സുവര്‍ണ ആപ്പിളും തേനറകളും
ഒരു അപ്പൂപ്പന്‍ അസുഖം മൂര്‍ച്ഛിച്ച് തീവ്രപരിചരണവിഭാഗത്തിലായി. ഡോക്ടര്‍മാര്‍ പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഒന്നിനോടും അദേഹം പ്രതീകരിക്കുന്നില്ല ...
ആ കണ്ണുകളിലൂടെ കണ്ടുനോക്കൂ..
നഥാനിയേലിന്റെ മകന്‍ യൂദാസ് ചോദിച്ചു, &;യേശുവേ, ദൈവനാമത്തില്‍ അങ്ങ് പ്രവര്‍ത്തിച്ച ഒരുപാട് അത്ഭുതങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തെ മഹത ...
ഡിസംബര്‍ 1-ന് അത് സംഭവിച്ചു!
ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ്. രണ്ടാമത്തെ മോള്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. പകല്‍ ഇരുപതു മിനിറ്റുപോലും ഉറങ്ങില്ല. ഉണര്‍ന്നാല്‍ ...
വീല്‍ചെയര്‍ കാണാതായ നിമിഷം
റിതാ കോറുസി സര്‍വ്വശക്തിയുമുപയോഗിച്ച് പ്രാര്‍ത്ഥിച്ച സമയമായിരുന്നു അത്. അവള്‍ പൂര്‍ണമായി ദൈവത്തിലാശ്രയിച്ചു. ദൈവം തന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഉറച്ച് ...
മരുഭൂമി ഫലസമൃദ്ധി നല്കുമോ?
കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ ഏറ്റവും മോശം ഭൂപ്രദേശമാണ് ആ യുവാവിന് ലഭിച്ചത്. വരണ്ടുണങ്ങി, കൃഷിക്ക് യോഗ്യമല്ലാത്ത സ്ഥലം. ഉള്ള തെങ്ങുകളും മറ്റുവൃക്ഷങ്ങ ...
പാപി രൂപപ്പെടുത്തിയ വിശുദ്ധന്‍
മദ്യപിച്ചുവന്ന ഒരു കാര്‍ഡ്രൈവര്‍ വഴിയില്‍വച്ച് ഒരു സ്ത്രീയെ കുത്തി മുറിവേല്‍പിക്കുന്നത് സങ്കടത്തോടെയും ഭയത്തോടെയുമാണ് ഇരുപത്തിയൊന്നുകാരനായ ബേണി കണ്ടത് ...
വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്…
എന്റെ മകന്‍ നോബിള്‍ 2019 ഡിസംബര്‍-ന് ഒരു കാറപകടത്തില്‍പ്പെട്ടു. നട്ടെല്ലിനും കുടലിനും ക്ഷതമേറ്റിരുന്നു. കുടലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് രക്തത്ത ...
ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്….
”ഞാന്‍ ആന്‍ഡ്രൂ,&; മുന്നിലിരുന്ന യുവവൈദികന്‍ സ്വയം പരിചയപ്പെടുത്തി. കൃത്യമായി പറഞ്ഞാല്‍ ഉന്നതപഠനത്തിനായി ഇറ്റലിയിലെത്തിയതിന്റെ പിറ്റേന്ന്, ...
കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നസറത്തില്‍ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? അവഗണിച്ചു മാറ്റി നിര്‍ ...
യൗസേപ്പിതാവിന്റെ മകളും വചനക്കൊന്തയും
&;എല്ലാ മാസവും പ്രെഗ്‌നന്‍സി കിറ്റ് വാങ്ങി പൈസ പോവുന്നതല്ലാതെ ഒന്നും കാണുന്നില്ല. ഇനി മാതാവിനെപ്പോലെ എനിക്കും വചനം മാംസം ധരിക്കേണ്ടി വരും ഒരു കുഞ ...
തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍
പുതുവത്സരത്തിന്റെ തിരുമുറ്റത്താണ് നാം നില്ക്കുന്നത്. ന്യൂ ഇയര്‍ &; ആ വാക്ക് നല്കുന്ന പ്രതീക്ഷ അത്ഭുതാവഹമാണ്. ന്യൂ ഇയര്‍ നല്കിയ ദൈവത്തിന് ആദ്യമേ ന ...
ഈശായുടെ സര്‍പ്രൈസ്
അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ 5-നാണ് വിശുദ്ധ കുര്‍ബാന. പതിവുപോലെ ചാപ്പലില്‍ എത്തി. വെള്ളിയാഴ്ച ഉപവാസം എടുത്തിരുന്നതിനാല്‍ നല്ല ക്ഷീണവും വിശപ്പ ...