ഉറങ്ങാന്‍ ഒരു രഹസ്യം
എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ ക ...
ഭക്തി എവിടംവരെ എത്തി?
”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!&; ഡാനിയേലച്ചന്റെ വചന സന്ദേശത്തില്‍ ആവര്‍ത്തിച്ചു കേട്ട ഈ വാചകം എന്തുകൊണ്ടോ മനസിനെ വല്ലാതെ അസ്വസ്ഥ ...
കൈവരിക്കാം, വിജയം
”നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മര്‍ക്കോസ് 8). ഈശോ ശിഷ്യപ്രമുഖനായ വിശുദ്ധ പത്രോസിന് നല്കുന്ന ഈ തിരുത്തല്‍ വാചകത്തിലൂടെ ഒരു കാര് ...
ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്!
ഒരിക്കല്‍ ആരാധനാചാപ്പലില്‍ ഈശോയുടെ മുഖത്തേക്കു നോക്കി ജീവിതത്തെക്കുറിച്ചുള്ള പരാതിക്കെട്ടുകള്‍ ഓരോന്നായി ഇറക്കിവയ്ക്കുമ്പോള്‍ ഒരു ചിന്ത മനസില്‍ വന്നു. ...
”തന്റെ പുണ്യാളന്‍തന്നെ !”
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തൃശൂരില്‍നിന്നും എറണാകുളത്തേക്ക് ബസില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. ഒരു കേസുമായി ബന്ധപ്പെട്ടാണ് യാത്ര. എന്റെ കടയിലെ ഭക്ഷ്യവ ...
വായന പൂര്‍ത്തിയാക്കണമെന്നില്ല!
വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പ ...
ജോലികളയാന്‍ ഈശോ പറയുമോ?
എന്നത്തെയും പോലെ പരിശുദ്ധ കുര്‍ബാനക്ക് ശേഷം നിത്യസഹായ മാതാവിന്റെ അടുക്കല്‍ വിശേഷങ്ങള്‍ പറയാന്‍ പോയി. ആളുകളുടെ നീണ്ട നിരതന്നെ ഉണ്ട് മുന്നില്‍. അപ്പോഴാണ ...
ജപമാലയണിഞ്ഞ ഭീകരരൂപം!!
നവീകരണ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനനുഭവിച്ച ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുവാനുള്ള ശക്തമായ പ്രേരണ മനസില്‍ നിറഞ്ഞുവന്നു. അതോ ...
കണ്ണാടി നോക്കൂ…
കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ&; ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമു ...
കപ്യാരുടെ മകന്‍
വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പന്‍ ചാരിയിരിക്കുന്നൊരു ചുമരുണ്ട്. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. നീണ്ട ഇര ...
പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം
ഈശോ ഒരിക്കല്‍ ശിഷ്യന്‍മാര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. യൂദാസ് എല്ലാവരില്‍നിന്നും മാറി ഏറ്റവും പിന്നില്‍ ദേഷ്യം പിടിച്ചതുപോലെ വരികയാണ്. ഇതുകണ്ട് ...