times-admin – Page 102 – Shalom Times Shalom Times |
Welcome to Shalom Times

വിശപ്പും ദാഹവും അകറ്റാന്‍…

  വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, ”മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.” ദൈവപുത്രനായ ഈശോ പറയുന്നു, ”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”(യോഹന്നാന്‍ 6/35). മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ വിശപ്പും ദാഹവും ശമിപ്പിക്കാനും അവനെ സംതൃപ്തനാക്കാനും കഴിയുന്നത് അവന്റെ സ്രഷ്ടാവായ ദൈവത്തിനാണ്. അതാണ് ജീവന്റെ അപ്പമായ… Read More

ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?

  അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.’ തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസാരത്തിന് ഒരുങ്ങി വിശുദ്ധനായ ഒരു വൈദികനെ സമീപിക്കുകയാണ് ഇതിലെ സാധകന്‍. കുറിപ്പ് വായിച്ചിട്ട് അതിലെഴുതിയിരിക്കുന്നത് ഏറെയും വ്യര്‍ത്ഥമാണെന്ന് പറഞ്ഞ പുരോഹിതന്‍ സാധകന് ചില നിര്‍ദേശങ്ങള്‍ നല്കുന്നു. ശരിയായ രീതിയില്‍ കുമ്പസാരിക്കാന്‍ സഹായിക്കുന്നതിനായി അയാള്‍… Read More

Pope Francis, “Fratelli Tutti,” and the Universal Destination of Goods

In the wake of the publication of Pope Francis’ most recent encyclical letter Fratelli Tutti, there was a great deal of negative commentary regarding the pope’s attitude toward capitalism and private property. Many readers interpreted Francis to mean that the… Read More