April 2025 – Shalom Times Shalom Times |
Welcome to Shalom Times

April 2025

ഈ ഈസ്റ്റര്‍ ആഘോഷം  വേറെ ലെവല്‍

ഈ ഈസ്റ്റര്‍ ആഘോഷം വേറെ ലെവല്‍

സംസാരത്തിനിടെ ഒരാള്‍ പറഞ്ഞു, ‘ഞാന്‍ വര്‍ഷങ്ങളായി വീട്ടിലിരിപ്പാണ്.&; അമ്പരപ്പോടെ ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി. അവിശ്വസനീയമായ എന്റെ നോട്ടത ...
വെറും 4 ലൈക്കോ?

വെറും 4 ലൈക്കോ?

ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍-ല്‍, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു. അന്ന് സോഷ്യല്‍ മീഡിയയില്‍ ...
ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ?

ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ?

കുറെക്കാലം മുമ്പ് റഷ്യയില്‍ സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒര ...
ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ?

ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ?

സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മ ...
ഒരു നുള്ളു സ്‌നേഹം തരുമോ?

ഒരു നുള്ളു സ്‌നേഹം തരുമോ?

ഒരു കാലഘട്ടത്തില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ മുന്നിട്ടുനിന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരികളാണ്: &;ഒരു നുള്ളു സ്‌നേ ...
കൊടുങ്കാറ്റിനെ  ചെറുക്കാന്‍…

കൊടുങ്കാറ്റിനെ ചെറുക്കാന്‍…

പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്‌ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത ...
ഉറങ്ങിയപ്പോള്‍ മാനസാന്തരം

ഉറങ്ങിയപ്പോള്‍ മാനസാന്തരം

ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല്‍ വിശുദ്ധ സാവിന്‍ ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, &;ഇന്ന് രാത്രി എനി ...
ചിത്രത്തിന്റെ ലോജിക്

ചിത്രത്തിന്റെ ലോജിക്

അതിരാവിലെ ലഭിച്ച ഫോണ്‍കോള്‍ ഹൃദയത്തിന്റെ ഭാരം കൂട്ടി. എന്റെ സുഹൃത്തിന്റെ സഹോദരന്റെ കുഞ്ഞ് ഐ.സി.യുവില്‍ ആണ്. നാല് വയസ്സ്മാത്രം പ്രായമുള്ള മകന്‍. അവളുടെ ...
നമ്മുടെ തിളക്കം കൂട്ടുന്ന  ശത്രുവിന്റെ ടിപ്‌

നമ്മുടെ തിളക്കം കൂട്ടുന്ന ശത്രുവിന്റെ ടിപ്‌

പിശാചുക്കളുടെ ഏറ്റവും ശക്തമായ ആയുധം ഭയപ്പെടുത്തലാണ്. മനുഷ്യനിലെ ഭയത്തെ ഉണര്‍ത്തിയശേഷം ആക്രമിച്ച് പരാജയപ്പെടുത്താന്‍ അവന്‍ ശ്രമിക്കും. എന്നാല്‍ ദൈവത്തോ ...
എട്ടാമത്തെ വാള്‍!

എട്ടാമത്തെ വാള്‍!

സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗമായ ഫാ. റോവിംഗ്ലിയോണ്‍ പറഞ്ഞ സംഭവമാണിത്. ഒരു യുവാവിന് ഏഴ് വാളുകളാല്‍ ഹൃദയം തുളയ്ക്കപ്പെടുന്ന വ്യാകുലമാതാവിന്റെ തിരുസ്വരൂപം പ ...
മധുരപ്പതിനാറിന്റെ വിശുദ്ധി

മധുരപ്പതിനാറിന്റെ വിശുദ്ധി

ഫുട്‌ബോളും സംഗീതവുമെല്ലാം സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അര്‍ജന്റീനയുടെ മണ്ണില്‍ പിറന്ന ഒരു പെണ്‍കുട്ടി. ക്ലാരിറ്റാ സെഗുറാ എന്നായിരുന്നു അവളു ...
ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ!

ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ!

ഊര്‍ജസ്വലത തുടിച്ചുനില്‍ക്കുന്ന പ്രസന്നമായ മുഖം. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയോടെ യുവതി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. &;എന്റെ പേര് ...
സാക്ഷ്യം വായിച്ചു, സൗഖ്യം സ്വന്തമാക്കി!

സാക്ഷ്യം വായിച്ചു, സൗഖ്യം സ്വന്തമാക്കി!

ശാലോം ടൈംസിന്റെ നൂറ് കോപ്പി വാങ്ങി വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ സൗഖ്യം നേടിയ മകളുടെ സാക്ഷ്യം ഞാന്‍ വായിച്ചു. തോട്ടപ്പുഴു കടിച്ചതിന്റെ പ്രശ്‌നങ് ...
എനിക്കിപ്പോള്‍  നല്ല പേടിയാ…

എനിക്കിപ്പോള്‍ നല്ല പേടിയാ…

സത്യം പറയാമല്ലോ.. എനിക്കിപ്പോള്‍ നല്ല പേടിയാ&; വേറാരെയുമല്ല, സ്വന്തം നാവിനെത്തന്നെ! നാവില്‍നിന്ന് വരുന്ന ഓരോ വാക്കും ഞാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഉ ...
ബോസ്‌നിയന്‍ സ്ത്രീ  പറഞ്ഞത്…

ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്…

ബോസ്‌നിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയില്‍നിന്ന്കിലോമീറ്റര്‍ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാന്‍സിസ്‌കന്‍ സന്യാസി ...
ഷെസ്റ്റോക്കോവയും  ഹാമാനും മൊര്‍ദെക്കായ്‌യും

ഷെസ്റ്റോക്കോവയും ഹാമാനും മൊര്‍ദെക്കായ്‌യും

2015ലെ വസന്തകാലത്ത് കാനഡയില്‍ സ്വഭവനത്തിലായിരിക്കേ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതിനായി എന്റെ ഭര്‍ത്താവിന ...
ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു

ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു

പരിശുദ്ധ അമ്മയുടെ ജനനതിരുനാളായ സെപ്റ്റംബര്‍ എട്ട് എല്ലാ വര്‍ഷവും സെമിനാരിയില്‍ വലിയ ആഘോഷദിവസമാണ്. അന്ന് സെമിനാരി ചുറ്റി ജപമാല പ്രദക്ഷിണമൊക്കയുണ്ടാകും. ...
നല്ല അവസരം  കൊടുത്തിട്ടും….

നല്ല അവസരം കൊടുത്തിട്ടും….

അടുത്തടുത്ത് പള്ളികളില്ലാത്ത കാലം. ഇടവകാതിര്‍ത്തി വളരെ വിസ്തൃതമായിരുന്ന സമയത്ത് മാനന്തവാടി ലത്തീന്‍ ഇടവകയില്‍ താത്കാലിക വികാരിയായി നിയമിക്കപ്പെട്ടു. ഓ ...
‘ഫൂളാ’ക്കാന്‍  ഈശോയുടെ സഹായം!

‘ഫൂളാ’ക്കാന്‍ ഈശോയുടെ സഹായം!

നിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല&;എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന ...
ഇറങ്ങി  നടക്കുന്ന   ഈശോ!

ഇറങ്ങി നടക്കുന്ന ഈശോ!

പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേ ...
കണ്ടറിയുക,  ഇറാക്കിന്റെ നോവ്‌

കണ്ടറിയുക, ഇറാക്കിന്റെ നോവ്‌

ഇറാക്ക്: ഇറാക്കിന്റെ നിനവേ സമതലപട്ടണങ്ങളിലും മൊസൂളിലും ഐ.എസ്.ഐ.എസ് ഭീകരര്‍ ആധിപത്യമേറ്റെടുത്തപ്പോഴത്തെ നോവിക്കുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇ.ഡ ...
മക്കള്‍  ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കും…

മക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കും…

ആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ് ...