സഭയുടെ ആരംഭംമുതലേ, സുവിശേഷോപദേശങ്ങള്‍ അഭ്യസിച്ചുകൊണ്ടു കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ക്രിസ്തുവിനെ പിന്‍ചെല്ലാനും അവിടുത്തെ കൂടുതല്‍ അടുത്ത് അനുകരിക്കാനുംവേണ്ടി ഇറങ്ങിത്തിരിച്ച സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. അവരില്‍ ഓരോ വ്യക്തിയും സ്വകീയമായ രീതിയില്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതം നയിച്ചു. ഏകാന്തജീവിതം മൂന്നു സുവിശേഷോപദേശങ്ങളും എപ്പോഴും പരസ്യമായി പ്രഖ്യാപിക്കാതെ ഏകാന്തവാസികള്‍ ”ലോകത്തില്‍നിന്നുള്ള കര്‍ക്കശതരമായ വേര്‍പാട്, ഏകാന്തതയുടെ നിശബ്ദത, തീക്ഷ്ണമായ പ്രാര്‍ത്ഥന, തപസ് എന്നിവയിലൂടെ ദൈവത്തിന്റെ… Read More
Tag Archives: October 2025
നിങ്ങളണിയിച്ച ചങ്ങലകള്‍ അഴിക്കാമോ?
ഒരു സ്റ്റേജ്, കുറച്ച് ആളുകള്‍ കസേരയില്‍ ഇരിക്കുന്നു. ഒരു കസേര ഒഴിഞ്ഞുകിടക്കുന്നു. മൈക്കിനടുത്ത് ആരുമില്ല. ‘സുവിശേഷപ്രഘോഷണം’ എന്ന് മഞ്ഞ നിറത്തില്‍ ചുവന്ന ബാനറില്‍ എഴുതിയിരിക്കുന്നു. സ്റ്റേജിനുതാഴെ ഒരു വലിയ ജനാവലി ആരെയോ കാത്ത് അക്ഷമരായിരിക്കുന്നു. 2019-ല്‍ മൂവാറ്റുപുഴയില്‍വച്ച് നടന്ന ശാലോം വിക്ടറി കോണ്‍ഫ്രന്‍സില്‍വച്ച് ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് കണ്ട കാഴ്ചയായിരുന്നു അത്. ഞാനതത്ര കാര്യമാക്കിയില്ല. ഭര്‍ത്താവും… Read More
കൊലപാതകിക്ക് മാപ്പ്, ക്രിസ്തുവില്‍
യുഎസ്എ: ക്രിസ്തു നല്കിയ ശക്തിയാല്‍ പ്രിയമകളുടെ കൊലപാതകിക്ക് മാപ്പ് നല്‍കുന്നുവെന്ന് വ്യക്തമാക്കി അമ്മയുടെ വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്‌മെന്റ്. ഇഡാഹോ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരിക്കേ കൊല്ലപ്പെട്ട ക്‌സാനയുടെ അമ്മ കാര കെര്‍ണോഡില്‍ ആണ് മകളുടെ ഘാതകന് കോടതിയില്‍വച്ച് പരസ്യമായി മാപ്പ് നല്‍കിയത്. 2022 നവംബര്‍ 13-ന് 30കാരനായ ബ്രയാന്‍ കോബര്‍ഗര്‍ ക്‌സാന ഉള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളെ അവരുടെ താമസസ്ഥലത്തുവച്ച്… Read More
യോര്‍ക്കിന്റെ മുത്ത് വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ
”നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ മരണപ്പെടുമെന്ന് ഷെറിഫ് പറഞ്ഞിട്ടുണ്ട്. എന്റെ ശരീരം ഇതുകേട്ട് ചിലപ്പോള്‍ അസ്വസ്ഥമായിപ്പോകുമെങ്കിലും എന്റെ ആത്മാവ് അതിലധികമായി ദൈവസ്‌നേഹത്താല്‍ സന്തോഷിക്കുന്നു.” മാര്‍ഗരറ്റ് എഴുതി. മരണം മുന്നില്‍ കാണുന്ന നേരത്തും ഇപ്രകാരം എഴുതാന്‍ സാധിച്ചതെങ്ങനെ എന്ന് അറിയണമെങ്കില്‍ മാര്‍ഗരറ്റിന്റെ ജീവിതവഴികള്‍ അറിയണം. ഇംഗ്ലണ്ടിലെ യോര്‍ക്കില്‍… Read More
അവള്‍ കൊന്തചൊല്ലുകയായിരുന്നു, അപ്പോള്‍…
ഞാനൊരു വളം-കീടനാശിനി വ്യാപാരിയാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ. അന്ന് ഞാന്‍ കമ്പനിയുടെ വകയായുള്ള വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. കടയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം എന്റെ ഭാര്യയാണ് ഉണ്ടായിരുന്നത്. ഉദ്ദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ട്. അവള്‍ കടയുടെ മുന്‍ഭാഗത്ത് മേശയും കസേരയും എടുത്തിട്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരമായി അവള്‍ കൊന്ത ചൊല്ലാറുണ്ട്. അന്നും പതിവുപോലെ കൊന്ത… Read More
അവസാനനിമിഷം അമ്മയുടെ വക്കാലത്ത്
ഒരു വൈദികന്റെ അനുഭവം പങ്കുവയ്ക്കാം. അദ്ദേഹം നല്ല മനുഷ്യനാണോ എന്ന് ചോദിച്ചാല്‍, മനുഷ്യരുടെ മുന്നില്‍ നല്ല ആളായിരുന്നു. ആര്‍ക്കും മോശം അഭിപ്രായം ഒന്നുമില്ല. എല്ലാ രണ്ടാഴ്ചയും കൂടുമ്പോള്‍ കുമ്പസാരിക്കുന്ന വൈദികന്‍. അതിനാല്‍ത്തന്നെ, നന്മയുണ്ടെന്ന് ആരാണെങ്കിലും കരുതിപ്പോകും. എന്നാല്‍, ഇദ്ദേഹം ‘നല്ല പിള്ള’ ചമയുന്ന ഒരാളായിരുന്നുവെന്നുമാത്രം. ഉള്ളില്‍ കപടത ഉണ്ടായിരുന്നു. ഒരു വലിയ അപകടത്തില്‍ പെട്ടപ്പോഴാണ് അദ്ദേഹത്തിന്… Read More