച്ച് യേശുവിനോട് തര്‍ക്കിച്ചപ്പോള്‍…

(കഴിഞ്ഞ ലക്കം തുടര്‍ച്ച) ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്‌കരിക്കാന്‍ സാധ ...
കറുത്ത ബലൂണ്‍

കറുത്ത ബലൂണ്‍

കടല്‍ക്കരയില്‍ എന്നും ഒരു ബലൂണ്‍വില്പനക്കാരന്‍ എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും ...
ഒരു ഡോക്ടറുടെ അസാധാരണ അനുഭവങ്ങള്‍

ഒരു ഡോക്ടറുടെ അസാധാരണ അനുഭവങ്ങള്‍

; നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെ ...
മഹത്വം സ്വന്തമാക്കിയതിനുപിന്നില്‍…

മഹത്വം സ്വന്തമാക്കിയതിനുപിന്നില്‍…

വിശുദ്ധ ഡോസിത്തിയൂസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗുരുവായ വിശുദ്ധ ഡോറോത്തിയൂസ് പറഞ്ഞ സംഭവമാണിത്. ശാരീരികമായി വളരെ ദുര്‍ബലനായിരുന്നു ഡോസിത്തിയൂസ്. അതിനാല ...
കുമ്പസാരിച്ചപ്പോള്‍ കണ്ടത്…

കുമ്പസാരിച്ചപ്പോള്‍ കണ്ടത്…

പാപികളുടെ മാനസാന്തരത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുമായിരുന്നു വിശുദ്ധ മറിയം ത്രേസ്യ. അതിനുള്ള ഒരു വഴിയായിരുന്നു ദൈവാലയത്തില്‍ നേരത്തേ എത്തി അപ്പോള്‍ ...
ചോദിക്കാത്ത  അനുഗ്രഹം

ചോദിക്കാത്ത അനുഗ്രഹം

കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന്‍ പഠിച്ചിരുന്ന കോളേജിലെ ...
ദൈവം ലഹരിയായി മാറിയ പ്രാര്‍ത്ഥന

ദൈവം ലഹരിയായി മാറിയ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയില്‍ ഈശോയോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ പല അനുഭവങ്ങളും ഈശോ തരും. ഒരിക്കല്‍ വെള്ള തിരുവസ്ത്രമണിഞ്ഞ് ഒത്ത ഉയരമുള്ള ഈശോ ചിരിച്ചുകൊണ്ട് മുന്നില ...
ഉത്തരേന്ത്യന്‍  പ്രേമചിന്തകളും വചനവും

ഉത്തരേന്ത്യന്‍ പ്രേമചിന്തകളും വചനവും

കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്‍ക്ക്. അവര്‍ പറഞ്ഞു, &;തിന്മയില്‍ വീഴാനുള്ള സാഹചര്യങ്ങളാണ് ...
സ്വത്തെല്ലാം  കവര്‍ന്ന ‘കള്ളന്‍’

സ്വത്തെല്ലാം കവര്‍ന്ന ‘കള്ളന്‍’

ധനികനായ ഒരു മനുഷ്യന്‍ യേശുക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്‌നേഹ ...
ഈശോയെ തട്ടീംമുട്ടീം ഒരു വീട്ടമ്മ

ഈശോയെ തട്ടീംമുട്ടീം ഒരു വീട്ടമ്മ

; രണ്ട് ചേട്ടന്‍മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷ ...
ആത്മീയവരള്‍ച്ചയില്‍…?

ആത്മീയവരള്‍ച്ചയില്‍…?

; ആത്മാവിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള്‍ തുടരുകയില്ല. വിശുദ്ധ ഫ് ...
കര്‍ത്താവ് പറഞ്ഞ   ‘സിനിമാക്കഥ’

കര്‍ത്താവ് പറഞ്ഞ ‘സിനിമാക്കഥ’

; ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് ...
രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ്

രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ്

യു.എസ്: കുട്ടികളെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കാന്‍ രസകരമായ വീഡിയോകള്‍ തയാറാക്കുന്ന സ്പിരിറ്റ് ജ്യൂസ് കിഡ്‌സിന് ഈ വര്‍ഷത്തെ ഗബ്രിയേല്‍ അവാര്‍ഡ്. ഇവരുടെ ...
അസൂയപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍

അസൂയപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍

ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്‌നേഹം ആഴ്ന്നിറങ്ങിയ എന്റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസ ...
വിശുദ്ധ ഫൗസ്റ്റീനയോടുള്ള ജപം

വിശുദ്ധ ഫൗസ്റ്റീനയോടുള്ള ജപം

ദൈവത്തെ ഉത്തമമായി സ്‌നേഹിച്ച വിശുദ്ധ ഫൗസ്റ്റീനാ, സ്‌നേഹമാണ് സര്‍വ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നുവല്ലോ. ദൈവകാരുണ്യത് ...
മാര്‍പാപ്പയെ  കുമ്പസാരിപ്പിച്ച  ഭിക്ഷാടകന്‍

മാര്‍പാപ്പയെ കുമ്പസാരിപ്പിച്ച ഭിക്ഷാടകന്‍

ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയ ...
കര്‍ത്താവ് മാസികയിലൂടെ  പറഞ്ഞത്…

കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…

എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു.സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. ...