പന്ത്രണ്ട് വർഷമായി രക്തസ്രാവം എന്ന രോഗം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയ്ക്ക് രോഗശാന്തി ലഭിച്ചതിന്റെ വിവരണമാണ് മർക്കോസ് 5:25-34ൽ നാം വായിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ രോഗസൗഖ്യത്തിന്റെ വിവരണങ്ങൾ ധാരാളം ഉണ്ടല്ലോ. എന്നാൽ ഈ സംഭവത്തിലെ ഒരു പ്രത്യേകത, യേശു രോഗസൗഖ്യം നേടിയ സ്ത്രീയെക്കൊണ്ട് അവൾക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് നിർബന്ധിച്ചെന്നതുപോലെ സാക്ഷ്യം പറയിപ്പിക്കുന്നതാണ്. അവളുടെ സാക്ഷ്യം പറയിപ്പിക്കാനായി… Read More
Tag Archives: oldisgold
പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ സുവിശേഷ പ്രഘോഷണത്തിന്
ഇക്കാലത്ത് പല മിഷൻ പ്രദേശങ്ങളിലും സുവിശേഷപ്രഘോഷണം നടക്കുന്നത് സാമൂഹ്യസേവനത്തിൽകൂടിയാണ്. സാമൂഹ്യസേവനത്തിൽകൂടി ദരിദ്രരെ സമീപിക്കാനും സദ്വാർത്ത പകർന്നുകൊടുക്കാനും എളുപ്പമുണ്ട്. എന്നാൽ സുവിശേഷങ്ങളിൽ നാം കാണുന്നത് നമ്മുടെ കർത്താവ് സുവിശേഷ പ്രഘോഷണത്തിന് സാമൂഹ്യസേവനമല്ല ഒരു മാർഗമായി സ്വീകരിച്ചതെന്നാണ്. ”അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു”… Read More
ചുരുങ്ങിയ ചെലവിൽ സുവിശേഷം
ഞാൻ ജോലി ചെയ്യുന്ന ഓഫീസിന്റെ കോമ്പൗണ്ടിൽ ആ അവധിദിവസം രണ്ടുപേർ മണ്ണുചുമക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവർ ക്ഷീണിച്ച് ഒരു മരച്ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. ഞാൻ അടുത്തുപോയി കുശലങ്ങൾ ചോദിച്ചു. അന്ന് അവധിദിവസമായിരുന്നതിനാൽ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ രാവിലെമുതൽ ഒരു ഗ്ലാസ് ചൂടുവള്ളംപോലും കുടിക്കാൻ സാധിച്ചില്ല എന്ന് അവർ പറഞ്ഞു. ഞാൻ അവരെ സമീപത്തുള്ള… Read More