February 2025 – Shalom Times Shalom Times |
Welcome to Shalom Times

February 2025

അവര്‍  ഒരിക്കലും  കീഴടങ്ങില്ല…

അവര്‍ ഒരിക്കലും കീഴടങ്ങില്ല…

പ്രൊട്ടസ്റ്റന്റു വിപ്ലവക്കാര്‍ കത്തോലിക്കാ യൂറോപ്പിനെ തകര്‍ത്തെറിഞ്ഞ നാളുകള്‍. കത്തോലിക്കാ ദൈവാലയങ്ങള്‍ നശിപ്പിച്ചു, വൈദികരെയും സമര്‍പ്പിതരെയും വിശ്വ ...
പരിശ്രത്തിനും പ്രതിഫലം  ഉറപ്പ്!

പരിശ്രത്തിനും പ്രതിഫലം ഉറപ്പ്!

പഠനവുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. സെമിനാര്‍ നയിക്കുന്നത് വിദേശ പ്രൊഫസര്‍മാരാണ്. അവരുടെ പേപ്പര്‍ അവതരണം കണ്ടപ്പോള്‍ ...
മാറ്റിമറിച്ച  ആശീര്‍വാദം!

മാറ്റിമറിച്ച ആശീര്‍വാദം!

പീറ്റര്‍ സര്‍സിച്ച് അന്ന് വീട്ടിലെത്തിയപ്പോള്‍ നല്ല ചുമയും ക്ഷീണവും. തുഴച്ചില്‍ ക്യാംപ് കഴിഞ്ഞ് വന്നതിന്റെ ബാക്കിപത്രമായി ന്യൂമോണിയ ഉണ്ടോ എന്ന് കുടുംബ ...
വിശ്വാസം ജ്വലിപ്പിക്കാന്‍ ഒരു തീപ്പൊരി

വിശ്വാസം ജ്വലിപ്പിക്കാന്‍ ഒരു തീപ്പൊരി

”അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” (മര്‍ക്കോസ് 4). ഏത് മനുഷ്യന്റെയും ഉള്ളിലുള്ള ശക്തമായ ഒ ...
ചിലപ്പോള്‍  തനിച്ചാവുന്നത്  നല്ലതാണ് !

ചിലപ്പോള്‍ തനിച്ചാവുന്നത് നല്ലതാണ് !

രോഗികളോടും പാവങ്ങളോടും കരുണ കാണിക്കുന്നതില്‍ മുമ്പനായിരുന്നു ആ വൈദികന്‍. അതിന് സാധ്യത ഒന്നുകൂടി വര്‍ധിപ്പിക്കുന്ന വിധത്തില്‍ അക്കാലത്ത് അദ്ദേഹത്തിന്റെ ...
ഒരു തീരുമാനം,  അതിവേഗം അനുഗ്രഹം!

ഒരു തീരുമാനം, അതിവേഗം അനുഗ്രഹം!

ബാങ്ക് ലോണും വ്യക്തികളില്‍നിന്ന് വാങ്ങിയ കടങ്ങളുമെല്ലാം എന്നെ ക്ലേശിപ്പിച്ചുകൊണ്ടിരുന്ന സമയം. മുമ്പേതന്നെ ശാലോം പ്രസിദ്ധീകരണങ്ങളുടെ ഏജന്റായിരുന്ന ഞാന് ...
അനുസരിക്കാം, പക്ഷേ  അനുകരിക്കരുത്!!

അനുസരിക്കാം, പക്ഷേ അനുകരിക്കരുത്!!

ജീവിതത്തിന്റെ വഴിത്താരകളിലൂടെ കടന്നുപോകുമ്പോള്‍ മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ സാധിക്കാത്ത പലരെയും അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ള ...
ഗ്ലോറിയ അറിഞ്ഞ  ‘കുമ്പസാര രഹസ്യങ്ങള്‍’

ഗ്ലോറിയ അറിഞ്ഞ ‘കുമ്പസാര രഹസ്യങ്ങള്‍’

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1725-ല്‍ ഇങ്ങനെ പറയുന്നു &;എന്റെ മകളേ, എന്റെ സാന്നിധ്യത്തില്‍ നീ എപ്രകാരമാണ് ഒരുങ്ങുന്നത് അപ്രകാരംതന്നെ എന്റെ മുമ്പില് ...
മാസിക സഹായകമാകുന്നത് ഇങ്ങനെ…

മാസിക സഹായകമാകുന്നത് ഇങ്ങനെ…

ശാലോം ടൈംസ് മാസിക പതിവായി വായിക്കുന്ന ആളാണ് ഞാന്‍. അതില്‍ വരുന്ന അനുഭവകഥകള്‍ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ഈശോയോട് പ്രാര്‍ത്ഥനയിലൂടെ അടുത്ത ...
കടലാസുതു@ുകളില്‍  വിരിഞ്ഞ അത്ഭുതം!

കടലാസുതു@ുകളില്‍ വിരിഞ്ഞ അത്ഭുതം!

തന്റെ കുട്ടിയോടുള്ള വാത്സല്യം നിമിത്തം ആ അമ്മ കുട്ടി പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ ഒരു വോളന്റിയര്‍ ആയി നില്‍ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ ആ അമ്മയ ...
ആരാണ്  പരിശുദ്ധാത്മാവ്?

ആരാണ് പരിശുദ്ധാത്മാവ്?

പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍ എന്താണ് ചെയ്യുന്നത്? പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പ ...
ചിന്നുവിന്റെ ചിരിയില്‍  ഒരു വിശ്വാസപാഠം

ചിന്നുവിന്റെ ചിരിയില്‍ ഒരു വിശ്വാസപാഠം

”മോളേ, നീ ഒന്ന് ഇവിടം വരെ വരാമോ? അച്ഛന് നിന്നെ കണ്ടു സംസാരിക്കണം. അവള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കതകടച്ച് ഇരിപ്പാണ്.” &;വരാം അ ...
സ്റ്റാഫ് റൂം  സ്വര്‍ഗമായ  നിമിഷം

സ്റ്റാഫ് റൂം സ്വര്‍ഗമായ നിമിഷം

അധ്യാപകര്‍ക്ക് രക്ഷിതാവും പോലീസും ഡോക്ടറും വക്കീലും ഡ്രൈവറും തൂപ്പുകാരനും വിളമ്പുകാരനും തുടങ്ങി പലവിധ വേഷങ്ങള്‍ അണിയേണ്ട വേദിയാണ് അവരുടെ സേവനരംഗമായ സ് ...
തീവ്രതയുണ്ട്, തീവ്രവാദത്തെക്കാള്‍!

തീവ്രതയുണ്ട്, തീവ്രവാദത്തെക്കാള്‍!

ബുര്‍ക്കിനാ ഫാസ്സോ: തീവ്രവാദംകൊണ്ടും കുറയ്ക്കാനാവില്ല ദൈവവിളിയുടെ തീവ്രത എന്ന് വ്യക്തമാക്കിക്കൊണ്ട് ബുര്‍ക്കിനാ ഫാസ്സോയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ എണ ...
ലോറി ഇടിച്ചുകയറി, ദിവ്യകാരുണ്യം  കൈവിട്ടില്ല!

ലോറി ഇടിച്ചുകയറി, ദിവ്യകാരുണ്യം കൈവിട്ടില്ല!

ജനുവരി-ലെ ഒരു പ്രഭാതം. ഞാന്‍ ഇടവക ദൈവാലയത്തിലേക്ക് പോവുകയാണ്. തലേ രാത്രി പ്രാര്‍ത്ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പ് കുമ്പസാരിക്കണം എന ...
സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി  ‘ഗോസ്പാ!’

സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി ‘ഗോസ്പാ!’

മെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീന ...
റൊസെല്ലോ  കരഞ്ഞതെന്തിന്?

റൊസെല്ലോ കരഞ്ഞതെന്തിന്?

മഠത്തില്‍ പലപ്പോഴായി കള്ളന്‍ കയറുന്നു. ഒരിക്കല്‍ മോഷണശ്രമത്തിനിടെ ശബ്ദമുണ്ടായപ്പോള്‍ മദര്‍ റൊസെല്ലോ അത് കേട്ട് ഓടിച്ചെന്നു. കള്ളന് കലി കയറാതിരിക്കുമോ? ...
സ്‌കൂളില്‍നിന്ന്  ഒരു വിജയമന്ത്രം

സ്‌കൂളില്‍നിന്ന് ഒരു വിജയമന്ത്രം

ഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോ ...
മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ്

മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ്

അടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു ...