Article – Page 47 – Shalom Times Shalom Times |
Welcome to Shalom Times

ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍

ഒരിക്കല്‍ ഞാന്‍ ഈശോയുടെ ബ്യൂട്ടിപാര്‍ലര്‍ കണ്ടു, ഒരു വിമാനയാത്രയില്‍… ബ്യൂട്ടിപാര്‍ലറില്‍ ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് അനുയോജ്യമായ മേക്കപ്പ്. ഇതാണ് ആ സംഭവത്തിലും ഞാന്‍ കണ്ടത്. ഈസ്റ്റര്‍ കഴിഞ്ഞു നാട്ടില്‍നിന്ന് ദുബായിലേക്കുള്ള യാത്ര. വിമാന യാത്രകളില്‍ സാധാരണ ജപമാല ചൊല്ലുകയോ ബൈബിള്‍ വായിക്കുകയോ ചെയ്യും. ബൈബിള്‍ മടിയില്‍വച്ച് വായിച്ചുകൊണ്ടിരിക്കവേ ഒരു ചെറുപ്പക്കാരന്‍… Read More

ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് !

റൊസീനാ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില്‍ വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത്ത് അവള്‍ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്, യു ട്യൂബില്‍ ലൈവ് ദിവ്യകാരുണ്യാരാധന സേര്‍ച്ച് ചെയ്ത് ലാപ്‌ടോപ്പില്‍ ഓണാക്കി വച്ചിട്ട് പഠിക്കാനിരിക്കും. ഓണ്‍ലൈന്‍ ആയിട്ടാണെങ്കിലും ഇടയ്ക്ക് വിസീത്താ നടത്തും. വിസീത്താ നടത്തുമ്പോള്‍ അത്രയും നേരം വായിച്ച പേജുകളുടെ… Read More

അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട’ ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന്‍ ആദ്യമായി ബൈബിള്‍ കൈയിലെടുത്തത്. ഉത്തമഗീതത്തില്‍നിന്ന് ഒരു ഭാഗം വായിച്ച് ആ കുട്ടിക്കെതിരെ പ്രയോഗിച്ചു. പിന്നീട് പ്രീഡിഗ്രി പഠനസമയത്ത് ഒരു പുസ്തകം എഴുതുന്നതിനായി ബൈബിളും ഖുറാനും ജൈന, ബുദ്ധ, സിഖ് മതഗ്രന്ഥങ്ങളുമെല്ലാം അല്പം പഠിച്ചു. അവയൊന്നും… Read More

വിളിച്ചിട്ടും മാതാവ് രക്ഷിക്കാത്തത് എന്തേ?

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും എന്നില്‍ ആഴപ്പെടുത്തിയ ഒരനുഭവം എനിക്കുണ്ട്. 1997-ല്‍ ആദ്യമായി റോമില്‍ എത്തിയ സമയം. വത്തിക്കാനില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ മൃതകുടീരത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ബസിലിക്ക സന്ദര്‍ശിക്കുക, പ്രാര്‍ത്ഥിക്കുക എന്നത് റോമിലെത്തുന്ന ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. സഭയുടെ തലവനായ പത്രോസ് ശ്ലീഹായുടെ ആശീര്‍വാദം സ്വീകരിച്ച് കഴിഞ്ഞാല്‍ ആ ബസിലിക്കയിലെ അടുത്ത… Read More

ദൈവാലയത്തിന് മുകളില്‍ നടന്ന സ്ത്രീ!

മെക്കാനിക്കായ ആ യുവാവ് വീണ്ടും വീണ്ടും ആ ദൃശ്യം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അടുത്തുള്ള ക്രൈസ്തവദൈവാലയത്തിനുമുകളില്‍ ഒരു സ്ത്രീ! അവള്‍ ദൈവാലായത്തിനുമുകളില്‍ നടക്കുകയാണെന്ന് തോന്നി. പെട്ടെന്ന് ആ മനുഷ്യനും കൂടെയുള്ളവര്‍ക്കും ആശങ്കയായി. ചാടി മരിക്കാനുള്ള ശ്രമമാണോ? അവര്‍ വിളിച്ചുകൂവി, ”ചാടരുത്!” പക്ഷേ ആ സ്ത്രീ അത് ശ്രദ്ധിക്കാത്തതുപോലെ…. അദേഹത്തോടൊപ്പമുണ്ടായിരുന്ന യുവാക്കളും ഈ ദൃശ്യം കണ്ടു. അവര്‍ സൂക്ഷിച്ച് നോക്കവേ… Read More

കളകളെ തിരിച്ചറിയൂ…

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് എന്നോട് പറഞ്ഞു, നല്ലയിനം കോവലാണ്. നല്ല സൂര്യപ്രകാശം ഉള്ളിടത്ത് നടണം. എങ്കിലേ ധാരാളം കായ്കളുണ്ടാകൂ. വീടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ ചോലയായിരുന്നതിനാല്‍ അല്പമകലെ സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലം നോക്കി ഞാന്‍… Read More

എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്?

തെരുവിന്റെ മക്കള്‍ക്കുവേണ്ടിയുള്ള (ആകാശപറവകള്‍) ശുശ്രൂഷയുടെ തുടക്കം കുറിച്ച കാലഘട്ടം. നൂറു മക്കളുമൊരുമിച്ച് ജീവിച്ചിരുന്നപ്പോള്‍ നടന്ന ഒരു സംഭവം മനസില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. രണ്ടായിരത്തിലായിരുന്നു ആ സംഭവം. പ്രാരംഭഘട്ടമായതുകൊണ്ട് ബാലാരിഷ്ടതകള്‍ നിരവധി. ആരോടും സംഭാവന ചോദിക്കാതെ ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുമെന്ന് തീരുമാനിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അന്നന്നത്തെ അപ്പത്തിന് മുട്ടു വരാന്‍ തുടങ്ങിയപ്പോള്‍ ആകെയൊരു അസ്വസ്ഥത. സംഭാവന തരാന്‍… Read More

കടുത്ത ലോക്ക്ഡൗണില്‍ ഈശോ വന്ന വഴി

ആദ്യത്തെ കടുത്ത ലോക്ക്ഡൗണ്‍ സമയം. കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഒരു വഴിയുമില്ലാതായി. അതിനുമുമ്പ് അനുദിനം ദിവ്യബലിയര്‍പ്പിക്കാനും ഇടയ്ക്കിടെ കുമ്പസാരിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൂദാശകളില്ലാതെ ജീവിക്കുക പ്രയാസമായിരുന്നു. ആ ദിവസങ്ങളില്‍ ജോലിക്കും പോകേണ്ടാത്തതുകൊണ്ട് ഫിസ്റ്റുലയ്ക്കുള്ള ആയുര്‍വേദ സര്‍ജറി ചെയ്തു. ആ സര്‍ജറി കഴിഞ്ഞ് നിശ്ചിത ദിവസത്തേക്ക് ഇരിക്കാന്‍ പാടില്ല. നടക്കാം കിടക്കാം, അത്രമാത്രം. ചികിത്സയുടെ ഭാഗമായി… Read More

കല്ലിനെ പൊടിയാക്കിയ വചനം

  നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് പോയി ഡോക്ടറെ കണ്ടു. ഗുളിക കഴിച്ച് മാറ്റാന്‍ പറ്റുന്ന വലുപ്പം കഴിഞ്ഞു, സര്‍ജറി വേണം എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആയതുകൊണ്ട് ആ തീരുമാനം എനിക്ക് സ്വീകാര്യമായില്ല. ആലോചിച്ച്… Read More

എനിക്കെങ്ങനെ വിശുദ്ധനാകാം?

ബ്രദര്‍ ലോറന്‍സിന്റെ ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ് (ദൈവസാന്നിധ്യപരിശീലനം) എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ താളുകളിലൂടെ കടന്നുപോയി. വളരെ എളുപ്പം വായിക്കാവുന്ന ഈ പുസ്തകം വായിച്ചുതീര്‍ക്കുമ്പോള്‍ നാം ചോദിച്ചുപോകും, ‘എന്തുകൊണ്ട് ഞാനൊരു വിശുദ്ധനാകുന്നില്ല?’ ഹെര്‍മന്‍ എന്നായിരുന്നു ലോറന്‍സിന്റെ പഴയ പേര്. പതിനെട്ട് വയസ് പ്രായമുള്ളപ്പോള്‍ മഞ്ഞുമൂടിയ ഒരു പ്രഭാതത്തില്‍… Read More