January 2024 – Shalom Times Shalom Times |
Welcome to Shalom Times

January 2024

എവറസ്റ്റിനും അപ്പുറം എന്ത്?

എവറസ്റ്റിനും അപ്പുറം എന്ത്?

രാവുംപകലും ദീര്‍ഘയാത്ര ചെയ്താണ് അവിടെ എത്തിയത്. കിട്ടിയത് ഒരു ഇരുണ്ട മുറി. കട്ടില്‍, ബെഡ്ഷീറ്റ്, ഭക്ഷണം, വെള്ളം, ബാത്‌റൂം സൗകര്യങ്ങള്‍ ഒന്നുമില്ല.ഡ ...
പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷം

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷം

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷംകൂടെ… ജീവിതകാലഘട്ടമാകുന്ന വൃക്ഷത്തില്‍നിന്ന് 2023 എന്ന ഒരിലകൂടി പൊഴിഞ്ഞ്-ലെ പുതുവര്‍ഷത്തിലേക്ക് ഏറെ പ്രതീക്ഷ ...
മുന്തിരി വിളയണോ അതോ…?

മുന്തിരി വിളയണോ അതോ…?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന് ...
ഈശോ വാട്ട്‌സാപ്പ് നോക്കുന്നുണ്ടായിരുന്നു!

ഈശോ വാട്ട്‌സാപ്പ് നോക്കുന്നുണ്ടായിരുന്നു!

; നാളുകള്‍ക്കുമുമ്പ് പതിവുപോലെ ഒരു അവധി ദിവസം. ശാലോം ടൈംസിനുവേണ്ടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രോഗത്തിന്റെ ക്ലേശങ്ങള്‍ ഉള്ളതിനാല്‍ ഈശോയുട ...
മുട്ടുവേദനയ്‌ക്കൊരു പ്രാര്‍ത്ഥന!

മുട്ടുവേദനയ്‌ക്കൊരു പ്രാര്‍ത്ഥന!

എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല. അമ്മ പരിഭവപ്പെട ...
ദൈവഹിതമനുസരിച്ച് ജീവിക്കാന്‍ ആദ്യചുവട്

ദൈവഹിതമനുസരിച്ച് ജീവിക്കാന്‍ ആദ്യചുവട്

ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ ...
അഴുക്കുപുരളാതെ സൂക്ഷിക്കാന്‍….

അഴുക്കുപുരളാതെ സൂക്ഷിക്കാന്‍….

പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്‌പെയ്‌നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ് ...
മൂന്നുവയസുകാരന്റെ സ്വന്തം ലുത്തിനിയ!

മൂന്നുവയസുകാരന്റെ സ്വന്തം ലുത്തിനിയ!

ആഗസ്റ്റ് 23,. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എ ...
മിന്നലിനുമുമ്പ് മറ്റ് ചിലത് സംഭവിച്ചിരുന്നു…

മിന്നലിനുമുമ്പ് മറ്റ് ചിലത് സംഭവിച്ചിരുന്നു…

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ഒരു ചൊവ്വാഴ്ച. ഞാന്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഭര്‍ത്താവും ഇളയ മോനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ ...
അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തുവാനും ഒരാള്‍!

അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തുവാനും ഒരാള്‍!

വര്‍ഷങ്ങള്‍ക്കുമുമ്പ് ടീച്ചറായി ലീവ് വേക്കന്‍സികളില്‍ ചുറ്റിനടന്ന കാലഘട്ടങ്ങളില്‍ പല സ്ഥലത്തും ടീച്ചേഴ്‌സിനുവേണ്ടിയിട്ടുള്ള ലോഡ്ജുകളില്‍ താമസിക്കാനിടവ ...
കത്തോലിക്കാവിശ്വാസവും സാഹിത്യനൊബേലും

കത്തോലിക്കാവിശ്വാസവും സാഹിത്യനൊബേലും

വര്‍ഷം. അന്ന് ജോണ്‍ ഫോസ്സെ എന്ന ബാലന് ഏഴ് വയസുമാത്രം. കുടുംബവീടിന് ചുറ്റുമുള്ള മഞ്ഞില്‍ കളിക്കുകയായിരുന്നു അവന്‍. കളിക്കിടെ, തെന്നിവീണ് ഫോസ്സെയുട ...
സംസാരവിഷയമായ വിശുദ്ധയെ അനുകരിച്ച പെണ്‍കുട്ടി

സംസാരവിഷയമായ വിശുദ്ധയെ അനുകരിച്ച പെണ്‍കുട്ടി

നൈജീരിയ: ആ ഞായറാഴ്ച വേദപാഠക്ലാസില്‍ സഹപാഠികളോടൊപ്പമായിരുന്നപ്പോള്‍ വിവിയന്റെ സംസാരവിഷയം വിശുദ്ധ മരിയ ഗൊരേത്തി ആയിരുന്നു. അധാര്‍മികതയിലേക്ക് വീണുപോകരുത ...
ആ ഇടതുകരം എന്റെ തലയിണയായിരുന്നു…

ആ ഇടതുകരം എന്റെ തലയിണയായിരുന്നു…

”തന്റെ ആറു മക്കളും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണം വരിക്കുന്നത് കണ്ട ശേഷവും ആ അമ്മ ഏഴാമത്തെ മകനോട് പറഞ്ഞു: &;സഹോദരന്മാര്‍ക്കു യോജിച്ചവനാണ ...
സ്ഥലം വില്പനയും ശാലോം ടൈംസും

സ്ഥലം വില്പനയും ശാലോം ടൈംസും

2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച്-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന് ...
ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന

ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന

എന്റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്‌നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ  എനിക്ക് നല്‍കണമേ! ഓ എന്റ ...
ജോസേട്ടന്‍ കൈമാറിയ സമ്മാനം

ജോസേട്ടന്‍ കൈമാറിയ സമ്മാനം

വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒ ...
നിത്യരക്ഷ സ്വന്തമാക്കാനുള്ള സമയം

നിത്യരക്ഷ സ്വന്തമാക്കാനുള്ള സമയം

ഹംഗറിയിലെ പ്രവാചിക എന്നറിയപ്പെടുന്ന സിസ്റ്റര്‍ നതാലിയക്ക് പലപ്പോഴായി സ്വര്‍ഗം ലോകത്തിനായുള്ള സന്ദേശങ്ങള്‍ നല്കിയിരുന്നു. ഒരിക്കല്‍ സിസ്റ്റര്‍ നതാലിയ ഈ ...
ഹെലികോപ്റ്റര്‍ കാണാന്‍ പോയി, പക്ഷേ…

ഹെലികോപ്റ്റര്‍ കാണാന്‍ പോയി, പക്ഷേ…

”റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!&; കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്ത ...
വിശുദ്ധിയില്‍ വളരാന്‍ ഒരു ദിനചര്യ

വിശുദ്ധിയില്‍ വളരാന്‍ ഒരു ദിനചര്യ

&;നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്ക ...
ട്രാന്‍സ്ഫര്‍ അസാധ്യമല്ല, സാധ്യം!

ട്രാന്‍സ്ഫര്‍ അസാധ്യമല്ല, സാധ്യം!

എന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധ ...